ആദ്യമെല്ലാം ആ കണ്ടുമുട്ടലുകൾ യാദൃശ്ചികമായിരുന്നെങ്കിലും പിന്നീടത് മനപ്പൂർവ്വം സൃഷ്ടിച്ചെടുക്കുന്നതുപോലെ തോന്നി തുടങ്ങി……..

രചന: നൈനിക മാഹി “അപ്പുറത്തെ ഫ്ലാറ്റിലെ അങ്കിൾ ഇന്ന് പോകുവാണെന്നു നിന്നോട് പറയാൻ ഏൽപ്പിച്ചിരുന്നു.” നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിൽ നിന്നും വന്നു കയറിയപ്പോൾ കേട്ട വാർത്ത മനസ്സിനെ പിടിച്ചുലച്ചെങ്കിലും അതു മുഖത്ത് പ്രകടിപ്പിക്കാതെ റൂമിലേക്ക് കയറി. കണ്ണിലേക്കു പാഞ്ഞു കേറി വന്നിരുന്ന നിദ്ര എങ്ങോ പോയി മറഞ്ഞിരുന്നു. “അയാൾ പോയാൽ എനിക്കെന്താ? എന്റെ ആരാ അയാൾ… ആരുമല്ല” പതറിപ്പോകുന്ന മനസ്സിനെ നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടി വരുന്നതായി തോന്നി. “നീ കിടന്നില്ലേ?” ചുമലിൽ കരസ്പർശമേറ്റപ്പോഴാണ് ചിന്തകളിൽ നിന്നുമുണർന്നത്. … Read more

ന്റെ ഫേവറേറ്റ് റൈറ്റർ ആടീ.. ഹോ ബാ നമുക്ക് പോയി കാണാം ന്നെ… പ്ലീസ്… സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോ എത്ര മെസ്സേജ് ആണെന്നോ ഞാൻ അയച്ചിട്ടുള്ളെ……

Story written by: Krishna “എന്ത് രസാടി നിന്റെ നാട് കാണാൻ…” ഏയ്ഞ്ചൽ അത് പറഞ്ഞപ്പോ അല്ലി ഒന്ന് ചിരിച്ചു.. “പിന്നെ നീയെന്താടി അച്ചായത്തി കൊച്ചേ കരുതിയെ നാട്ടിൻ പുറത്തെ പറ്റി…?” “കാവും കുളവും പാടവും എന്നൊക്കെ പറഞ്ഞപ്പോ ന്റെ കൊച്ചേ ടീവീൽ കണ്ടതല്ലേ പിന്നെ എന്നാ എന്നോർത്തു ഇരിക്കുവാരുന്നു… പക്ഷേ നേരിട്ട് കണ്ടപ്പോ കൊച്ചേ ഇതിങ്ങനെ മനസ്സിൽ കേറി പോയടി… ഹോ പച്ചപ്പും ഹരിതാഭേo,” “അത്രക്ക് ഇഷ്ടായെങ്കിൽ നീയിവടത്തെ ഒരു ചെറുക്കനെ കെട്ടി ഇവിടങ്ങു കൂടെടീ… … Read more

മരുമകൻ ഫോൺ ചെയ്ത് ചോദിക്കുമ്പോൾ എന്തുവേണം എന്നറിയാതെ നിന്നു ഉദയൻ കാരണം കുറച്ചു മാസങ്ങൾക്ക് മുമ്പ് അവനെ പുതിയ കാർ വേണമെന്ന് പറഞ്ഞ് വാങ്ങി കൊടുത്തിട്ടേ ഉള്ളൂ……..

എഴുത്ത്:- കാർത്തിക “” ഹലോ അച്ഛ ഞാൻ പറഞ്ഞ കാര്യം എന്തായി?? “” മരുമകൻ ഫോൺ ചെയ്ത് ചോദിക്കുമ്പോൾ എന്തുവേണം എന്നറിയാതെ നിന്നു ഉദയൻ കാരണം കുറച്ചു മാസങ്ങൾക്ക് മുമ്പ് അവനെ പുതിയ കാർ വേണമെന്ന് പറഞ്ഞ് വാങ്ങി കൊടുത്തിട്ടേ ഉള്ളൂ. ഇപ്പോൾ പറയുന്നത് ആ കാർ മാറ്റി പുതിയത് ഒരെണ്ണം വാങ്ങണം എന്നാണ് അതിന് പൈസ വേണം എന്നും പറഞ്ഞു കൊണ്ടാണ് ഈ വിളിക്കുന്നത്.. “” മോനേ പഴയ കാർ വാങ്ങി ഒരു വർഷം പോലും … Read more

നിരജേ,,, നീ എനിക്ക് മാപ്പ് തരണം അന്നത്തെ എൻ്റെ അറിവില്ലായ്മ കൊണ്ട് എനിക്ക് ചില അബദ്ധങ്ങൾ സംഭവിച്ചു ,കഴിഞ്ഞതൊക്കെ നീ മറക്കണം ഇപ്പോൾ ഞാൻ തനിച്ചാണ്…..

