എന്റെ ഇച്ചായാ ഞാൻ പറയുന്നതൊന്നു കേൾക്ക് ആ പെണ്ണിനും അവളുടെ വീട്ടുകാർക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ഇച്ചായന് ആണോ പ്രശ്നം……

എഴുത്ത്:- കാർത്തിക “”” എന്നാലും അത് ശരിയാവില്ല പോളേ ഒന്നുമില്ലെങ്കിലും എന്നെക്കാൾ എത്ര വയസ്സിന് താഴെയാണ് ആ കൊച്ച്?? “” ആന്റണി അത് പറയുമ്പോൾ അയാളെ തന്നെ നോക്കി പോൾ ഇത്രയും വിഡ്ഢിയാണോ ഇയാൾ എന്ന രീതിയിൽ..?വേറെ ആരെങ്കിലും ആയി നോക്കണം കൊത്തിക്കൊണ്ടുപോകും… “” എന്റെ ഇച്ചായാ ഞാൻ പറയുന്നതൊന്നു കേൾക്ക് ആ പെണ്ണിനും അവളുടെ വീട്ടുകാർക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ഇച്ചായന് ആണോ പ്രശ്നം?? അയാൾ ചോദിച്ചത് കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു ആന്റണി… അപ്പോഴേക്കും അകത്തുനിന്ന് … Read more

രണ്ടാഴ്ച്ച മുമ്പാണ് മകൻ ഗൾഫിൽ നിന്ന് വന്നത്, അത് കൊണ്ട് ,ജമീലയ്ക്ക് മരുമകൾ രണ്ടാമത് ഗർഭിണിയാകുമെന്ന പ്രതീക്ഷ യുണ്ടായിരുന്നു……..

Story written by Saji Thaiparambu റാബിയാ,, നിൻ്റെ കൈവശം പാ ഡ് വല്ലതുമിരിപ്പുണ്ടോ? രാവിലെ ,ഇളയ നാത്തൂൻ്റെ മുറിയിലേയ്ക്ക് കടന്ന് ചെന്ന നാദിയ ആകാംക്ഷയോടെ ചോദിച്ചു ങ്ഹാ ദീദീ ,, ദാ ആ അലമാരയുടെ താഴത്തെ തട്ടിലിരുപ്പുണ്ട് ,എടുക്കാമോ? നിസ്ക്കാരപ്പായയിലിരുന്ന് ഖുറാൻ ഓതാൻ തയ്യാറെടുക്കുകയായിരുന്ന റാബിയ ചോദിച്ചു ഉം ഞാനെടുത്തോളാം നീ എഴുന്നേല്ക്കണ്ടാ അതീവ ശ്രദ്ധയോടെ നാദിയ അലമാര തുറന്ന് പാഡിൻ്റെ പായ്ക്കറ്റെടുത്ത് പുറത്തേയ്ക്കിറങ്ങി എന്താ മോളേ,, എന്ത് പറ്റി? അതിരാവിലെ മകളുടെ മുറിയിൽ നിന്നിറങ്ങി … Read more

അച്ഛന്റെ തൊഴിലിനെ കുറിച്ച് ചെറുക്കാൻ മനസ്സിലാക്കിയിട്ട് ഉണ്ടാവുമോ? അതെ കുറിച്ച് എന്താണ് അഭിപ്രായം? അത് അറിയണമല്ലോ.. പിന്നീട് അത് ചൊല്ലി ഒരു പ്രശ്നം ഉണ്ടാവരുതല്ലോ…..

കൂ ട്ടിക്കൊ ടുപ്പുകാരന്റെ മകളുടെ കല്യാണം രചന :വിജയ് സത്യ വേഗം നടക്കെടാ…. മണിക്കുട്ടാ…. കുഞ്ഞേലിക്ക് അന്ന് ഒരു വിവാഹ സുദിനം പോലെ തന്നെയായിരുന്നു.. കൊട്ടും കുരവയും ആൾക്കാരും ചേർന്നുള്ള ആർഭാടകരമായ വിവാഹം ഒന്നുമില്ലെങ്കിലുംഇന്ന് അവളെ സന്ധിക്കാൻ ഒരാൾ വരും.. അവരുടെ സമാഗമം നടക്കും. അത് എന്റെ എക്സൈറ്റിലാണ് അവൾ.. അവൾ അന്ന് രാവിലെതന്നെ തോട്ടിൽ പോയി കുളിച്ച് സുന്ദരി കുട്ടപ്പിയായി ചമഞ്ഞൊരുങ്ങി നിൽക്കുകയാണ് തൊഴുത്തിൽ.. വിവാഹ പ്രായം എത്തി അല്ലെങ്കിൽ അതിനെ തയ്യാറായി എന്ന് അറിയിച്ചു … Read more

നമുക്ക് ഒരുപാട് കുഞ്ഞുങ്ങൾ വേണം പ്രസാദേട്ടാ എന്ന്… അവളെ പോലെ ഒറ്റ മോളായി ഒറ്റപ്പെടാൻ നമ്മുടെ കുഞ്ഞിനെ അനുവദിക്കില്ല എന്ന്…….

