കിലുക്കാംപെട്ടി ~ ഭാഗം 07, എഴുത്ത്: ശിഥി
ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… “പിണങ്ങിയോ….. സോറി… ഒരു തമാശക്ക് ചെയ്തതല്ലെ… നിനക്ക് തരിപ്പ് കേറും വിചാരിച്ചില്ല “ “നിക്ക് ആരോടും പിണക്കം ഇല്ല…. ഞാൻ പോവാ… “വീണ്ടും പോവാൻ തുനിഞ്ഞവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി. “അഹ്… എന്ന വാ….. നിനക്ക് നല്ല ഇഷ്ടയതല്ലേ ….. അത് മൊത്തം കുടിച്ച് കുറച്ചു കഴിഞ്ഞ് പോവാം “ “ഞാൻ പോവാ…. വൈകും.. “ “വൈകിയാൽ ഞാൻ കൊണ്ട് വിടാം… അല്ലെങ്കിൽ അപ്പൂന്റടുത്ത് വരാൻ പറയാം…. … Read more