story written by Saji Thaiparambu ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക് പര സ്ത്രീകളോടായിരുന്നു താ ത്പര്യം പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ കലഹങ്ങളുണ്ടായെങ്കിലും എല്ലാം മറക്കാനും ക്ഷമിക്കാനും നീരജ തയ്യാറായിരുന്നു പക്ഷേ അയാൾക്ക് തൻ്റെ ഭാര്യയെക്കാളിഷ്ടം കാമുകിയോടായിരുന്നു ,അങ്ങനെഅയാൾ തന്നെയാണ് … Read more

ഈ ഫോട്ടോയിൽ കാണുന്നത് ഏട്ടൻ തന്നെയല്ലേ.കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിത്യ ഫോണിൽ ആരോ അയച്ചുകൊടുത്ത ഫോട്ടോസ് എന്റെ നേരെ ഉയർത്തി ചോദിച്ചപ്പോൾ എനിക്ക് പറയാൻ മറുപടി………..

എഴുത്ത്:- കാർത്തിക “”” ഈ ഫോട്ടോയിൽ കാണുന്നത് ഏട്ടൻ തന്നെയല്ലേ??? “” കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിത്യ ഫോണിൽ ആരോ അയച്ചുകൊടുത്ത ഫോട്ടോസ് എന്റെ നേരെ ഉയർത്തി ചോദിച്ചപ്പോൾ എനിക്ക് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല കാരണം അതിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്റെ മുഖം.. “””ഞാൻ അത് എനിക്കൊരു…””” അവളോട് എന്തുപറയും എന്നറിയില്ലെങ്കിലും വെറുതെ ഒന്ന് ഞാൻ എന്നെ ന്യായീകരിക്കാൻ ശ്രമിച്ചുനോക്കി അവൾക്ക് അത് സഹിക്കാൻ പറ്റില്ല എന്നറിയാം കാരണം അത്രത്തോളം അവൾ എന്നെ സ്നേഹിക്കുന്നുണ്ട്.. അങ്ങനെയെല്ലാം … Read more

ഇതുപോലെ മനസ്സ്കൈ വിട്ടു പോകുന്ന നിമിഷങ്ങളെ പരമാവധി ഒഴിവാക്കണം. അവൾ അയാളിൽ നിന്നും കുതറിമാറി.പട്ടണത്തിലുള്ള കാ മുകനോടൊത്തുള്ള തന്റെ വരും ദിന പദ്ധതി നടക്കാതെ ആയാലോ?…..

ഗന്ധം രചന : വിജയ് സത്യ ആ കുപ്പിയിലെ അവസാനത്തെ തുള്ളിയും അയാൾ ഗ്ലാസിലേക്ക് പകർന്ന് അണ്ണാക്കിലേക്ക് കമിഴ്ത്തി. ഒരിറക്ക് കഴിച്ചതിന് ഒരായിരം ജന്മങ്ങളാൽ ഒന്നിച്ച ബന്ധം അറുത്തു മുറിച്ചെറിഞ്ഞപ്പോൾ പിന്നെ വാശിയായിരുന്നു. അതാണ് ഇപ്പോൾ പതിവായി മാറിയത്..! വേച്ചുവേച്ചു കണ്ണാടിയിലെ മുമ്പിലെത്തി. ആകെ അഴുക്കും ചേറും നിറഞ്ഞ പ്രാകൃതമായ ഒരു വേഷം. വെളുപ്പിന് കാളകൾക്ക് പുല്ല് കുടഞ്ഞിട്ടു പാടത്തിൽ ഇറങ്ങി കള പറിച്ച് കയറിയപ്പോൾ ഉച്ചയായി. തോട്ടിലെ വെള്ളത്തിൽ ഇറക്കി രണ്ടു മൂരിയെയും കുളിപ്പിച്ച് വന്നു … Read more

ഒടുവിൽ അവളുടെ ക്ലാസിൽ തന്നെയുള്ള ഒരു കുട്ടിയാണ് ഇതിന് പിന്നിൽ എന്നറിഞ്ഞതും എല്ലാവരും ഞെട്ടിപ്പോയിരുന്നു വെറും പ്ലസ്ടുകാർക്ക് ഇതിനുള്ള ധൈര്യമോ………

