നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ അമലിന്റെ ചുമലിലേക്ക് ചാഞ്ഞു. അവളുടെ സങ്കടം മനസ്സിലാക്കിയെന്നത് പോലെയവൻ അവളേ ചേർത്തുപിടിച്ചു…….
എഴുത്ത്:-ആദി വിച്ചു. ” അമൽ…. നീ പറയുന്നതെല്ലാം സത്യം തന്നെയാണെന്ന് നിനക്ക് ഉറപ്പല്ലേ….” “നിനക്കെന്താ തോനുന്നത്? ഞാൻ കാര്യങ്ങൾ ഒന്നുമറിയാതെ വെറുതെ മനസ്സിൽ തോന്നിയത് പറഞ്ഞതാണെന്ന് തോന്നുന്നുണ്ടോ…” “ഹേയ് അങ്ങനെയൊന്നുമില്ല. നീ…. പറഞ്ഞത് വിശ്വസിക്കാനാവുന്നില്ല അതാഞാൻ….. ഇനിയിപ്പോ വല്ല തെറ്റും പറ്റിയതാണെങ്കിലോ എന്നോർത്തിട്ടാ…..” ” ഒരിക്കലും എനിക്ക് തെറ്റ് പറ്റിയിട്ടില്ല. നീ പറഞ്ഞ അന്ന്മുതൽ ഞാൻ സ്വയം അന്വേഷിച്ചു കണ്ടുപിടിച്ച കാര്യങ്ങളാണ് ഇതൊക്കെ. ഇത്രയും തെളിവുകൾ കിട്ടിയിട്ടും നിനക്ക് വിശ്വാസം വന്നില്ലെങ്കിൽ നീ എന്റെ കൂടെ വാ … Read more