പ്രണവപല്ലവി ~ ഭാഗം 02, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പ്രദീപും പ്രണവും വീട്ടിൽ എത്തിയപ്പോൾ എല്ലാവരും അവരെക്കാത്ത് ഇരിപ്പുണ്ടായിരുന്നു. അവരെക്കണ്ട് പ്രണവിന്റെ അമ്മ രമ്യ എഴുന്നേറ്റ് വന്നു. സെറ്റിയിൽ ഇരിക്കുന്ന മകനടുത്തായി അവർ ഇരുന്നു. പ്രണവിന്റെ അനിയൻമാർ പ്രത്യഷും പ്രരുഷും അവിടെയിരിപ്പുണ്ടായിരുന്നു. ഇരട്ടകളാണ് അവർ. ഇനിയൊരാൾ കൂടിയുണ്ട് മൂന്ന് ആങ്ങളമാരുടെയും ഒരേയൊരു പെങ്ങൾ പ്രകൃതി. അവൾ വിവാഹിതയായി ദുബൈയിലാണ്. ഭർത്താവ് ശരത് അവിടെയാണ് ജോലി ചെയ്യുന്നത്. ഒരു മകൻ നാലുവയസ്സുകാരൻ ഋഷി. വിഷമിക്കേണ്ട പ്രാണൂട്ടാ.. മോന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെന്തിനാ മോൻ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 05, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഗുഡ് മോണിംഗ് എവരിവൺ…” ശബ്ദം കേട്ടാണ് ദക്ഷ തല ഉയർത്തി നോക്കിയത്‌. “ഹരി സർ…” അവള് പിറുപിറുത്തു.. ഹരിയുടെ നോട്ടം ദക്ഷയ്ക്കു അരികില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് നീണ്ടു… അവന്റെ മുഖത്ത് ദേഷ്യം പ്രകടമായി… ഹരിയുടെ നോട്ടം കണ്ടതും വര്‍ഷയ്ക്കു കാര്യം മനസ്സിലായി.. അവള് പതിയെ ദക്ഷയെ തൊട്ടു വിളിച്ചു കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു… ദക്ഷ നിസ്സഹായതയോടെ ഹരിയെ നോക്കി… ഹരി കൈയ്യിൽ ഇരുന്ന ബുക്ക് ദേഷ്യത്തോടെ ഉച്ചത്തില്‍ ടേബിളില്‍ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 04, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “പാറു.. അപ്പു… റെഡി ആയില്ലേ നിങ്ങള്…..” ഉമ്മറത്ത് നിന്നും ഗൗരി വിളിച്ചു ചോദിച്ചു… “ദാ വരുന്നു അമ്മേ…” പാറു പതിയെ പടികള്‍ ഇറങ്ങി താഴേക്കു വന്നു. പിന്നാലെ തന്നെ ഒരു ചെറിയ ബാഗും തോളിൽ ഇട്ടു ദേവും വന്നു… പാറു ഗൗരിക്ക് അടുത്തേക്ക് വന്നു… അപ്പോഴേക്കും ദേവ് കൈയ്യിൽ ഉള്ള ബാഗ് കാറിന്റെ ഡിക്കിയിലേക്ക് വച്ചു… “അപ്പു എവിടെ അമ്മേ…” ഭദ്രൻ ചോദിച്ചു… “അകത്തു ഉണ്ട് മോനേ… എങ്ങോട്ടും വരുന്നില്ല എന്ന … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 03, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പു വെള്ളത്തിലേക്ക് മുങ്ങി മറയുന്നത് കണ്ടു കൊണ്ടാണ് പാറു ഓടി വന്നത്… തന്റെ ശാരീരിക അസ്വസ്ഥത പോലും മറന്ന് അവള് നിലവിളിച്ചു കൊണ്ട് പൂളിന് അടുത്തേക്ക് ഓടി… “പാറു…. ഓടരുത്… നിക്ക്…” അവള്‍ക്കു പിന്നാലെ വന്ന മേരി അവളെ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു… “വിട് മേരി… എന്റെ അപ്പു….” പാറു കൈ തട്ടി മാറ്റി കൊണ്ട് ഓടി… പാറുവിനെ അന്വേഷിച്ചു വന്ന ദേവും ഈ കാഴ്ച കണ്ടു ഞെട്ടി… അവന്‍ … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 02, എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ദേവ് പതിയെ ആണ് കാർ ഓടിച്ചത്… “എന്റെ പൊന്നു കിച്ചുവേട്ടാ… ഒന്ന് വേഗത്തിൽ ഓടിക്കു… ഇങ്ങനെ പതിയെ പോയാൽ നമ്മള് അവരുടെ റിസപ്ഷന് അല്ല.. അവരുടെ കുഞ്ഞിന്റെ പേര് വിളിക്ക് ആണ് എത്തുക…” പാറു ക്ഷമ കെട്ടു കൊണ്ട് പറഞ്ഞു… “ദേ…പാറു… മിണ്ടാതെ ഇരുന്നോ… ഡോക്ടർ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ അല്ലെ… പതിയെ പോയാൽ മതി… “ ദേവ് അവളെ കലിപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു… ” കലിപ്പൻ… “ അവള് പിറുപിറുത്തു… … Read more

