ഇക്കാ….. ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് മോൾടെ കല്യാണത്തിന് പോയിട്ട് ഒരുമാസം തികയുന്നതിനു മുന്നേ കയറിപോന്നത് എന്താണെന്ന് പലപ്രാവശ്യം ഞങ്ങളെല്ലാം മാറിമാറി ചോദിച്ചതാ…

എഴുത്ത്:-യാഗ ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ ചുവന്ന ലൈറ്റിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് മുഹമ്മദ് അരികിലുണ്ടായിരുന്ന ജയേഷിന്റെ കൈകളിൽ മുറുകെ പിടിച്ചു. ” ഒന്നുല്ല ഇക്കാ…….. ഇങ്ങള് പേടിക്കാതെ ഇരിക്ക്. ഈശ്വരൻ അവനൊന്നും വരുത്തില്ല. ഒന്നുല്ലെങ്കിലും ദൈവത്തിന് നിരക്കാത്തത് ഒന്നും അവനിന്ന് വരേ ചെയ്തിട്ടില്ലല്ലോ” കണ്ണടച്ച് ചുമരിൽ ചാരി ഇരുന്നു കൊണ്ട് തന്നെ സമാധാനിപ്പിക്കുന്നവനെ കണ്ടതും മുഹമ്മദിന്റെ നെഞ്ച് വിങ്ങി. പത്ത് വർഷങ്ങൾക്ക് മുന്നേയാണ് ഉള്ള് നിറയെ ഒരുപാട് സ്വപനങ്ങളുമായ് ലിനേഷ് എന്ന ഇരുപത്കാരൻ തങ്ങൾ അഞ്ച് പേർ തിങ്ങി … Read more

വിവാഹം കഴിഞ്ഞ്  മൂന്ന് വർഷത്തിന് ശേഷം തനിക്ക്  മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നും അതിൽ തനിക്കൊരു കുഞ്ഞുണ്ടെന്നും പറഞ്ഞു തനിക്ക് മുന്നിൽ നിന്ന് കരഞ്ഞ ഭർത്താവിന് ഡിവോസ് നൽകി……

എഴുത്ത്:-യാഗാ തന്റെ വിരലിൽ നിന്ന് പിടിവിടാതെ ഉറക്കെ വാവിട്ടു കരയുന്ന കുഞ്ഞിനെ കാണെ ഹേമയുടെ നെഞ്ച് വിങ്ങി. കരഞ്ഞ് കരഞ്ഞ് കുഞ്ഞിന്റെ മുഖവും മൂക്കും  ചെമ്പരത്തി പൂകണക്കെ ചുവന്നിരിക്കുന്നു. അത്കൂടെ കണ്ടതും കുഞ്ഞിനെ ഒന്നുകൂടെ നെഞ്ചോട് ചേർത്ത് പിടിച്ച് അവന്റെ നെറുകിൽ ഒന്ന് ചുംiബിച്ചശേഷമവൾ കുഞ്ഞിനെ മുന്നിൽ നിന്ന പെൺകുട്ടിയുടെ കൈകളിലേക്ക് നൽകി. പൊട്ടി വന്ന കരച്ചിൽ  സാരിതലപ്പ് കൊണ്ട്  വാപൊത്തി കൊണ്ടവൾ അടക്കിപിടിച്ചു. കുഞ്ഞിനെ കയ്യിൽ കിട്ടിയതും നിള ഹേമയെ ഒന്ന് നോക്കുക പോലും ചെയ്യാതെ … Read more

അങ്ങനെ നീ അഹങ്കരിക്കേണ്ട അരവിന്ദ്നീ ഇതുവരെ കണ്ട പെൺകുട്ടികളേ പോലെയല്ല ഞാൻ . നിന്നെ മറികടന്ന് ഞാൻ ഉറപ്പായും ഇവിടെ നിന്ന് പുറത്ത്കടന്നിരിക്കും…

