സ്വപ്നതുല്യമായിരുന്നു അപ്പോഴെല്ലാം അവൻ ഓരോ തവണ ചേർത്ത് പിടിക്കുമ്പോഴും എന്നിലേക്ക് അലിഞ്ഞ് ചേരുമ്പോഴും ഞാൻ കരുതിയത് അവന് എന്നോടുള്ള…….

എഴുത്ത്:- കാർത്തിക “” നിനക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ടീ??? “” എന്ന് ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി… പിന്നെ അയാൾ ഒന്നും ചോദിക്കാൻ നിന്നില്ല പുറത്തേക്കിറങ്ങി..?പോകുന്നതിനു മുമ്പ് വാതിൽ പുറത്ത് നിന്ന് കുറ്റിയിടാനും മറന്നില്ല.. അയാൾ പോയി കഴിഞ്ഞതും കട്ടിലിലേക്ക് വീണു ഉറക്കെ ഉറക്കെ കരഞ്ഞു സന്ധ്യ തന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു പോയിരിക്കുന്നു. കഴുത്തിൽ കിടക്കുന്ന താലി അവളെ പൊള്ളിക്കുന്നത് പോലെ തോന്നി… ചെറുപ്പത്തിൽ തന്നെ പറഞ്ഞു വച്ചതായിരുന്നു തന്റെയും മുറിച്ചെറുക്കാൻ ആയ … Read more

രാവിലെ എന്നെ കളിയാക്കി സംസാരിച്ചവൻ ഇല്ലേ നാസർ…അവൻ പോലും പറ്റായി വാങ്ങിയ സാധനങ്ങളുടെ പൈസ തന്നെ തരാൻ ഉണ്ട് നാലായിരത്തിനു മുകളിൽ…

എഴുത്ത്:-നൗഫു ചാലിയം “ഷർട്ടോക്കെ കീറിയല്ലേ… രാമേട്ടാ…” പലചരക്ക് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നപ്പോൾ ആയിരുന്നു അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന രാമേട്ടന്റെ ഷർട്ടിൽ വലിയൊരു കീറൽ കണ്ടു അബു ചോദിച്ചത്… “മൂപ്പര് തന്നെ ആയിരുന്നു ആ കുഞ്ഞു കടയുടെ മുതലാളിയും തൊഴിലാളിയും എല്ലാം… പത്തു മുപ്പത് കൊല്ലമായുള്ള കടയായിരുന്നു അത്… അടുത്ത് തന്നെ ഉണ്ടായിരുന്ന റഹീമിക്കയുടെ കട…അത് നടത്താൻ എടുത്തതാണ് കുറേ കാലമായി രാമേട്ടൻ…ആദ്യം അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലി ആയിരുന്നു രാമേട്ടന്… പെട്ടന്ന് ഒരു … Read more

റൂമിൽ എത്തിയപ്പോൾ ഭാര്യയുടെ ആലസ്യവും വസ്ത്രങ്ങൾ വേഗത്തിൽ ധരിക്കുന്നതും കണ്ടപ്പോൾ തൊട്ടാണ് സംശയം ഇരട്ടിച്ചു തുടങ്ങിയത്.. ജ്യോതിഷ് ഒന്നും ചോദിച്ചില്ല……

കുരുക്ക് രചന : വിജയ് സത്യ “എന്റെ ജോതിഷേട്ടാ ഇത് നമ്മുടെ കുട്ടിയാണ്.ഭഗവാൻ ക്കി കസം….സച്ച്… ഹേ..” ആ ജാർഖണ്ഡ് കാരി നാട്ടിലേക്ക് ട്രെയിൻ കാത്ത് റെയിൽവേസ്റ്റേഷനിലെ ബെഞ്ചിലിരുന്ന് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ ഭർത്താവിന്റെ മുന വച്ചുകൊണ്ടുള്ള തന്റെ കുഞ്ഞിന്റെ പിതൃത്വം ചൊല്ലിയുള്ള സംശയ വാക്ക് കേട്ട് തളർന്നുപോയപ്പോൾ ; അവൾ പരിസരം മറന്നു അവനോട് ദൈവത്തെ പിടിച്ചു ആണയിടുന്നതാണ് ഇപ്പോൾ കേട്ടത്… അല്പം വർഷങ്ങൾ മുമ്പേ കേരളത്തിൽ വന്നു കെട്ടിട നിർമ്മാണ ജോലി ചെയ്യുന്ന … Read more

വേണ്ട മോളെ നീയാ ചക്രം ചവിട്ടി കിട്ടുന്ന പണം കൊണ്ട് വാങ്ങിയതല്ലേ അത് അവളുടെ കഴുത്തിൽ തന്നെ കിടക്കട്ടെ ഞാൻ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അന്വേഷിച്ചോളാം………..