പ്രണവപല്ലവി ~ ഭാഗം 01, എഴുത്ത്: ആർദ്ര നവനീത്

പലവീ.. പ്ലീസ് സ്റ്റോപ്പ്‌ ദി അൺനെസ്സസ്സറി ക്രയിങ്.. പ്രണവിന്റെ അലർച്ച കേട്ട് കാൽമുട്ടിൽ മുഖമമർത്തി തേങ്ങിക്കൊണ്ടിരുന്ന പല്ലവി മുഖമുയർത്തി. പുറത്തുനിന്നും വാതിലിൽ തുടർച്ചയായി തട്ടുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു. അത് കേൾക്കുന്തോറും അവളുടെ കരച്ചിൽ ഉയർന്നു കൊണ്ടേയിരുന്നു. ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പ്രണവ് വാതിൽ തുറന്നു. ആഹാ.. രണ്ടുപേരും ഇതിനകത്ത് തന്നെയുണ്ടായിരുന്നല്ലോ. പിന്നെന്താ മക്കളേ തുറക്കാനിത്ര താമസം. കുറേ നേരമായി വാതിലിൽ മുട്ടുന്നത് കേട്ടില്ലേടാ നീ.. എസ് ഐ പ്രകാശൻ ശബ്ദമുയർത്തി. സാർ പ്ലീസ്.. ഞാൻ പി … Read more

നീ നടന്ന വഴികളിലൂടെ ~ ഭാഗം 01, എഴുത്ത്: മിനിമോൾ രാജീവൻ

അപൂര്‍വരാഗം എന്ന കഥയുടെ രണ്ടാം ഭാഗം ആണ് ഇത്.. ആദ്യ ഭാഗം വായിക്കാത്തവർക്ക് കണ്‍ഫ്യൂഷന്‍ ആകും.. എന്നാലും കഥ ചുരുക്കി ഞാന്‍ പറയാം… മംഗലത്ത് തറവാട്ടിലെ ശിവശങ്കര മേനോന്റെയും ദേവകിയമ്മയുടെയും മക്കള്‍ ആണ് ബാലനും ചന്ദ്രശേഖരനും ജയന്തും ഗൗരിയും ..അവിടത്തെ മരിച്ചു പോയ കാര്യസ്ഥന്റെ മക്കള്‍ ആണ് മഹേശ്വരിയും ഗോപിനാഥനും..മഹേശ്വരിയെയാണ് ബാലന്‍ വിവാഹം ചെയ്തത്.. ഗൗരി ആകട്ടെ ഗോപിയുമായി ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഡോക്ടർഴ്സ് ആയ ബാലന്റെയും മഹേശ്വരിയുടെയും മകന്‍ ആണ് ഡോക്ടർ വസുദേവ് മേനോന്‍ എന്ന … Read more

