അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്…
Story written by Nitya Dilshe അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്..പെട്ടന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരവസ്ഥ..ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞു അവിടെ വെറുപ്പ് വളരുന്നതറിഞ്ഞു.. കാർത്തിക് എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ , ഓർമവച്ച നാൾ തൊട്ടു ഞാനും അമ്മയും മാത്രമടങ്ങിയതായിരുന്നു എന്റെ ജീവിതം..എന്റെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു.. അച്ഛൻ വേറെ കല്യാണം … Read more