എഴുത്ത്:- ആദിവിച്ചു ഭയത്തോടെ അയാളെ തള്ളിമാറ്റിപുറത്തേക്ക് ഓടിയവൾ വാതിൽ പടിതടഞ്ഞ് മുഖമiടിച്ച് നിലത്തേക്ക് വീണു…. അവളുടെ മുടിയിൽ കുiത്തിപിoടിച്ചുകൊണ്ടയാൾ അവളേ വiലിച്ചുപൊക്കി ബiലമായി തന്നെ അവളുടെ മുഖം തനിക്ക് നേരെയാക്കി. അവളുടെ കവിളിൽആരോ തiല്ലിയത് പോലെയുള്ള പാടുകൾ ചുവന്ന് തിiണർത്തു കിടക്കുന്നത് കണ്ടവൻ അവൾക്ക് നോവാത്തവിധം പതിയെ അതിലൂടെ തലോടി. “നീ.. എന്ത് കരുതിയെടി എന്റെ കണ്ണ് വെട്ടിച്ച്ഇവിടെ നിന്ന് പുറത്ത്കടക്കാം എന്നോ…. നിനക്കെന്നല്ല ഞാനിവിടെ കൊണ്ടുവന്ന ഒരുത്തിക്കും പിന്നീട് ഇവിടെ നിന്നൊരു ഒരു തിരിച്ചുപോക്ക് സാധിച്ചിട്ടില്ല.” … Read more

പിന്നെയും അവളുടെ കരച്ചിലിന് ഒരു ആക്കവും ഇല്ല എന്ന് കണ്ടപ്പോഴാണ് അവളോട് എന്താടി എന്ന് ചോദിച്ചത്..ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് പതിയെ അവൾ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിപ്പോയി…

Story written by J. K വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ട് ആണ് ആയമ്മയുടെ വീട്ടിൽ ജോലിക്ക് പോകുന്നത്…. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമാണ്… എന്തോ കiട്ടെടുക്കാൻ വരുന്ന ഒരാളെപ്പോലെയാണ് തന്നോടുള്ള പെരുമാറ്റം… ജോലി എല്ലാം ചെയ്തു കഴിഞ്ഞു അവരുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കയ്യിൽ എന്താ കവറിൽ എന്താ എന്നെല്ലാം ചോദിച്ചത് എല്ലാം പരിശോധിക്കും വല്ലാത്ത ഒരു സങ്കടമാണ് അപ്പോൾ… നിസ്സഹായയായ ഒരു പെണ്ണിന്റെ സങ്കടം… പോരാത്തതിന് അവരുടെ വായിൽ ഇരിക്കുന്നതും കേൾക്കണം.. തൂത്തു വാരിയത് അവിടെ ശരിയായില്ല … Read more

നiഗ്നയായിബെഡ്ഡിൽ മലർന്ന് കിiടക്കുന്ന ഏതോ സ്ത്രീയുടെ കാലിൽ അമർത്തി ഉiമ്മ വച്ചു കൊണ്ട് മുകളിലേക്ക് മുഖം കൊണ്ട് വരുന്നവനേ കണ്ടതും അവളാകെ….

എഴുത്ത്:-ആദി വിച്ചു… സ്കൂൾബാഗ് ടേബിളിൽ വച്ച് കൊണ്ട് അലീന ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചശേഷം അതിൽ പൈപ്പിൽ നിന്ന് വീണ്ടും വെള്ളം നിറച്ച് ഫ്രിഡ്ജിൽ തിരികെ വച്ചശേഷം ബാഗുമെടുത്ത് തന്റെ റൂമിലേക്ക് നടന്നു. ഏട്ടന്റെ റൂമിന് വെളിയിൽ എത്തിയതും ഏതോ സ്ത്രീയുടെ അടക്കി പിടിച്ച കiരച്ചില്ല ഞെiരക്കവും കേട്ടവൾ ഒരു നിമിഷം ചുറ്റും നോക്കി. അകത്തു നിന്നാണ് ശബ്ദം കേൾക്കുന്നതെന്ന് മനസ്സിലായവൾ വാതിലിൽ പതിയെയൊന്ന് തള്ളി നോക്കി. ഡോർഅകത്ത് നിന്ന് ലോക്കാണെന്ന് കണ്ടവൾ വാതിൽ പഴുതിലൂടെ … Read more

