അന്ന് സംഭവിച്ചത് എന്താണെന്ന് പോലും അറിയില്ലായിരുന്നു… ഭയപ്പെട്ട ഒരുപാട് രാത്രികൾ.. അതിൽ നിന്ന് റിക്കവർ ചെയ്യാൻ ഒരുപാട് നാൾ എടുത്തു… കേസ് കൊടുത്തപ്പോൾ അവിടെയും കുറെ……

Story written by JK പെണ്ണുകാണാൻ വന്നവരോട് പതിവിലും വിപരീതമായി പെണ്ണ്, എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത് ഏവരിലും അത്ഭുതം സൃഷ്ടിച്ചു..?നമ്രമു ഖിയായി ചായയും കൊണ്ടുവന്ന പെണ്ണിനെ ഇഷ്ടമായി എന്ന് പറയുമ്പോൾ, നാണിച്ച് സമ്മതം അറിയിക്കുന്ന പെണ്ണുങ്ങളിൽ നിന്നും അവൾ വ്യത്യസ്ത യാണെന്ന് ജോയിക്ക് അതിനോടകം തന്നെ മനസ്സിലായിരുന്നു… അതുകൊണ്ടുതന്നെ സ്വന്തം വീട്ടുകാരുടെ മുറുമുറുപ്പ് അയാൾ കണ്ണുകൊണ്ട് വിലക്കി… കാണാൻ സുന്ദരി ആയിരുന്നു അലീന.. കണ്ടമാത്രയിൽ തന്നെ ജോയിക്ക് അലീന യിൽ വല്ലാത്തൊരു അട്രാക്ഷൻ തോന്നിയിരുന്നു… … Read more

ശബ്ദങ്ങളിൽ ഒന്ന് തന്റെ ഭർത്താവിന്റെതാണെന്ന് തിരിച്ചറിഞ്ഞവർ വിറക്കുന്ന കൈകളോടെ ഡോർ അല്പം തുറന്ന് അകത്തേക്ക് നോക്കി. ബെഡ്ഡിൽ തന്റെ ഭർത്താവും മറ്റൊരു സ്ത്രീയും പൂiർണ്ണ………

എഴുത്ത്:-യാഗ “വേണുവേട്ടാ…… ഒന്ന് പതിയെ എനിക്ക് വയ്യാത്തതാണെന് നിങ്ങക്ക് അറിയാലോ” “ശ്ശെ….. വയ്യാ…..വയ്യാ…. നിനക്ക് ഈ സമയത്തെങ്കിലും ഒന്ന് മിണ്ടാതെ കിടന്നാൽ എന്താ….. വെറുതെ മനുഷ്യന്റെ മൂഡ് കളയാൻ .” മടുപ്പോടെ മായയുടെ ദേഹത്ത് നിന്ന് ബെഡ്ഡിലേക്ക് ഇറങ്ങി കിടന്നു കൊണ്ടയാൾ ദേഷ്യത്തോടെ അവരുടെ നiഗ്നമായ ദേഹത്തേക്ക് നോക്കി.ബെഡ്ഡ് സൈഡിൽ വച്ചിരുന്ന സിiഗരറ്റ് പാക്കിൽ നിന്ന് ഒരു സിiഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് സിiഗരറ്റ് ലാംമ്പ് കൊണ്ട് തീ പകർന്ന ശേഷം ആർത്തി യോടെ വീണ്ടുംഅവരേ ഒന്ന് … Read more

കേട്ടതു വിശ്വസിക്കാനാവാതെ ഞാൻ നിന്നു എന്നെ കാണാതെ പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു….. പറഞ്ഞവരൊക്കെ ഞാൻ വഴക്കിട്ടു…. അങ്ങനെ പോവില്ല എന്ന് ഉറപ്പിച്ചു…..

Story written by JK ഇത് ശരിയാവില്ല ദേവൻ…. ഇനി എന്നെ വിളിക്കണ്ട “”” മായ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു… ചുമരിൽ ചാരി മിഴികൾ വാർത്തപ്പോഴും ദേവന്റെ സ്വരം കാതിൽ കേൾക്കുന്ന പോലെ…. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി…. ഒരു കോളേജ് ക്യാമ്പസ്‌ അവളുടെ മനസ്സിൽ തെളിഞ്ഞു…. അതിനരികിൽ ഉള്ള വലിയൊരു ഗുൽമോഹർ മരം അതിനു താഴെ ഇട്ടിരിക്കുന്ന സിമന്റ് ബെഞ്ച് അതിന് ഓരത്തായി അവനെ എപ്പോഴും കാണാമായിരുന്നു… “””ദേവനെ””” എന്തെങ്കിലും കുത്തി കുറിക്കുന്നുണ്ടാവും… … Read more

ഒരു സഹോദരനായും സുഹൃത്തായും തന്നെയാ ഞാനവനെ കണ്ടത് അതുകൊണ്ട ആ….. ഒരു വിശ്വാസമുള്ളത് കൊണ്ടാ ഞാനവൻ വന്നപ്പോൾ കതക് തുറന്നത്. പക്ഷേ……

