അയാള് കാണുന്ന പോiൺ സൈറ്റിലെ ഹീറോയിൻ ആവാൻ എന്നേ കിട്ടില്ല മാഡം.. ഞാൻ മടുത്തു… വെറുത്തു പോയ്‌.. എനിക്ക് നീതി കിട്ടണം……

എഴുത്ത്:-നീലാംബരി പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ… എങ്ങനെ എങ്കിലും വിവാഹമോചനം നേടി എടുക്കണം. വിതുമ്പിക്കൊണ്ട് പറയുകയാണ് ഡോക്ടർ ഐശ്വര്യ രാജീവ്‌. കുടുബ കോടതിയിൽ കയറി ഇറങ്ങി മടുത്തു, ഇനി വയ്യാ, എന്റെ മക്കള് പോലും പറഞ്ഞു അവർക്ക് അച്ഛനെ വേണ്ടന്ന്..എത്ര കഷ്ട്ടപ്പെട്ടു ആണേലും ശരി ഞാൻ അവരെ വളർത്തും. പക്ഷെ എനിക്ക് ഇനി അയാളെ വേണ്ട. അയാളുടെ രീതികൾക്ക് അനുസരിച്ചു മുന്നോട്ട് … Read more

ആശിച്ചു എന്നോട് ഈ കാര്യം പറയാൻ വച്ചവൾ… പിന്നെ അത് പറഞ്ഞില്ല…അവസാനം വിളിക്കുമ്പോൾ ഇനി അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നായിരുന്നു പറഞ്ഞത്……

story written by JK “”””ഇന്ദ്രൻ!!! തന്റെ ഫൈനൽ ഡിസിഷൻ എന്താണ്????”””” സിഎം ഗ്രൂപ്പിന്റെ മാനേജർ ഋഷി അങ്ങനെ ചോദിച്ചപ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ ഇന്ദ്രൻ നിന്നു… “””””അൽപനേരം കൂടി കഴിഞ്ഞ് ഞാൻ വരാം അപ്പോഴേക്കും താൻ തന്നെ തീരുമാനം അറിയിക്കടോ””” എന്നുപറഞ്ഞ് ഋഷി പുറത്തേക്ക് പോയി.. ഇന്ദ്രന്റെ കണ്ണുകൾ തലയും താഴ്ത്തി ഇരിക്കുന്ന സ്വന്തം ജഗന്നാഥനിലും അരവിന്ദിലും ചെന്നെത്തി…. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോൾ ജഗന്നാഥൻ അവന് അരികിലെത്തി…. അയാൾ പെട്ടെന്ന് അവന്റെ കാലിൽ വീണു … Read more

അന്ന് തന്നോട് അങ്ങനെ സംസാരിച്ചതിന് ക്ഷമ ചോദിക്കാൻ ആണ് ഞാൻ വന്നത്…. നോയൽ പറഞ്ഞുപറഞ്ഞ് തന്നെ എനിക്ക് വല്ലാതെ പരിചയമായപോലെ തോന്നി…

Story written by J. K അമ്മേ നോയൽ വളരെ നല്ല കുട്ടിയാണ് കേട്ടോ…. എനിക്ക് കിട്ടിയ നല്ല ഒരു കൂട്ടാണ് അവൻ… സായ അങ്ങനെ വന്നു പറഞ്ഞപ്പോൾ അതിശയിച്ചുപോയി മീര… തന്റെ കുഞ്ഞിനെ വല്ലാതെ അറിഞ്ഞവൾ ആണ് അവൾ…. സായ””””” അവൾക്ക് അവളുടെ അച്ഛന്റെ, സ്വഭാവമാണ് ആരുമായും അത്രപെട്ടെന്നൊന്നും അവൾ അടുക്കില്ല ഇനി ഉണ്ടെങ്കിൽ അതിന് എന്തെങ്കിലും പ്രത്യേക കാരണം കാണും….. എങ്കിലും ഒരു കൂട്ടും തനിക്ക് ഇല്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന മകൾക്ക് പുതിയൊരു കൂട്ട് … Read more

പല ആലോചനകൾ വന്നപ്പോൾ എല്ലാം ഓരോരോ ന്യായങ്ങൾ പറഞ്ഞു മാറ്റി വിട്ടു. അച്ഛനും അറിയാരുന്നു തങ്ങളുടെ ഇഷ്ട്ടം. ഒടുവിൽ നിവർത്തി ഇല്ലാതെ……