പക്ഷേ എല്ലാവർക്കും ഇതൊന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല…. അയാളുടെ ഉമ്മയും മറ്റു ബന്ധുക്കളും ഇതിനെതിരെ തിരിഞ്ഞു… ഉള്ളതും ഇല്ലാത്തതും……

Story written by:-J. K ഉമ്മയുടെ കൂടെ പോണം എന്ന് പറഞ്ഞ് ഏറെ അവൻ വാശി പിടിച്ചു…. ഒരു മൂന്ന് വയസ്സുകാരൻ… ഷാഹിൽ… അവന് അറിയില്ലായിരുന്നു അവന്റെ ഉമ്മയുടെ വിവാഹമാണ് അന്ന് എന്ന്.. ഒടുവിൽ അവന്റെ വെല്ലിമ്മ അവനെയും എടുത്ത് വീടിനു പുറകിൽ പോയി…. ഓരോന്ന് കാട്ടി കൊടുത്ത് അവന്റെ ശ്രദ്ധതിരിച്ചു… അവന്റെ ഉമ്മ പോകാൻ നേരം അവനെ തിരഞ്ഞിരുന്നവോ എന്നറിയില്ല, ഉണ്ടാവില്ല കാരണം അവനെ കണ്ടാൽ ചിലപ്പോൾ അവർക്ക് പോകാൻ കഴിഞ്ഞെന്നു വരില്ല…. സുൽഫത്തിന്റെ ആദ്യത്തെ … Read more

എനിക്ക് …….എനിക്ക് എന്തോ പോലെ തോനുന്നു.” അല്പം നാണത്തോടെ പറഞ്ഞു കൊണ്ടവൾ അവനരികിൽ നിന്ന് അല്പം അകന്നു കിടന്നു. അത് കണ്ടവൻ ഒന്നൂടെ അവളിലേക്ക്….

എഴുത്ത്:-ആദിവിച്ചു ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഉറക്കം തൂങ്ങിക്കൊണ്ട് പുറംകാഴ്ചകൾ ഭാഗികമായികണ്ടു കൊണ്ടിരുന്നവൾ കണ്ടക്ടറുടെ വിളികേട്ടതും ഞെട്ടി സൈഡിലേക്ക് നോക്കി. ” ടിക്കറ്റ്” ” ഒരു മാമ്പുറം ” ഇരുപത് രൂപയുടെ ഒരു നോട്ട് അയാൾക്ക് നേരേ നീട്ടിക്കൊണ്ടവൾ പതിഞ്ഞ ശബ്ദത്തിൽപറഞ്ഞു. ടിക്കറ്റും ബാക്കി പൈസയും അവൾക്ക് നൽകി കൊണ്ടയാൾ വീണ്ടും തിക്കിതിരക്കി മുന്നോട്ട് നീങ്ങി. ടൗണിൽ നിന്നും നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സാണിത് അതുകൊണ്ട്തന്നെ നല്ല തിരക്കും ഉണ്ട്. ജോലി കിട്ടിയ അന്ന് മുതൽ അവൾ ജോലി … Read more