എഴുത്ത്:-യാഗ ” എന്നെ കൊണ്ട് പോകല്ലേ സാറേ…… എന്റെ മോള് അവള് തനിച്ചാ ഹോസ്പിറ്റലിൽ . അവൾക്ക് ഞാനല്ലാതെ മറ്റാരുംഇല്ല സാറേ… എന്നെ കൊണ്ട്പോകല്ലേ….. ഞാനല്ല…. ഞാനല്ല അത് ചെയ്തത്അ വൾ അവളെ ന്റെ മോളാ…… ഞാനല്ല ഞാനല്ല ഞാനങ്ങനെ ചെയ്യില്ല. എന്റെ കുഞ്ഞിനോട് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.” അകന്ന് പോകുന്ന പോലീസ് ജീപ്പിനൊപ്പം അയാളുടെ ഹൃദയം പൊട്ടിയുളള കരച്ചിലും പതിയെ അകന്നു പോയി. ” പറയാൻ പറ്റില്ല അവൻ തന്നെയാവും അത് ചെയ്തത്. അല്ലാതിപ്പോ … Read more

തന്റെ റൂമിന്റെ ജനാലയിലൂടെ നോക്കിയാൽ അമ്പലക്കുളം വളരെ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം……

എഴുത്ത്:-യാഗ “അറിഞ്ഞില്ലേ അമ്പല കുളത്തിൽ ഏതോ കുഞ്ഞിന്റെ ശiവംപൊന്തിയെന്ന്പോലീസ്കാരും നാട്ടുകാരും കൂടിയിട്ടുണ്ട് .” വടക്കേതിലെ ശാരദേച്ചി താടിക്ക് കൈവച്ചു കൊണ്ട് വേലിക്കൽ നിന്ന് അമ്മയോട് പറയുന്നത് കേട്ടതും ലയഭയതോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി . ” ദൈവമേ……. ആരുടെ കുഞ്ഞാണോആവോ……”.സങ്കടത്തോടെ അവരോട് ചോദിച്ചു കൊണ്ട് ജലജ അമ്പല കുളംനിൽക്കുന്ന ഭാഗത്തേക്ക് നോക്കി. “ഹാ…കമലേ….. ആരാണെന്ന് വല്ലതും അറിഞ്ഞോ…….”കുളത്തിനരികിൽ നിന്ന് സങ്കടത്തോടെ മടങ്ങിവരുന്ന കൂട്ടുകാരിയെ കണ്ടതും.ജലജ ഉറക്കെ വിളിച്ചു ചോദിച്ചു. “ഹാ……. അറിഞ്ഞു ചേച്ചീ ….. നമ്മടെ … Read more

വീണ്ടും ജയേട്ടന്റെ എന്തൊക്കെയോ കാര്യത്തിൽ ആവശ്യമില്ലാതെ അമ്മ കയറി ഇടപെട്ടു.. അതോടുകൂടി ജയേട്ടന് ശരിക്കും ദേഷ്യം പിടിച്ചിരുന്നു…

Story written by J. K അമ്മ എന്നെ കൊലയ്ക്ക് കൊടുക്കുമോ?? “”” രത്നമ്മ യോട് മകൾ അങ്ങനെ ചോദിച്ചപ്പോൾ അവർ കെറുവിച്ച് അപ്പുറത്തേക്ക് നടന്നു… എന്നോട് മിണ്ടാൻ എനിക്ക് മിണ്ടാൻ ഇവിടെ ആരുമില്ല അപ്പോ ഇതൊക്കെ തന്നെയല്ലേ എനിക്ക് ചെയ്യാനുള്ളൂ.. എന്നവർ ചൊടിച്ചു രേഖയോട് പറയുന്നുണ്ടായിരുന്നു… ആരും മിണ്ടാനും കൂട്ട് ഇല്ലാത്തതും കൊണ്ടാണോ അമ്മ ഇമ്മാതിരി പരിപാടി യൊക്കെ ഇവിടെ കാണിക്കുന്നത്.. എന്ന് രേഖ അവരോട് തിരിച്ചുചോദിച്ചു മൂന്ന് പെൺമക്കളാണ് രത്നമ്മക്ക്.. ഭാഗ്യവും, രേണുകയും, രേഖയും … Read more

ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്…….

