അല്ല അവൾ കോളേജിൽ പോവുകയല്ലേ നീ പോകുന്നതിന് ഇടയിൽ ഓളെ വളക്കാൻ പറ്റുമോ നിനക്ക് അതും അല്ല പെണ്ണിന് വേറെ അഫയർ വല്ലതും ഉണ്ടോ എന്നും അറിയില്ലല്ലോ…….
എഴുത്ത് :- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നിന്റെ ഒരു വറ്റ് ചോറ് കഴിച്ചു കണ്ണടച്ചാൽ മതിയെന്ന എനിക്… വല്ലതും നടക്കുമോ മോനെ…? “ “പതിനാറാമത്തെ പെണ്ണ് കാണലും ചീറ്റിയെന്ന് അറിഞ്ഞു തൊട്ടടുത്ത ജമാലിക്ക ചോദിക്കുന്നത് കേട്ടപ്പോൾ ഒന്ന് ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു… രണ്ടു ദിവസം മുന്നേ കണ്ട പെണ്ണ് കാണൽ എന്തായാലും നടക്കും എന്ന് തന്നെ ആയിരുന്നു മനസ്സിൽ…പക്ഷെ അതും ആരോ എന്നെക്കുറിച്ചു മനോഹരമായി വിവരിച്ച കവിതയിൽ…നൂല് പൊട്ടിയ പട്ടം … Read more