കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. നല്ല കാശുകാരുടെ കയ്യിലെ പൈസ തട്ടാൻ……..

Story written by Sumayya Beegum T A അയ്യയ്യേ ഒരുത്തൻ കേറി പിടിച്ചു ന ശിപ്പിച്ചു എന്നൊക്കെ കെട്യോനോട് ഇവറ്റകളൊക്കെ എങ്ങനാ പറയുക. നമ്മുടെ കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ വെ ട്ടിനു നമ്മളെയും തീ . ർക്കും അവനെയും തീർക്കും. കാലം പോയ പോക്കേ. നീ ഒന്ന് ചുമ്മാതിരിയെടി ഇതൊക്കെ ഇന്നത്തെ അവളുമാര് സുഖിച്ചിട്ട് ഓരോന്ന് പറഞ്ഞു നടക്കുന്നതല്ലേ ഒന്നുകിൽ കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. … Read more

നാട്ടുകാർക്ക് പറയാൻ അതൊരു വലിയ വാർത്തയായിരുന്നു. മൂന്ന് മാസം തികയും മുന്നേ മരുമകളെ പടിയിറക്കിയ അമ്മായമ്മ……..

എഴുത്ത്:- മഹാ ദേവൻ ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിത യുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത ഒഴിവാക്കാനാ ആ തള്ളയ്ക്ക് തിടുക്കം. ങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ. ഹോ… കൊല്ലം തികയുംവരെ എങ്കിലും കാത്തിരുന്നൂടെ ഇങ്ങനെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ… “ അടുത്തുള്ളവർ വാ തോരാതെ കുറ്റം പറയുന്നത് തന്നെ … Read more

ഒന്നൂല്യ.. മോൾക്ക് നോക്കാൻ കഴിയില്ലങ്കിൽ അമ്മ നോക്കിക്കോളാം..ഇങ്ങനെ ഇട്ടെറിഞ്ഞു പോകാൻ ഞാൻ സമ്മതിക്കില്ല..” ഇത്തവണ……..

കാലംവിധിപറയുമ്പോൾ Story written by Unni K Parthan “ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നേൽ ഇങ്ങനെ ഞങ്ങൾ നരകിച്ചു ജീവിക്കേണ്ടി വരില്ല ല്ലേ അമ്മാമേ.” എഴു വയസുകാരൻ കാശിയുടെ ചോദ്യം കേട്ട് മാലിനിയുടെ ഉള്ളം പൊള്ളി.. ചോറുരുള കൈയ്യിൽ ഇരുന്ന് ഒന്ന് വിറച്ചു.. “ന്തെ.. ന്റെ കുഞ്ഞിന് അങ്ങനെ ഒരു ചിന്ത..” “അമ്മയ്ക്ക് ഞങ്ങളെ നോക്കാൻ നേരമില്ലലോ.. അമ്മാമ കൂടെ പോയ.. പിന്നെ ഞങ്ങള് തനിച്ചാകും..” ഉമ്മറത്തെ സിമന്റ് തറയിൽ ഓടി കളിക്കുന്ന മാളുവിനെ നോക്കി കാശി പറഞ്ഞപ്പോൾ … Read more

അച്ഛനെന്നെ ശപിക്കരുത് ,വെറുക്കരുത് ,വാക്കുകൊടുത്ത ഒരാളെ പാതിവഴിക്കുപേക്ഷിക്കാൻ മനസ്സു സമ്മതിക്കുന്നില്ല……

Story written by Latheesh Kaitheri ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു എന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ? വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ ,,,മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ അതൊന്നും സാരമില്ല … Read more

രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ…….

എഴുത്ത്:- മഹാ ദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. “ രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ. ” എന്റെ ശാരി, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അമ്മയുടെ സ്വഭാവത്തെ പറ്റി. അമ്മയ്ക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല, എന്തേലും തെറ്റ് കണ്ടാ അത് മുഖത്തുനോക്കി പറയും,അതിപ്പോ സമയവും സന്ദർഭവും ഒന്നും … Read more

കൂട്ടിയോടും കുട്ടിയുടെ അമ്മയോടും… പൊറുക്കാനാവാത്ത തെറ്റാണ് ഞാൻ ചെയ്തത്… അവൾ ജീവൻ വെടിഞ്ഞതും മോന് മോന്റെ ‘അമ്മ ഇല്ലാതായതും എല്ലാം ഞാൻ കാരണം………

