നീ നടന്ന വഴികളിലൂടെ ~ ഭാഗം 03, എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പു വെള്ളത്തിലേക്ക് മുങ്ങി മറയുന്നത് കണ്ടു കൊണ്ടാണ് പാറു ഓടി വന്നത്… തന്റെ ശാരീരിക അസ്വസ്ഥത പോലും മറന്ന് അവള് നിലവിളിച്ചു കൊണ്ട് പൂളിന് അടുത്തേക്ക് ഓടി… “പാറു…. ഓടരുത്… നിക്ക്…” അവള്‍ക്കു പിന്നാലെ വന്ന മേരി അവളെ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു… “വിട് മേരി… എന്റെ അപ്പു….” പാറു കൈ തട്ടി മാറ്റി കൊണ്ട് ഓടി… പാറുവിനെ അന്വേഷിച്ചു വന്ന ദേവും ഈ കാഴ്ച കണ്ടു ഞെട്ടി… അവന് … Read more