എഴുത്ത് :- ഇഷ “”” എന്താ മോളെ ഇന്ന് രാവിലെ നീ ഒന്നും കഴിച്ചില്ലേ?? “” ടീച്ചർ അത് ചോദിക്കുമ്പോൾ കഴിച്ചിരുന്നു, എന്നുപറഞ്ഞ് മിണ്ടാതെ നിന്നു തൃഷ.. അവൾക്ക് എന്തൊക്കെയോ ഭയം ഉള്ളിൽ തോന്നുന്നുണ്ടായിരുന്നു…. ഇന്ന് ഫ്രൈഡേ അസംബ്ലിയിൽ എല്ലാവരും നിരന്നു നിൽക്കുമ്പോൾ ആണ് താൻ തല ചുറ്റി വീണത് വെയിലത്ത് നിൽക്കുമ്പോൾ പല കുട്ടികളും അങ്ങനെ വീഴാറുണ്ട്.. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് കൊണ്ടാണ് അതുകൊണ്ടുതന്നെ കാലിന്റെ വിരലുകൾ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം എന്ന് മാഷ് പണ്ട് പറഞ്ഞിട്ടുണ്ട്.. … Read more

അവൾ പുറകിലൂടെ വന്ന്, അയാളെ കെട്ടിപ്പിടിച്ചു. നിങ്ങളുടെയൊരു പിണക്കം. അവൾ പിറുപിറുത്തു. അവളുടെ പരിചിത ഗന്ധത്തിൽ, ദിവാകരൻ പിണക്കം മറന്നു…….

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു..കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട് ബൾബ് ഇരുളകറ്റി. മുകളിൽ കറങ്ങിത്തിരിയുന്ന ഫാനിൻ്റെ കടകട ശബ്ദത്തിലേക്കു മുറിയകമൊതുങ്ങി. രത്നവല്ലിയുടെ ചിന്തകളിൽ, കഴിഞ്ഞ ദിവസങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ ആരും ക്ഷണിക്കാതെ കടന്നുവന്നു. പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്..പിണക്കങ്ങൾ എന്നത്, പതിനെട്ടു … Read more

അയ്യോ ഇതൊന്നും പുറത്തു പറയരുത് ഭർത്താവിന്റെയും ഭാര്യയുടെയും രഹസ്യമാണ്.. ഓൻ അന്റെ കെട്ടിയോൻ ആണ് അതിനെല്ലാം നിന്നു കൊടുക്കണം എന്നൊക്കെ പറഞ്ഞ് വലിയൊരു ഉപദേശമായിരുന്നു……

എഴുത്ത്:- ഇഷ പഠിക്കാൻ വിവരമില്ല എന്ന് പറഞ്ഞ് ആയിരുന്നു, നസീമക്ക് പതിനെട്ടാമത്തെ വയസ്സിൽ കല്യാണ ആലോചനകൾ വീട്ടുകാർ കൊണ്ടുവന്നത്!! പ്രത്യേകിച്ച് ഇഷ്ടാനിഷ്ടങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവർ പറയുന്നതിന് നിന്നു കൊടുത്തു. പക്ഷേ ഇത്ര പെട്ടെന്ന് വിവാഹം എന്നൊരു ആഗ്രഹം ഒട്ടും മനസ്സിലുണ്ടായിരുന്നില്ല.. പിന്നെ എല്ലാവരും കൂടി അത് തലയിലേക്ക് വച്ചു തന്നപ്പോൾപിന്നെ എതിർക്കാൻ ഒന്നും നിന്നില്ല.. ആള് വളരെ യോഗ്യനാണ്. കാണാൻ നല്ല സുന്ദരൻ… പേര് അസ്കർ.. ദുബായിൽ ആണ് ജോലി കല്യാണം കഴിഞ്ഞ് പാസ്പോർട്ട് ശരിയാക്കേണ്ട … Read more

ദേ..ദാമു പെണ്ണ് കാണാൻ ആണെന്ന് പറഞ്ഞു നീ അതുപോലുള്ള കണ്ട അലവലാതികളെയും കൊണ്ടു എന്റെ വീടിന്റെ ഈ പടിക്കേറിപ്പോകരുത്……..

വിവാഹാലോചന… രചന :വിജയ് സത്യ. ജിതിൻ ചേട്ടന്റെ മാറിൽ തലവെച്ചു കിടക്കാൻ കൊതിയോടെ ദിവ്യ ആവാതില്ലാത്ത കാൽപാദം കൊണ്ട് ശ്രമിക്കുന്നത് കണ്ടു ജിതിൻ അവളെ പൊക്കിയെടുത്തു നെഞ്ചിൽ കിടത്തി.. അവൾക്ക് സന്തോഷമായി.. ഇടത് കാലിന്റെ പാദത്തിലെ ബലം അവൾക്ക് ഒരാക്സിഡന്റിൽ അല്പം നഷ്ടമായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടാണ്‌ ജിതിൻ അവളെ കെട്ടിയത് അപകടത്തിനു മുമ്പ് ഒരുപാട് ചെറുക്കന്മാർ പെണ്ണുകണ്ടു പോയതാണ് ദിവ്യയെ.. അന്ന് വന്ന പയ്യന്മാരെ ഒന്നും അവളുടെ മാതാപിതാക്കൾക്ക്‌ ബോധിച്ചില്ല.. ജിതിൻ ചേട്ടന്റെ ഭാര്യയാകാൻ ആയിരുന്നു കാലം … Read more