ആദ്യമൊക്കെ സുരേഷേട്ടനും അമ്മ പറയുന്നതായിരുന്നു വേദ വാക്യം… പിന്നെ തങ്ങൾക്ക് രണ്ടു മക്കളുണ്ടായതിനു ശേഷം സുരേഷേട്ടനും മനസിലായി തുടങ്ങി……

രചന: Kishor Kichu “കല്യാണം കഴിഞ്ഞ അന്ന് മുതൽ സഹിക്കുന്നതാണ്‌ അമ്മായിയാമ്മയു മായിട്ടുള്ള പ്രശ്നം.. ഇത് വരേയും മറുത്ത് ഒരക്ഷരം പോലും താൻ അവരോടു പറഞ്ഞിട്ടില്ല… എന്നാലും ഒരു കാര്യവുമില്ലാതെ ചൊറിഞ്ഞു കൊണ്ടേയിരിക്കും… ഇനിയും പറ്റില്ല.. പ്രതികരിച്ചേ മതിയാകൂ… ഒന്നുകിൽ അവർ നന്നാകും ഇല്ലെങ്കിൽ എന്റെ അവസാനമായിരിക്കും..” സുമ മനസ്സിൽ ചിന്തിച്ചു.. ആദ്യമൊക്കെ സുരേഷേട്ടനും അമ്മ പറയുന്നതായിരുന്നു വേദ വാക്യം… പിന്നെ തങ്ങൾക്ക് രണ്ടു മക്കളുണ്ടായതിനു ശേഷം സുരേഷേട്ടനും മനസിലായി തുടങ്ങി അമ്മ മനഃപൂർവം ഓരോ കാരണങ്ങളുണ്ടാക്കുകയാണെന്ന്… … Read more