രുദ്രാക്ഷ ~അവസാനഭാഗം (18) ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ലിവിങ് റൂമിലെ സെറ്റിയിൽ ഒരു കൈ നെറ്റിയിൽ അമർത്തി ചാരിയിരിക്കുകയായിരുന്നു സഞ്ജു. അവന് ജ്യൂസുമായെത്തിയ രുദ്രയ്ക്ക് അവനെ ആ അവസ്ഥയിൽ കണ്ടപ്പോൾ സഹതാപം തോന്നി. സിദ്ധുവിന്റെ കുറ്റസമ്മതം സഞ്ജുവിന് അവനിൽ സിമ്പതി ജനിപ്പിച്ചുവെന്നവൾക്ക് തോന്നി. അവനെ തട്ടിയുണർത്തി ജ്യൂസ്‌ നീട്ടി അവൻ കുടിക്കുന്നുണ്ടോയെന്ന് നോക്കി അവൾ അടുത്തിരുന്നു. സഞ്ജു.. സിദ്ധു പറഞ്ഞതെല്ലാം നിന്നെ ഒരുപാട് സ്വാധീനിച്ചുവെന്നെനിക്ക് തോന്നുന്നു. നീയും വിശ്വസിക്കുകയാണോ അവനെ അവളുടെ സ്വരത്തിൽ പുച്ഛം നിഴലിച്ചിരുന്നത് സഞ്ജു പെട്ടെന്ന് തിരിച്ചറിഞ്ഞു. … Read more

രുദ്രാക്ഷ ~ ഭാഗം 16 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കൈകളിൽ മുഖം താങ്ങി കട്ടിലിൽ ഇരിക്കുകയാണ് രുദ്ര. കരയുന്നതിനോടൊപ്പം അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. രുദ്രൂ… സഞ്ജുവിന്റെ സ്വരം ഇടറിയിരുന്നു. പ്ലീസ് ഡി.. അവൻ കെഞ്ചി. തലയുയർത്തി അവനെ തന്നെ അവൾ ഉറ്റുനോക്കി. അവളുടെ മിഴികൾ കരഞ്ഞു കലങ്ങാൻ കാരണം താനാണെന്ന തിരിച്ചറിവ് അവനിൽ കുറ്റബോധം സൃഷ്ടിച്ചു. ഇത്രയും വർഷങ്ങൾ മൂടി വച്ച രഹസ്യം. ഒരിക്കൽ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.എന്നാൽ ഇന്ന് പറയേണ്ടി വന്നു. അതിലവന് സ്വയം പുച്ഛം … Read more

രുദ്രാക്ഷ ~ ഭാഗം 15 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രണ്ടാഴ്ച വളരെ പെട്ടെന്നാണ് കടന്നു പോയത്. അതിനുശേഷം ഇതിനിടയിൽ ഒരിക്കൽ പോലും സിദ്ധുവും രുദ്രയും തമ്മിൽ കണ്ടില്ല. സഞ്ജുവിനെ വാർഡിൽ ആക്കി. അവന്റെ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ നോക്കി പോന്നിരുന്നത് രുദ്രയായിരുന്നു. ഓഫീസിലെ കാര്യങ്ങളെല്ലാം നരനും ഗോപിനാഥും കൈകാര്യം ചെയ്തിരുന്നു. സിദ്ധു ഒരാഴ്ചയായി ലീവ് ആണെന്ന് അറിയാൻ കഴിഞ്ഞു. സഞ്ജുവിനെ ഇനിയും അപകടപ്പെടുത്താൻ സിദ്ധു ശ്രമിക്കുമോ എന്ന ഭയം രുദ്രയുടെ മനസ്സിനെ അസ്വസ്ഥയാക്കിയിരുന്നു. സഞ്ജു എന്നാൽ പഴയതുപോലെ തന്നെ കാണപ്പെട്ടു. … Read more