രുദ്രാക്ഷ ~ ഭാഗം 01 ~ എഴുത്ത്: ആർദ്ര നവനീത്

ഡിസൈൻസ് ഞങ്ങൾക്കിഷ്ടമായി.. ഡീൽ.. നീട്ടിയ കൈകളിൽ കൈ ചേർത്തുകൊണ്ടവൾ പുഞ്ചിരിച്ചു. അപ്പോൾ എൻഗേജ്മെന്റ്, ഹൽദി, ഇൻഡോർ ഔട്ട്‌ഡോർ ഫോട്ടോഷൂട്ട്, ഇരു വീട്ടിലെയും മാര്യേജ്, റിസപ്ഷൻ ഇതിനെല്ലാം നിങ്ങളുടെ ഡിസൈൻസ് മതി. ഇന്റീരിയർ ആൻഡ് ഫാഷൻ. കസ്റ്റമർ ഡീൽ സൈൻ ചെയ്തശേഷം മാനേജിങ് ഡയറക്ടറുടെ പേരിന് താഴെയവൾ സൈൻ ചെയ്തു. മാനേജിങ് ഡയറക്ടർ ആശ്ചര്യത്തോടെയവർ തന്റെ മുൻപിൽ ഇരിക്കുന്ന ഇരുപത്തിയെട്ട് വയസ്സ് പ്രായം മതിക്കുന്ന യുവതിയെ നോക്കി.അതുകണ്ട് അടുത്തിരുന്ന ഡിസൈനേഴ്സ് പരസ്പരം നോക്കി മന്ദഹസിച്ചു. ”രുദ്രാക്ഷ” അവർ മന്ത്രിച്ചു. … Read more

അപൂര്‍വരാഗം ~അവസാന ഭാഗം (47) ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. എങ്കിലും ഒടുവില്‍ അങ്കിളിനെ ഞങ്ങൾ കണ്ടെത്തി… പക്ഷേ ഇവിടെ അപ്പുവിന്റെ പ്രായത്തില്‍ തന്നെയുള്ള മാധവന്‍ അങ്കിളിന്റെ മകളെ കണ്ടപ്പോള്‍ ഞങ്ങൾക്ക് രണ്ട്‌ പേര്‍ക്കും സംശയമായി… അവിടെ മുതൽ ആണ് ഞാന്‍ അപ്പു എന്ന എന്റെ പാറുവിന് പിന്നാലെ കൂടിയത്… “ ദേവ് പുഞ്ചിരിയോടെ പാറുവിനെ നോക്കി.. അപ്പു എന്ന പേരില്‍ മാധവന്‍ അങ്കിളിന്റെ മകളായി വളരുന്ന കുട്ടിയെ കുറിച്ച് ആയി ഞങ്ങളുടെ അന്വേഷണം… എങ്കിലും ഞങ്ങള്‍ക്കു പ്രത്യേകിച്ചു സൂചനകള്‍ ഒന്നും ലഭിച്ചില്ല.. … Read more

അപൂര്‍വരാഗം ~ ഭാഗം 46 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ” പക്ഷേ… ദേവ്… പാറു ജീവനോടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി… “ വീർ ദേവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.. അപ്രതീക്ഷിതമായി ഉള്ള ചോദ്യത്തിന്‌ മുന്നില്‍ ദേവ് ഒന്ന് പതറി.. “പറയ് ദേവ്… എന്താ നിന്റെയീ മൗനത്തിന്റെ അര്‍ത്ഥം…” വീർ അവനെ പിടിച്ചു ഉലച്ചു കൊണ്ട് പറഞ്ഞു… ” പറയ് ദേവേട്ടാ…. ഞാൻ മുന്നേ ചോദിച്ച ചോദ്യമല്ലെ ഇത്… എനിക്ക് അറിയണം എങ്ങനെയാ എന്റെ കിച്ചേട്ടൻ ഈ പാറുവിനെ തേടി … Read more

അപൂര്‍വരാഗം ~ ഭാഗം 45 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ബാബയുടെ മരണശേഷം ആണ് ഓരോ ബന്ധുക്കൾ സ്വത്ത് മോഹിച്ചു എത്തിയത്. പക്ഷേ എല്ലാം മുന്‍കൂട്ടി കണ്ടത് പോലെ ബാബ എല്ലാം എന്റെയും അപ്പുവിന്റെയും പേരില്‍ എഴുതി വച്ചിരുന്നു… പിന്നെ.. അവരുടെ ദേഷ്യം ഞങ്ങളോട് ആയി… ഞങ്ങളെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കിയില്ല… അവള് സേഫ് ആയിട്ട് ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചതാണ്… പക്ഷേ.. ഒന്നര വര്‍ഷം മുന്നേ നടന്ന ഒരു കാർ അപകടത്തിൽ അപ്പു….” ബാക്കി പറയാൻ ആകാതെ … Read more

അപൂര്‍വരാഗം ~ ഭാഗം 44 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ദേവ് ഞാന്‍… “ വീർ എന്തോ പറയാന്‍ തുനിഞ്ഞതും ദേവ് അവനെ തടഞ്ഞു. ” വേണ്ട വീർ…. മതി… “ ദേവ് അവനെ തടഞ്ഞു കൊണ്ട് പുറം തിരിഞ്ഞു നിന്നു… ” ഏട്ടാ…. “ അപ്പു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.. “പാറു….മോളേ… ഞ… ഞാൻ…” വീർ ന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി… തന്റെ നെഞ്ചില്‍ തല ചായ്ച്ചു നിക്കുന്ന അപ്പുവിനെ അവന്‍ അരുമയായി തലോടി… ” എന്തിനാ… എന്തിനാ ഏട്ടാ.. … Read more