കാത്തിരുപ്പ് എഴുത്ത്:-മിത്രവിന്ദ ടി ശ്രീദേവി .. നിന്റെ കiഴുത്തിൽ ആരെങ്കിലും താലി ചാർത്തുന്നുണ്ടെകിൽ അത് ഈ ദേവദത്തൻ ആയിരിക്കും,അതിനു യാതൊരു മാറ്റവുമില്ല. അല്ലാതെ ആരൊക്കെ വന്നു പെണ്ണ്കണ്ട് പോയാലും, ഒക്കെ വെറുതെയാ. അമ്പലത്തിലേയ്ക്കുള്ള ഇട വഴിയിൽ വെച്ച് തന്റെ കൈയിൽ കയറി പിടിച്ചുകൊണ്ട് പറയുന്ന ദത്തന്റെ മുഖത്തേക്ക് ശ്രീദേവി സൂക്ഷിച്ചു നോക്കി. നിങ്ങള് കൈ വിടുന്നുണ്ടോ മര്യാദയ്ക്ക്, ആളുകളൊക്കെ നോക്കുന്നു.. ശ്രീദേവി ശബ്ദം താഴ്ത്തി പറഞ്ഞു. നോക്കട്ടെടി, ആര് വേണേലും നോക്കട്ടെ, അതൊന്നും ദത്തനു പ്രശ്നമില്ല, നാട്ടുകാർക്ക് … Read more

വാട്സ്ആപ്പ് ലേക്ക് വന്ന ഫോട്ടോ നോക്കി അവൾ ആ ഇരുപ്പ് തുടങ്ങിയിട്ട് ഏറെ നേരം ആയിരുന്നു…തന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ…

Story written by Jk വാട്സ്ആപ്പ് ലേക്ക് വന്ന ഫോട്ടോ നോക്കി അവൾ ആ ഇരുപ്പ് തുടങ്ങിയിട്ട് ഏറെ നേരം ആയിരുന്നു… തന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ… തന്റെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാൻ തോന്നിയില്ല… ജീവേട്ടൻ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് അവൾ ഒരിക്കൽ പോലും കരുതിയില്ല… വിവാഹം കഴിഞ്ഞിട്ട് ഇത് ഏഴ് വർഷം ആയിരിക്കുന്നു ഇതുവരെയും തങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ദൈവം തന്നില്ല അതിന്റെ വിഷമത്തിലായിരുന്നു ഇത്രയും നാള് അമ്പലവും വഴിപാടും ഒക്കെയായി … Read more

കുറച്ചുനാൾ കൊണ്ട് തന്നെ അവർ ഭയങ്കര അന്ധവിശ്വാസികൾ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു എന്തിനുമേതിനും ജ്യോത്സ്യരുടെ അടുത്തേക്ക് ഓടുന്ന അവരുടെ ആ ഒരു മനോഭാവം…….

Story written by JK മീനാക്ഷിയുടെ ശുദ്ധജാതകം ആണ് അതിനു ചേരുന്ന വല്ലവരും ഉണ്ടെങ്കിൽ കൊണ്ടുവരണം എന്ന് ബ്രോക്കറോഡ് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ പിന്നീട് എല്ലാ ദിവസവും ഓരോ ആലോചനയുമായി അയാൾ കയറി വന്നു… ഒരു ചായ കാശ് ഒപ്പിക്കുക എന്നതായിരുന്നു പലപ്പോഴും അയാളുടെ ലക്ഷ്യം.. അതിനുവേണ്ടി എവിടെയൊക്കെയോ കിടന്നിരുന്ന കുറെ ജാതകക്കുറിപ്പ് തപ്പി പിടിച്ച് എന്നും വരും… ഇത് ചുമ്മാ അങ്ങനെ പൊരുത്തം നോക്കാൻ ഒന്നും കഴിയില്ലല്ലോ ജോത്സ്യർ ക്ക് അതിനും കൊടുക്കണം ഒരു സംഖ്യ… … Read more

നോക്കിയിരുന്നിട്ട് പോലും കിട്ടാതെ പോയ തന്റെ മകനെപറ്റി ഓർത്ത് ഉള്ള ആ അമ്മയുടെ സങ്കടം എത്രത്തോളമാണെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുന്നില്ലായിരുന്നു…

story written by Jk നീനുവും മോൻ അപ്പുവും, തമ്മിലുള്ള ആഭ്യന്തര കലാപം കണ്ടിട്ടാണ് ഉണ്ണിയേട്ടൻ ഓഫീസിൽ നിന്നും എത്തിയത്… അവന്റെ നോട്സ് ഒന്നും കമ്പ്ലീറ്റ് അല്ലത്രേ … നീനു മാക്സിമം അവനോട് ചൂടാവുന്നുണ്ട്…. അപ്പോഴൊന്നും ഉണ്ണിയേട്ടൻ അതൊന്നും അത്ര കാര്യമാക്കിയില്ല.. പക്ഷേ അവൾ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് കുഞ്ഞിനോട് പറഞ്ഞപ്പോൾ മാത്രം ഓടി വന്നു ചൂടായി.. ഇതെന്തു കഥ?? എന്ന് ഓർത്ത് നിൽക്കുകയായിരുന്നു നീനു.. കാരണം എന്തെങ്കിലും എഴുതിയില്ല അല്ലെങ്കിൽ പഠിച്ചില്ല എന്നു പറയുമ്പോൾ … Read more

