എന്തോന്ന് മിണ്ടാനാ.. ആണുങ്ങളെപ്പോലെ അഫ്‌ഗാനിസ്ഥാനിന്ന് അമേരിക്ക പിന്മാറിയതോ മെസ്സി ക്ലബ് വിട്ടതൊ…..
Story written by Ezra Pound വീട്ടുജോലിയൊക്കെ തീർത്ത് നടുവൊന്നു നിവർത്തുമ്പോഴേക്കും നേരം രണ്ടുമണിയാവും.. കെട്യോന് സഹായിച്ചൂടെന്നൊക്കെ ചെലപ്പം ഇങ്ങക്ക് തോന്നും.. ഞമ്മക്കും തോന്നലിണ്ട്.. പക്ഷേങ്കില് അതോണ്ടൊന്നും കാര്യമില്ലാലോ.. മൂപ്പരിക്ക് തോന്നണ്ടേ.. പാവം ന്റെ പെണ്ണ് രാവിലെ തൊട്ട് കഷ്ടപ്പെടുവാ.. എന്തെലുമൊക്കെ സഹായിച്ചാലൊന്നൊക്കെ.. അതില്ലാത്തിടത്തോളം കാലം സഹിക്കന്ന്യേ.. എങ്ങിനെങ്കിലും മൂപ്പരെ അടുക്കളയിൽ കയറ്റാമെന്ന് കരുതി ക്ഷീണം അഭിനയിച്ചു കിടന്ന് നോക്കിയാലും വലിയ കാര്യമൊന്നുമില്ല.. ‘വയ്യെങ്കി കിടന്നൊ.. വരുമ്പൊ പാർസൽ വാങ്ങിച്ചേക്കാം എന്നെ പറയുള്ളൂ.. ഹോട്ടൽ ഫുഡൊക്കെ എന്നും … Read more