നിഴൽ പോലെ ~ ഭാഗം 27, എഴുത്ത്: അമ്മു അമ്മൂസ്
ഭാഗം 26 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. മാളുവും നടുക്കത്തോടെ ആണ് അത് കണ്ടു നിന്നത്. തന്നെ ഗൗതം കാണിച്ച അതേ പ്ലാൻ. ഗൗതമിനെ നോക്കിയപ്പോൾ അവളെ തന്നെ പകപ്പോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. തന്നിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച തനിക്കേറെ പ്രിയപ്പെട്ട ആ കണ്ണുകളിൽ നിർവികാരത നിഴലിക്കുന്നത് അവൾ നടുക്കത്തോടെ കണ്ടു നിന്നു. എന്താണ് ശരി എന്താണ് തെറ്റ് എന്നൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഗൗതം. കഴിഞ്ഞ കുറച്ചു നാളുകളായി താൻ കഷ്ടപ്പെട്ട് നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒരു ചീട്ടുകൊട്ടാരം … Read more