അച്ഛ കെട്ടിത്തന്ന മുടിക്ക് നല്ല ഭംഗിയാണെന്നേ.. കൂട്ടുകാരൊക്ക പറയും ഓരോ ദിവസം ഓരോ സ്റ്റൈൽ ആണ് അച്ഛയ്ക്ക്ന്ന്…..
പറയാതറിയുന്നവർ Story written by Ammu Santhosh “അച്ഛെ ഈ മുടി ഒന്ന് കെട്ടിക്കേ…”അച്ചൂ മുന്നിൽ വന്നു നിൽക്കുമ്പോൾ അയാൾ ഒരു വണ്ടിയുടെ ചില്ലറ തകരാറുകൾ പരിഹരിക്കുന്ന തിരക്കിൽ വർക്ക് ഷോപ്പിലായിരുന്നു. “അച്ചുവേ വയസ്സിരുപത്തിയൊന്നായി. ഇപ്പോഴും അച്ഛ തന്നെ മുടി കെട്ടിത്തരണമെന്ന് വാശി പിടിക്കുന്നത് അത്ര നന്നല്ല ട്ട..” മെക്കാനിക് അജിത് പറയുന്നത് കെട്ട് അവൾ ചിരിച്ചു “അച്ഛ കെട്ടിത്തന്ന മുടിക്ക് നല്ല ഭംഗിയാണെന്നേ.. കൂട്ടുകാരൊക്ക പറയും ഓരോ ദിവസം ഓരോ സ്റ്റൈൽ ആണ് അച്ഛയ്ക്ക്ന്ന് “ … Read more