എല്ലാരും വിവാഹത്തിന് നിർബന്ധിച്ചു.. പക്ഷേ അവിടെ നീ വേറെ ഒരാളെ അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു……
ഇനിയുംപുലരികൾ Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയ്ക്ക് ഒരു ബി യർ കഴിക്കാൻ തോന്നുന്നു ലോ കാർത്തി..” ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അനുപമ കാർത്തിയെ നോക്കി പറഞ്ഞു.. “ങ്ങേ.. അതെന്താ ഇത്രേം നാളില്ലാത്ത ഒരു പുതിയ ശീലം..” അൽപ്പം അമ്പരപ്പ് ഉണ്ടായിരുന്നു കാർത്തിയുടെ ശബ്ദത്തിൽ.. “ഒന്നൂല്യ.. ചുമ്മാ ഇപ്പൊ പെട്ടന്ന് ഒരു ആഗ്രഹം..” “ശരിക്കും..” “ആ ന്ന്…ശരിക്കും ഒരു ബി യർ കഴിക്കാൻ തോന്നുന്നു..” “എവിടാ വാങ്ങാൻ … Read more