അപൂര്‍വരാഗം ~ ഭാഗം 43 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു പക്ഷേ ഒരു നിമിഷം ഞാന്‍ ദേവിയുടെ ഭർത്താവ് മാത്രമായി.. നിന്നെ സ്വന്തം മകളായി നോക്കുന്ന അവളുടെ അടുത്ത് നിന്ന് നിന്നെ തട്ടി പറിച്ചു കൊണ്ട് പോയി അവളെ ഒരു മുഴുഭ്രാന്തിയാക്കാൻ ഞാന്‍ ഒരുക്കമായിരുന്നില്ല… മോള് ഈ അച്ഛനോടും അമ്മയോടും ക്ഷമിക്കണം…. “ മാധവന്‍ അപ്പുവിന് മുന്നില്‍ കൈ കൂപ്പി ഇരുന്നു… ” അന്ന് സ്വന്തം കുഞ്ഞ് എരിഞ്ഞ് തീരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന ഒരു അച്ഛന്റെ ഗതികേട്… പ്രിയപ്പെട്ടവരെ ഒറ്റ … Read more

അപൂര്‍വരാഗം ~ ഭാഗം 42 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഞാനും ഗോപിയും ജോലി റിസൈൻ ചെയ്തു.. നാട്ടിലേക്ക് മടങ്ങാന്‍ ഉള്ള ടിക്കറ്റ് ഒക്കെ എടുത്തു… അങ്ങനെ ഞങ്ങൾക്ക് നാട്ടിലേക്ക് വരേണ്ട ദിവസം വന്നെത്തി… പക്ഷെ… ആ രാത്രി.. ആ നശിച്ച രാത്രി.. അത് സമ്മാനിച്ച ദുരന്തം… അങ്ങനെ ഒരു ദുരന്തത്തിലേക്ക് ആണ് ഞങ്ങൾ നടന്നു നീങ്ങുന്നത് എന്ന് അറിഞ്ഞില്ല… “ മാധവന്‍ ഒരു ഭ്രാന്തനെ പോലെ പുലമ്പി… ” മാധവേട്ടാ… “ ദേവി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു… അയാൾ … Read more

അപൂര്‍വരാഗം ~ ഭാഗം 41 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ” പാടില്ല മോളേ.. ഇനിയും നിന്നെ ഒളിപ്പിച്ച് നിര്‍ത്താന്‍ ഞങ്ങൾക്ക് പറ്റില്ല.. എല്ലാം എല്ലാരും അറിയണം.. എന്റെ മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും വേണം… അതിനു പാറു അപ്പു ആയ കഥ നീ അറിഞ്ഞേ പറ്റുള്ളൂ… “ മാധവന്‍ അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു… പാറു അപ്പു ആയ കഥ കേൾക്കാൻ എല്ലാരും ചെവി കൂർപ്പിച്ചു.. മാധവന്‍ അപ്പുവിനെ ചേര്‍ത്തു പിടിച്ചു ബെഡ്ഡിലേക്ക് ഇരുന്നു… അവര്‍ക്കു അരികില്‍ ആയി ദേവിയും… ദേവും … Read more

അപൂര്‍വരാഗം ~ ഭാഗം 40 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ” നാളെ എത്തും… പക്ഷേ എല്ലാം അറിയുമ്പോൾ ഉള്ള അവളുടെ പ്രതികരണം.. അതെന്നെ ഭയപ്പെടുത്തുന്നു… ഐ ഡോണ്ട് വാന്റ്  ടു ലോസ് ഹെർ എഗയ്ൻ….” ദേവ് തല കുനിച്ച് ഇരുന്നു കൊണ്ട് പറഞ്ഞു.. “ഒന്നും സംഭവിക്കില്ല… ഷി വിൽ ബി ആൾറൈറ്റ്… “ അവന്റെ തോളില്‍ തട്ടി കൊണ്ട് വീർ പറഞ്ഞൂ… കേള്‍ക്കാന്‍ പോകുന്ന സത്യങ്ങളോട് അപ്പു എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അവര് ഇരുവരും പകച്ചു നിന്നു…. ********** വൈകിട്ട് … Read more

അപൂര്‍വരാഗം ~ ഭാഗം 39 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പു കാണുകയായിരുന്നു അവളുടെ പ്രണയത്തെ.. അവളുടെ സ്വപ്നത്തെ.. അവളുടെ നീലക്കണ്ണുകളെ…. ദേവ് ചിന്തിക്കുന്നതിന് മുന്നേ അവള് ആ കണ്ണുകളില്‍ ചുണ്ടുകള്‍ ചേര്‍ത്തു… അവന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി… ഭ്രാന്തമായ ആവേശത്തോടെ ഇരുവരും പരസ്പരം പുണർന്നു… കണ്ണ് നീര് പരസ്പരം ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു… “ഏട്ടത്തി…. വയ്യായ്മ…….” വാതില്‍ തുറന്നു അകത്തേക്ക് വന്ന രുദ്ര അകത്തെ കാഴ്ച കണ്ടു കണ്ണ് അടച്ചു… ബാക്കി പറയാന്‍ ആകാതെ അവള് തിരിഞ്ഞു നിന്നു.. പെട്ടെന്ന് … Read more