എല്ലാം തുറന്നു പറഞ്ഞിരുന്ന മേഖയോട് ഇതു മാത്രം പറയാൻ എന്തോ എനിക്ക് തോന്നിയില്ല എന്റെ മനസ്സിൽ മാത്രം ഒളിപ്പിച്ചു വെക്കുന്ന ഒരു രഹസ്യമായി ഇത് സൂക്ഷിക്കാൻ ഞാൻ തീരുമാനിച്ചു…..

എഴുത്ത്:-JK ഏറെക്കാലത്തിനുശേഷം കൂടെ പഠിച്ചവരെ ഇന്ന് കാണാൻ പോവുകയാണ്…. ആരുമായും കോൺടാക്ട് വെച്ചിരുന്നില്ല.. അവിചാരിതമായാണ് രോഹിതിനെ കണ്ടത്… കയ്യിൽ നിന്ന് അവൻ നമ്പർ ചോദിച്ച് മേടിച്ചത്… മുഖത്തുനോക്കി നമ്പർ കൊടുക്കാതിരിക്കുന്നത് എങ്ങനെ എന്ന് വച്ചാണ് കൊടുത്തത്… പക്ഷേ ഈ ഗെറ്റുഗെദറിന് ക്ഷണിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല …. ആദ്യം കുറെ ഒഴിവു കഴിവുകൾ പറഞ്ഞു നോക്കി… അവൻ സമ്മതിച്ചില്ല…. പിന്നെ ഓർത്തു അല്ലെങ്കിൽ ഞാൻ എന്തിനു ഒളിച്ചിരിക്കണം എന്ന്.. തെറ്റ് ചെയ്തവർ ഇവിടെ സുഖമായി നടക്കുമ്പോൾ ഒരു തെറ്റും … Read more

എപ്പോഴും മാമിയുടെ കയ്യിൽ നിന്ന് ശകാരവും അiടിയും കൊള്ളുന്നത് കാണാം.തിരിച്ചൊന്നും പ്രതികരിക്കാതെ അമ്മ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റുവാങ്ങും…ഏതോ തെറ്റിന്റെ ശിക്ഷ എന്നപോലെ……

Story written by JK നാളെ ഫാദേർസ് ഡേ ആണല്ലോ?? എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം… എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു…. അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും അറിഞ്ഞില്ല … താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അച്ഛനെപ്പറ്റി എന്തെഴുതും എന്നോർത്ത് ആ കുഞ്ഞു മനസ്സ് നൊന്തു… അലീഷ കേൾക്കുന്നുണ്ടല്ലോ അല്ലേ??? ടീച്ചർ തന്റെ പേരെടുത്ത പ്രത്യേകം പറഞ്ഞു…. പുതുതായി വന്ന ടീച്ചറാണ്.. എന്തോ ആകർഷണീയത തോന്നിയിരുന്നു … Read more

വിവാഹം ഉറച്ചത് അറിഞ്ഞപ്പോൾ പലരും അദ്ദേഹത്തെപ്പറ്റി പലതും പറഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്നു… ക്രൂiരൻ ആണെന്നും ആദ്യ ഭാര്യയോട് ക്രൂiരമായി പെരുമാറിയത്…….

വൈകി വന്ന വസന്തം എഴുത്ത്:-നിഹാ “”” തീരുമാനം തന്റെയാണ് തനിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്… “””‘ വീണ്ടും അയാൾ അത് എങ്ങോ നോക്കി പറഞ്ഞു.. എന്തു വേണം എന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നു… മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ… ഒന്നിനുപുറകെ ഒന്നായി വരുന്ന തിരമാലകളിലേക്ക് നോക്കി ഞാൻ അങ്ങനെ നിന്നു…. വീണ്ടും മിഴികൾ അയാളിൽ തന്നെ എത്തി…. കൈകൾ രണ്ടു പോക്കറ്റിലും ഇട്ട് കടലിന്റെ അഗാധതയിലേക്ക് നോക്കി അയാൾ … Read more