രചന: നിഹാരിക നീനു “ദേ, ഇങ്ങോട്ട് ഒന്ന് നോക്കിയേ “” ജോലി കഴിഞ്ഞു വന്നു കയറിയ പ്രസാദിനോട് വിദ്യ പറഞ്ഞു.. കുളിക്കാനായി തോർത്തെടുത്തു നിൽക്കുന്നവൻ അത്ര രസിക്കാത്ത മട്ടിൽ ചോദിച്ചു, “എന്താടീ “” എന്ന്, “അതേ ഇത്തവണ രണ്ടീസം വൈകീട്ടുണ്ട് ട്ടൊ “” ഉള്ളിൽ നിന്നും അലയടിച്ചു വന്ന സന്തോഷത്തിന്റെ പ്രതിഫലനം എന്ന വണ്ണം ആ മുഖത്ത് ചിരി വന്നു നിറയുന്നുണ്ട്… കവിളിൽ നാണം nപാകിയ കുങ്കുമ വർണവും… പാവം തോന്നി പ്രസാദിന്… “”ഇതിനു മുമ്പും ഇങ്ങനെ … Read more

അല്ലേലും നിനക്കെല്ലാം കെട്ടിയോളുടെ വീട്ടിലേയ്ക്ക് മുടക്കാനല്ലെയുള്ളു. ഞാനറിയുന്നുണ്ട് നീ അവളുടെ വീട്ടുകാർക്ക് വീട് വെച്ചു കൊടുക്കുന്നത്? നയാ പൈസ സ്ത്രീധനവും കിട്ടിയില്ല…….

രചന: Shincy Steny Varanath എടാ എബി, നീ ഈ വീടിൻ്റെ ബാക്കി പണിയെടുക്കാന്ന് പറഞ്ഞിട്ട്, ഇത്തവണയും ചെയ്യുന്നില്ലേ… എബിയോട് ലീലാമ്മ ചോദിച്ചു. എബിയും ഭാര്യ ലിനിയും ലണ്ടനിലാണ്. അവധിക്ക് വന്നതാണ്. ഈ വീടിനെന്താ മമ്മീ ഇനി പണിയുള്ളത്? മുകളിലെ നില പണിയണമെന്ന് നീ പറയില്ലായിരുന്നോ… അടുത്ത എല്ലാ വീടുകളും രണ്ട് നിലയാണ്. മമ്മീം അപ്പേം മാത്രമുള്ള വീട്ടിൽ എന്തിനാ രണ്ട് നില, താഴെയുള്ള രണ്ട് മുറി തന്നെ എപ്പോഴും അടച്ചിടുവാണ്. ഞങ്ങളാരേലും വരുന്നറിയുമ്പോഴല്ലേ അത് തുറന്ന് … Read more

ഒന്നായി ജീവിക്കാൻ തീരുമാനമെടുത്തതു മുതൽ ഇന്നലെ വരെ തമ്മിലൊരു പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല.പെട്ടന്നൊരു ദിവസം കാണാതായപ്പോൾ ഒരുപാടന്വേക്ഷിച്ചു. ഫോൺ പോലും എടുക്കാതെ ആരോടും ഒന്നും പറയാതെ എങ്ങോ പോയവൾ……

രചന: നൈനിക മാഹി കിടക്കയുടെ ഒഴിഞ്ഞ് കിടക്കുന്ന ഭാഗത്തേക്ക് നോക്കും തോറും മനസ്സിന്റെ നീറ്റൽ കൂടി വരുന്നതറിഞ്ഞു. സ്വയം പറഞ്ഞു പഠിപ്പിച്ച വാക്കുകൾ ഒരിക്കൽ കൂടി ഉരുവിട്ടു. “ഉപേക്ഷിച്ച് പോയതാകും… മടുത്തുകാണും…” ഒരു തിരശീലയിലൂടെ കഴിഞ്ഞുപോയ നാളുകളിലെ ചിത്രങ്ങൾ തെളിഞ്ഞു വന്നു. ഒന്നായി ജീവിക്കാൻ തീരുമാനമെടുത്തതു മുതൽ ഇന്നലെ വരെ തമ്മിലൊരു പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല. പെട്ടന്നൊരു ദിവസം കാണാതായപ്പോൾ ഒരുപാടന്വേക്ഷിച്ചു. ഫോൺ പോലും എടുക്കാതെ ആരോടും ഒന്നും പറയാതെ എങ്ങോ പോയവൾ. തന്റെ ഭാഗത്തു തെറ്റുണ്ടോ? ആവശ്യങ്ങൾ … Read more

