രുദ്രാക്ഷ ~ ഭാഗം 11 ~ എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കൃഷ്‌ണയെ കാണുന്നതിനായി ഹോസ്പിറ്റലിൽ എത്തിയതായിരുന്നു രുദ്ര. തലേന്നായിരുന്നു അവളുടെ സർജറി. കൃഷ്ണ ഐ സി യുവിൽ ആണെന്നും സർജറി കഴിഞ്ഞ് കണ്ടുവെന്നും അവളുടെ അമ്മ പറഞ്ഞു. മകളുടെ ജീവൻ രക്ഷിച്ച രുദ്രയോട് എത്ര നന്ദി പറഞ്ഞിട്ടും അവർക്ക് മതി വരുന്നുണ്ടായിരുന്നില്ല. നന്ദിയൊന്നും വേണ്ട ആന്റീ. ആന്റി മുൻപിൽ നിന്നപ്പോൾ എനിക്കെന്റെ അമ്മയെയാ ഓർമ വന്നത്. രുദ്ര ഇടർച്ചയോടെ പറഞ്ഞു. മോളുടെ അമ്മ.. അവർ ചോദിച്ചു. പോയി.. എന്നെ ഒറ്റയ്ക്കാക്കി പോയി. ആക്‌സിഡന്റ് … Read more