അച്ഛാ എനിക്ക് അമ്മൂമയെ കാണാൻ പോണം.അമ്മൂമ്മ വിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ സ്ക്കൂൾ പൂട്ടിയില്ലെ ഞാൻ അവിടെ പോയിക്കോട്ടെ..അച്ഛാ……
എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛാ… അച്ഛാ… ഏഴ് വയസ്സുള്ള മോൻ്റെ ശബ്ദം കേട്ടാണ് സെറ്റിയിൽ കിടന്നുറങ്ങിയ ഞാൻ ഉണർന്നത്. കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി…!! എന്താടാ .?? അച്ഛാ എനിക്ക് അമ്മൂമയെ കാണാൻ പോണം.അമ്മൂമ്മ വിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ സ്ക്കൂൾ പൂട്ടിയില്ലെ ഞാൻ അവിടെ പോയിക്കോട്ടെ..അച്ഛാ..? അവൻ്റെ സംസാരം കേട്ടു ഭാര്യ അപ്പോഴേക്കും അടുക്കള വാതിൽക്കൽ എത്തിയിരുന്നു.. അവളുടെ മുഖത്ത് സ്നേഹത്തോടുള്ളൊരു പുഞ്ചിരിയും.ഞാനെന്ത് പറയുമെന്നുള്ള ആകാംക്ഷയും.. നിഴലിച്ചിരുന്നു. … Read more