മോക്ഷം Story written by Sarath Krishna അമ്മയുടെ ആണ്ട് ബലി ഇടാൻ വന്ന ഞാൻ എന്തിന് വേണ്ടിയായിരുന്നു ദർപ്പണത്തിനൊടുവിൽ ഭാരത പുഴയുടെ തീരത്ത് നിന്നും ഈ ബസിൽ കയറിയെന്ന് അയാൾ മൂകമായി ചിന്തിച്ചു.. കർമ്മങ്ങളുടെ അവസാനം കാക്കളെ കൈ കൊട്ടി വിളിച്ച് അമ്മയെ മനസിൽ ധ്യാനിച്ച നേരം മനസിൽ തെളിഞ്ഞത് ആ നാടും അവിടെ ശുഭ വർസ്ത്രമണിഞ്ഞു നിൽക്കുന്ന അമ്മയുടെ രൂപവുമായിരിന്നു. മടങ്ങി വരു എന്ന് കാതിൽ ആരോ താഴ്ന്ന സ്വരത്തിൽ മന്ത്രിക്കുന്ന പോലെ കേട്ടു. … Read more

നിങ്ങളുടെ ആണ്മക്കളോടും പറഞ്ഞേക്ക്.ദേഷ്യം വന്നാൽ കൈ.ത്തരിപ്പ് തീ.ർക്കേണ്ടത് ഇവളുടെ ദേഹത്ത് അല്ല എന്ന്. എന്നെ……..

ഹൃദയത്തിൽ നിന്ന് ഒരു പുഴ Story written by Ammu Santhosh “ഇനി അവളുടെ ദേഹത്ത് തൊട്ടാൽ മേനോൻ സാറെ നിങ്ങൾ അവളുടെ അപ്പനാണെന്നൊന്നും നോക്കുകേല എബി. നിങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല “ തികച്ചും സാധാരണ ഒരു കാര്യം പോലെ അവനത് മുന്നിൽ നിന്നു പറഞ്ഞപ്പോൾ അവന്റെ മുഖം അടച്ചൊന്നു കൊടുക്കാനാണ് അനിൽ മേനോന് ആദ്യം തോന്നിയത്. അടിച്ചാൽ അവൻ തിരിച്ചടിക്കും എന്ന് അയാൾക്ക്‌ തോന്നി. “നിങ്ങളുടെ ആണ്മക്കളോടും പറഞ്ഞേക്ക്.ദേഷ്യം വന്നാൽ … Read more

മനസും മനസും ഒന്നായി കണ്ണും കണ്ണും നോക്കി ഒരു കുട കീഴിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ടു പേരും…

എഴുത്ത്: നൗഫു ====================== “മിസ്സ്‌,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… “എന്താണ്…? “ അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു.. “സംഭവം ഇപ്പൊ എല്ലാം ഓൺലൈൻ വഴി യല്ലേ ഭാഷ ട്രെയിനിങ്ങും, അങ്ങനെ പല … Read more

അന്ന് രാവിലെ മുതൽ വീട്ടിൽ ഉള്ള രണ്ടു പേരും പിടിപ്പത് പണിയിൽ അടുക്കളയിൽ ആയിരിക്കും…

എഴുത്ത്: നൗഫു ===================== ആഴ്ചയിൽ ഒരു ദിവസം എന്റെ വീട്ടിൽ നിന്നായിരുന്നു പള്ളിയിലെ ഉസ്താദിനുള്ള ചിലവ് (ഭക്ഷണം) കൊണ്ട് പോയിരുന്നത്… ഭക്ഷണം കൊണ്ട് പോകുവാനായി പത്തോ പന്ത്രണ്ടോ വയസുള്ള രണ്ടു മൊയില്യാരു കുട്ടികൾ ഉച്ചക്കും രാത്രിയിലുമായി രണ്ടു നേരം വീട്ടിലേക് വരാറുണ്ട്.. അവർ പള്ളിയിൽ തന്നെ താമസിച്ചു മത വിദ്യഭ്യാസം പൂർത്തിയാക്കുന്നതിന് വേണ്ടി ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർ ആയിരുന്നു.. പത്തു മുപ്പത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടു അവരെ എല്ലാം ഒരു നേരത്തെ ഭക്ഷണത്തിനായി മഹല്ലിലെ ഓരോ … Read more

എന്നാലും എന്റെ ഉള്ളിലെ ആകാംഷ എന്നെ പിന്തിരിപ്പിക്കാതെ മുന്നിലേക്ക് തന്നെ നടത്തി..

എഴുത്ത് : നൗഫു ചാലിയം ========================== “മോനേ കുടിക്കാൻ… ഇച്ചിരി വെള്ളം തരുമോ?” വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മാരണം എന്ന് മനസിൽ കരുതി…. ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു.. “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ “ അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക… വീട്ടിൽ ആളില്ലാത്ത നേരമുള്ള എന്റെ ചില കുസൃതികൾ ചിഹ്നം പിന്നമാവും…. [സത്യായിട്ടും നിങ്ങൾ … Read more