നിന്നോട് ആരാ എന്റെ മോളെ ഡോക്ടറെ കാണിക്കാൻ പറഞ്ഞത് അവൾ ഒരു ഭ്രാന്തിയായി എന്നും ഇവിടെ ചങ്ങലയിൽ കഴിയാൻ ആണോ നിന്റെ മോഹം……

story written by J. K എങ്ങനെ എങ്കിലും ഈ കുരുക്കിൽ നിന്നൊന്ന് രക്ഷ പെട്ടാൽ മതി.. ശ്രീജിത്ത്‌ വക്കീലിനോട് അങ്ങനെ പറയുമ്പോൾ അയാളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി… അഡ്വക്കേറ്റ് ഹരി അയാളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു.. “”ഒത്തുപോകാൻ കഴിയില്ല എന്ന് ഉറപ്പാണോ ശ്രീജിത്തേ??? അല്ല!!! ഒരു ചർച്ച കൊണ്ട് പരിഹാരം കണമെങ്കിൽ അതല്ലേ നല്ലത് “”””.. ആപറഞ്ഞത് ഒട്ടും ദഹിച്ചില്ല എന്ന് ശ്രീജിത്തിന്റെ മുഖം ഹരിക്ക് മനസിലാക്കി കൊടുത്തു… “””””ചർച്ചകളൊക്കെ ഒത്തിരി കഴിഞ്ഞതാ വക്കീലേ… പലരും … Read more

അർദ്ധ നiഗ്നയായ് അരികിൽ കിടക്കുന്ന ചാരുവിനെ കണ്ടതും അമല ഞെട്ടലോടെ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചുറ്റും നോക്കി.താൻ തന്റെ റൂമിൽ തന്നെ……

എഴുത്ത്:-ആദി വിച്ചു അർദ്ധ നiഗ്നയായ് അരികിൽ കിടക്കുന്ന ചാരുവിനെ കണ്ടതും അമല ഞെട്ടലോടെ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ചുറ്റും നോക്കി.താൻ തന്റെ റൂമിൽ തന്നെ ആണെന്ന് കണ്ടവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു കൊണ്ട് ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു. കഴിഞ്ഞ ദിവസം ഓഫീസിലെ പാർട്ടി കഴിഞ്ഞ് വരുമ്പോൾ തനിക്ക് നേരെനിൽക്കാൻ പോലുമുള്ള ശേഷിഉണ്ടായിരുന്നില്ല എന്നവൾ ഓർത്തു. തല നന്നായി വേദനിക്കുന്നത് പോലെ തോന്നിയതുംനെറ്റിയുടെ ഇരുവശവും വിരലുകൾ കൊണ്ട് അമർത്തിപിടിച്ചു കൊണ്ട്അല്പസമയം കണ്ണടച്ചിരുന്നതും അല്പം ആശ്വാസം തോന്നിയവൾ … Read more

ഒരു ജോലിയില്ലാതെ.. വരുമാനമില്ലാതെ… പട്ടിണി കിടന്നപ്പോഴും അവളുടെ ചുണ്ടിൽ എനിക്കായി എപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു…….

എഴുത്ത്:-നിഹാരിക നീനു അല്ല ചന്ദ്രാ ഇയ്യ് ഇതെന്തു ഭാവിച്ചാ??? തള്ള ഇല്ലാത്ത ഒരു കുട്ടീനെ അന്നേ കൊണ്ട് കാലാകാലം നോക്കാൻ പറ്റുമോ അതും ഒരു പെൺകുട്ടിനെ???? “”” സ്ഥിരം കേൾക്കാറുള്ള ചോദ്യം ആയതിനാൽ ചന്ദ്രൻ മറുപടിയൊന്നും പറഞ്ഞില്ല പകരം എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി മാളുവിന്റെ കയ്യും പിടിച്ച് നടന്നു നീങ്ങി… മുന്നോട്ടു നീങ്ങവേ അവളും അച്ഛനെ നോക്കി ഒന്ന് ചിരിച്ചു…. കാരണം അവൾക്കും ഇത് പുത്തരിയല്ലായിരുന്നു… രാത്രി മാളുവിനെ മേശപ്പുറത്ത് കയറ്റിയിരുത്തി പപ്പടം ചുട്ടതും പൊടിയരി കഞ്ഞിയും … Read more