എഴുത്ത്:- കാർത്തിക “”” അച്ഛാ ഇതു കൊണ്ടുപോയി പണയം വെച്ചോളൂ!!”” എന്നും പറഞ്ഞ് മോളുടെ കഴുത്തിൽ കിടക്കുന്ന നൂലുപോലത്തെ ചെയിൻ ഊരിക്കൊടുത്തു സതി അത് കണ്ടതും അയാളുടെ കണ്ണുകൾ നിറഞ്ഞു..“” വേണ്ട മോളെ നീയാ ചക്രം ചവിട്ടി കിട്ടുന്ന പണം കൊണ്ട് വാങ്ങിയതല്ലേ അത് അവളുടെ കഴുത്തിൽ തന്നെ കിടക്കട്ടെ ഞാൻ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അന്വേഷിച്ചോളാം!!”” അതും പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങിയപ്പോൾ സതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഭർത്താവിന്റെ അച്ഛനാണ്… ഹൃദ്രോഗിയായ ആ പാവത്തിന് ഈ … Read more

എടി ഒരു മ്പട്ടോളെ നീയിതിന് അനുഭവിക്കും!! എന്ന് അയാളുടെ അമ്മ എന്നെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അത് കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല…..

എഴുത്ത്:- ഇഷ “”” എടി ഒരു മ്പട്ടോളെ നീയിതിന് അനുഭവിക്കും!!”” എന്ന് അയാളുടെ അമ്മ എന്നെ നോക്കി വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അത് കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല.. എല്ലാം കണ്ട് പേടിച്ച് എന്റെ കുഞ്ഞ് എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു ഞാൻ അവളെ എന്നോട് ചേർത്തുപിടിച്ചു ഒന്നും ഇല്ല എന്ന മട്ടിൽ അവളുടെ കുഞ്ഞു മിഴികൾ നിറയുന്നുണ്ടായിരുന്നു. അത് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ചെറുപ്പത്തിലെ അച്ഛൻ മരിച്ചതായിരുന്നു എന്റെ.. അതുകൊണ്ട് തന്നെ അമ്മ അന്യരുടെ വീട്ടിലെ പാത്രം … Read more

ഒരു ദിവസം പോലും രാത്രിയിൽ ഒരു മുറിയിൽ ഞങ്ങൾ ഉറങ്ങിയിട്ടില്ല രാത്രിയാവുമ്പോഴേക്കും എങ്ങോട്ടെങ്കിലും പുറപ്പെട്ടു പോകും ഒരിടത്തേക്ക് പോലും എന്നെ കൂടെ കൂട്ടിയിട്ടില്ല……

തടിച്ചി ” നമുക്ക് പിരിയാം ഗിരീഷേട്ടാ!!”” വൃന്ദ അതു പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു ഗിരീഷ്!!! ഉള്ളിൽ തികട്ടി വന്ന സങ്കടം പുറത്തേക്ക് വരാതെ നോക്കിയിരുന്നു വൃന്ദ.. പിരിഞ്ഞാൽ തനിക്കാവും ഏറ്റവും കൂടുതൽ വേദന എന്നറിയാം എന്നിട്ടും വീണ്ടും അവൾ പറഞ്ഞു കൊണ്ടിരുന്നു.. പുച്ഛത്തോടെ അവളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു ഗിരീഷ്… അവൻ പോയതും സകല നിയന്ത്രണങ്ങളും വിട്ട് കരഞ്ഞു പോയിരുന്നു അവൾ…. ചെറുപ്പം മുതലേ തനിക്ക് നല്ല തടിയുണ്ട് അതുകൊണ്ടുതന്നെ … Read more

ഇനി എന്താടി നിന്റെ പ്ലാൻ ഈ കൊച്ചിനേ പ്രസവിച്ച് വളർത്തണം എന്ന് തന്നെയാണോ.സൂര്യ അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നു വീണ…….

എഴുത്ത്:- ഇഷ ‘”” ഇനി എന്താടി നിന്റെ പ്ലാൻ ഈ കൊച്ചിനേ പ്രസവിച്ച് വളർത്തണം എന്ന് തന്നെയാണോ??””” സൂര്യ അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നു വീണ… പണ്ടേ അവൾ പറഞ്ഞതാണ്, ആ മഹേഷിനെ അത്രയ്ക്ക് വിശ്വസിക്കേണ്ട അയാൾ ഒരു ചതിയനാണ് എന്ന് അന്ന് പ്രേമം മണ്ണാങ്കട്ട എന്നും പറഞ്ഞ് അവളെ പൂർണ്ണമായും അവഗണിച്ച് അവന്റെ പുറകെ പോയത് താനായിരുന്നു എന്നിട്ട് ഇപ്പോൾ…. എന്തുവേണം എന്നറിയാതെ ഇരുന്നു വീണ ദേഷ്യം കൊണ്ട് സൂര്യ പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു അവളെ … Read more

അച്ഛന്റെ ബുദ്ധിമുട്ടുകളും അറിയിച്ചില്ല എല്ലാം ഒറ്റയ്ക്ക് സഹിച്ചു എന്നിട്ട് ഒരിക്കൽ ഒരു ആഗ്രഹം പറഞ്ഞതാണ് ഒന്ന് കാണണമെന്ന് അതിനുപോലും തനിക്ക് വരാൻ കഴിഞ്ഞില്ല……….

