വീണ്ടും അലോസരപ്പെടുത്തി ആ കൈ ഇഴയാൻ തുടങ്ങിയിരുന്നു… ഇത്തവണ കഴുത്തിനു പുറകിലൂടെ ബ്ലൗസ്സിനുള്ളിലേക്ക് നൂണ്ട് കയറ്റാൻ ഉള്ള ശ്രമമായിരുന്നു…….
രചന: നിഹാരിക നീനു ദേഹത്ത് എന്തോ ഇഴയുന്നത് പോലെ തോന്നി… ഒരു നിമിഷം മേഘ ഒന്ന് നോക്കി ഒന്നും ഇല്ല എന്നു ഉറപ്പു വരുത്തിയപ്പോൾ വീണ്ടും സീറ്റിൽ ചാരി കിടന്നു… ഭയങ്കര ക്ഷീണം… ഒന്ന് ഉറങ്ങാൻ പോലും ആവാത്ത ക്ഷീണം… ഫോൺ ഒന്നെടുത്തു നോക്കി… ചാർജ് തീർന്ന് ഓഫ് ആയിരിക്കുന്നു.. രാത്രി ഏതാണ്ട് ഏഴു മണി ആയിക്കാണും… കണ്ണടച്ചു ഒന്നൂടെ ചാരി ഇരുന്നു… ഇത്തവണ മനസിലായി തോന്നലല്ല എന്ന്… ശ്രദ്ധിച്ചപ്പോൾ മനസിലായി പുറകിലിരിക്കുന്ന ആരുടെയോ കൗതുകം വർധിച്ചതാണ് … Read more