അപൂര്‍വരാഗം ~ ഭാഗം 37 ~ എഴുത്ത്: മിനിമോൾ രാജീവൻ
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ………അപ്പു അവന്റെ കണ്ണുകള്‍ക്ക് മുകളിലൂടെ വിരൽ ഓടിച്ചു… “എന്തിനാ ഈ മറ ഇനിയും….” അപ്പു പരിഭവത്തോടെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു…. ദേവ് കുസൃതിയോടെ സ്വന്തം കവിളിൽ തലോടി കൊണ്ട് അവളെ നോക്കി… പിന്നെ അവളുടെ കൈകളില്‍ പിടിച്ചു വലിച്ചു അവനോടു ചേര്‍ത്തു… അവന്റെ കണ്ണുകളിലെ കുസൃതിയും പ്രണയവും നേരിടാന്‍ ആവാതെ അപ്പു തല കുനിച്ചു… ദേവ് അവളുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. നാണം കൊണ്ടും സന്തോഷം കൊണ്ടും … Read more