Story written by J. K തന്നിലെ സ്ത്റൈണത തിരിച്ചറിഞ്ഞതു മുതൽ അനുഭവിക്കുന്ന അവഗണനയും നാണക്കേടും ആണ്… ഒരു പുരുഷനായി ജനിച്ചിട്ടും ഉള്ളിൽ കൊണ്ട് നടന്നത് ഒരു പൂർണ സ്ത്രീയെയാണ്.. പലപ്പോഴും പല വിധത്തിൽ അത് പ്രകടമാക്കിയതാണ്.. പക്ഷേ അതിന്റെ പേരിൽ കൂടും പീiഡകൾ വരെ അനുഭവിക്കേണ്ടിവന്നു… എതിർപ്പുകൾ അത്രയ്ക്കായിരുന്നു… പൂർണ്ണമായും ഒരു സ്ത്രീയിലേക്ക് മാറാനായിരുന്നു മോഹം… പക്ഷേ നാണക്കേടു കൊണ്ട് അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോൾ ആ തീരുമാനം മാറ്റേണ്ടി വന്നു… ഉള്ളിൽ പിടഞ്ഞ് … Read more

ചങ്ക് പറിച്ച് സ്നേഹിച്ചിട്ടും അവൾ മറ്റൊരാളുടെ പേര് പറഞ്ഞു എന്നോട് സംസാരിക്കുന്നത് എന്നെ വല്ലാതെ തളർത്തി അവളെന്നെ ആഗ്രഹിക്കുന്നില്ല എന്ന് പോലും എനിക്ക് തോന്നി……

Story written by JK ഇന്നവൾ എന്നേ വിളിച്ചത് മറ്റൊരു പേരാണ്…. അത് കേൾക്കെ വല്ലാത്ത നോവ് ഉള്ളിൽ.. ഒരു പക്ഷേ അവൾ എന്നേ ആഗ്രഹിക്കുന്നില്ലേ??? അതോർക്കേ ഹാരിസിന്റെ മിഴികൾ നനഞ്ഞു വന്നു… അയാൾ മെല്ലെ നദിയയുടെ അടുത്തേക്ക് ചെന്നു…. ചെറിയ കുഞ്ഞുങ്ങളെ പോലെ ഒരു പേനയെടുത്ത് ഒരു കടലാസിൽ എന്തൊക്കെയോ കുത്തി വരയ്ക്കുകയാണ് അവൾ…. അൽഷിമേഴ്സ് എന്ന ഈ മറവിരോഗം കൊല്ലുന്നത് രോഗിയേ മാത്രമല്ല അത് കണ്ടു നിൽക്കുന്നവരെ കൂടിയാണെന്ന് ഹാരിസിന് അപ്പോൾ തോന്നി…. വീട്ടിൽ … Read more

ദിവ്യ ആകെ ധർമ്മസങ്കടത്തിലായി… മറ്റൊരാളായി ജീവിക്കേണ്ടി വരുന്നത് അവളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബുദ്ധിമുട്ടായിരുന്നു…

Story written by J. K ഒരാളെ പോലെ ഒത്തിരി പേരുണ്ടാവുമോ ഗീതമ്മേ??? “””എന്താ കണ്ണാ??””” അടുക്കളയിൽ പിടിപ്പത് പണി ഉണ്ടായിരുന്നു ഗീതക്ക്, അതിനിടയിൽ ആണ് കണ്ണന്റെ ചോദ്യം… “””അതേ ഗോകുലേട്ടന്റെ നിമ്മിചേച്ചി ഇല്ലേ??? അതേ പോലെ ഇരിക്കണ ഒരു ടീച്ചർ വന്നിട്ടുണ്ട് ന്റെ സ്കൂളിൽ… ദിവ്യ ടീച്ചർ””” അതുകേട്ടതും ഗീത വല്ലാണ്ടായി.. അനിയത്തിയുടെ മകനാണ് കണ്ണൻ ഇന്ന് സ്കൂളിൽ നിന്ന് വന്നപ്പോ ചോദിച്ച ചോദ്യമാണിത്.. “”” കണ്ണാ നീ നിന്റെ നാവ് ഒതുക്കിവെച്ചോ വെറുതെ ഓരോന്ന് … Read more

അന്നെ പത്തിരുപത് കൊല്ലം പോറ്റാൻ വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന ആ മനുഷ്യനെകാട്ടിലും, അന്റെ കാര്യം മാത്രം ഓർത്ത് ഉരുകണ എന്നെ കാട്ടിലും വലുത് നിനക്ക് ഓള് ആണെങ്കിൽ ഇയ്യ് പോയി…..

Story written by J. K എനിക്കിനി ജീവിക്കണ്ട ഉമ്മാ “””” നസീബ് അത് പറയുമ്പോൾ ഉമ്മ അവനെ തന്നെ നോക്കി.. ഞാൻ വല്ലോം ചെയ്യും… “”” “”” നസി നീ എന്താ ഈ പറയണത്… എടാ ഓൾ പോയെങ്കിൽ പോട്ടെ അനക്ക് ഞങ്ങൾ ഇല്ലേ?? “” റാബിയ മകനെ സമാധാനിപ്പിച്ചു… അവരുടെ വാക്കുകൾക്കൊന്നും മകന്റെ ഉള്ളിലെ വികാരവിക്ഷോഭത്തെ തണുപ്പിക്കാൻ ആയില്ല… അവൻ വീണ്ടും കിടന്നു അലറിവിളിച്ചു ഇനി തനിക്ക് ജീവിക്കേണ്ട എന്നും എന്തെങ്കിലും ചെയ്യാൻ പോവുകയാണ് … Read more