എഴുത്ത്:- കാർത്തിക വെറും നിലത്ത് കണ്ണടച്ച് വെളുത്ത മുണ്ടും പുതച്ചു തന്റെ അച്ഛനെ കാണെ അയാളുടെ കണ്ണുകൾ നീറി തുടങ്ങി!! കഴിഞ്ഞദിവസം കൂടി അച്ഛൻ ഫോൺ ചെയ്തു പറഞ്ഞതാണ് ചെവിയിൽ അപ്പോഴും മുഴങ്ങിക്കേട്ടത്… “” സുധി നിനക്ക് ഒന്ന് ഇവിടം വരെ വരാൻ കഴിയുമോ??? എനിക്കെന്തോ നിന്നെ ഒന്ന് കാണണം എന്ന് തോന്നുകയാണ്!!!” അന്നേരം ജോലിത്തിരക്ക് പറഞ്ഞ് പിന്നീട് വരാം എന്ന് പറയുമ്പോൾ അച്ഛനും സമ്മതിച്ചിരുന്നു പിന്നെ മതി ബുദ്ധിമുട്ടി വരണ്ട എന്ന്.. പക്ഷേ പിന്നീട് കാണാൻ … Read more

കാ ,മത്തിന്റെ മൂർത്തിമത് ഭാവത്തിൽ ആ ഒരു നിമിഷം അവർഅലിഞ്ഞൊന്നായി…ആദ്യത്തെ ആവേശം ഒന്ന് അടങ്ങിയപ്പോൾ.അവർ സംസാരിച്ചു തുടങ്ങി……..

രക്തവർണ്ണമുള്ള പ്രണയം എഴുത്ത്:-വിജയ് സത്യ.. ഇന്ന് വരോ… ഉം..വരാം… അന്ന് രാത്രിയിൽ വീട്ടിലുള്ള എല്ലാവരും ഉറങ്ങിയപ്പോൾ അവൾ പതുക്കെ തന്റെ കിടക്ക വിട്ടേണീറ്റു…. ചാത്തൂട്ടി ആശാന്റെ മകൾ മൗനിയെ കുഞ്ഞുകുട്ടൻ അവർ സന്ധിക്കാറുള്ള ചായ്പ്പിലേക്ക് അന്ന് രാത്രി ക്ഷണിച്ചിരുന്നു…! കുറച്ചുനാളായി മൗനിയും ആ മാധുര്യത്തിൽ രുചിയിൽ തന്നെത്തന്നെ മറന്നു പോയിരുന്നു. പൊന്തക്കാട്ടിനുള്ളിലും കയ്യാല ഇടുക്കിലും ആളൊഴിഞ്ഞ ആ പൊളിഞ്ഞ കെട്ടിടത്തിന്റെ ചായ്പ്പിലും അവർ സമ്മേളിച്ചു..! അവരുടെ പ്രേമം വഴി വിട്ടു പോകുന്നത് അവർ അറിഞ്ഞില്ല. ഒരു കാര്യം … Read more

അവൾ, ഉറങ്ങുന്ന കുഞ്ഞിനേ നോക്കി പിറുപിറുത്തു. വീണ്ടും, മൊബൈൽ ഫോണിൻ്റെ ചതുര സ്ക്രീനിലേക്കു മിഴികൾ ചലിപ്പിച്ചു. അവളുടെ മുഖത്ത്, വീണ്ടും പുഞ്ചിരികളും ശോണിമയും വിടർന്നു………

അവസ്ഥാന്തരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്. ഭഗവതിക്കാവിലാണ് കെട്ട്. അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും. മധുവും, മായയും മോളും തലേദിവസം മുതൽ അവിടെയുണ്ടാകണം, കല്ല്യാണക്കുറി വീട്ടിൽ ഇട്ടു പോരാൻ മനസ്സു വന്നില്ല. ടൗണിലേക്കു മാറിയാലും, മധുക്കുട്ടൻ എന്നും ഞങ്ങൾക്ക് മോനേപ്പോലെയല്ലേ, കണ്ടു പറയുന്നതാണ് ഭംഗി. മൂന്നു തവണ വന്നപ്പോഴും, വീട്ടിൽ ആളില്ലായിരുന്നു. … Read more