ഏട്ടാ… എന്താണ് പറ്റിയത്. ഒരു കുറവും വരുത്താതെ അല്ലേ മോനെ ഏട്ടനെ അമ്മയെ നോകിയത്. എന്നിട്ട് ഒരു സുപ്രഭാതത്തിൽ ഡിവേഴ്സ് നോട്ടീസ് അയക്കാ. പ്രാന്ത് ആയോ……….

രചന: Deviprasad C Unnikrishnan വക്കീലിനു മുൻപിൽ ഇരിക്കുന്ന സന്ധ്യയുടെ കണ്ണുകളിൽ കുറെനാളായി ഉറങ്ങാത്തതിന്റെയും കണ്ണിരിന്റെ ക്ഷീണം വിപിന്റെ കണ്ണുകളിൽ പഴയ പ്രസരിപ്പും ഒന്നുമില്ല, ഇതെല്ലാം ഒറ്റ നോട്ടത്തിൽ രണ്ടാളുക്കും മനസിലായി അതുപോലെ അഡ്വക്കേറ്റ് ഷീലക്കും, “നിങ്ങളുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ?” ഷീല ചോദിച്ചു. രണ്ടാളും മുഖത്തോട് മുഖം നോക്കി. “എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല മാം “വിപിൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. ഇത് കേട്ടതും സന്ധ്യയുടെ കണ്ണുകളിൽ ഒരു പേമാരികുള്ള കാർമേഘം വന്നു മൂടി. … Read more

അനുജത്തിക്കു പണമേ കുറവുള്ളൂ, സാമർത്ഥ്യവും സ്വാർത്ഥതയും വേണ്ടുവോളമുണ്ടെന്നു കാലം തെളിയിച്ചു. വിസിറ്റിംഗ് വിസയിൽ, അവളുടെ അമ്മയും ആങ്ങളയും പലകുറി അമേരിക്ക സന്ദർശിച്ചു……

കൂടപ്പിറപ്പ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, ചായ്പ്പിലെ കട്ടിലിൽ അയാൾ അലസനായി കിടന്നു.?നാലുവയസ്സുകാരനായ ഏകപുത്രൻ അവളുടെ കൂടെ അടുക്കളയിലുണ്ട്. ഒച്ച കേൾക്കാനുണ്ട്. അകത്തളത്തിലെ റേഡിയോയിൽ നിന്നും എൺപതുകളുടെ ഒടുവിലെ ഒരു ഗാനം ഒഴുകി വരുന്നു. അയാൾക്ക് കൂടപ്പിറപ്പിനെ ഓർമ്മ വന്നു. അനുജന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്.?കണ്ണുകൾ ക്ലോക്കിലേക്കു സഞ്ചരിച്ചു. രാവിലെ 7.30.അമേരിക്കയിൽ, അനുജനിപ്പോൾ പന്ത്രണ്ടു മണിക്കൂർ പുറകിലായിരിക്കും.?അവനവിടെ രാത്രിയായിരിക്കും. അവൻ്റെ ഭാര്യയും … Read more

പെട്ടന്ന് എവിടുന്നോകിട്ടിയ ധൈര്യം പോലെ ഞാൻ മുന്നോട്ടോടി. ഓടി കെട്ടിടത്തിന് പുറത്തോട്ട് വന്നു. എന്റെ പുറകെ ഉണ്ടായിരുന്നത് ആരൊക്കെയാണെന്ന് അറിയാൻ എനിക്ക് എന്തോ അപ്പോൾ തോന്നി…….

ഒരു പുകമറക്കപ്പുറം രചന: Haritha Harikuttan സമയം അർദ്ധരാത്രി. ഇരുട്ട്… ഞാൻ ചുറ്റും നോക്കി. ഒരുചെറു പരിഭ്രമത്തോടെ ഞാൻ മനസിലാക്കി, വിജനമായ വഴിയിൽ ഞാൻ ഒറ്റക്ക് നിൽക്കുവാണ്. ചുറ്റും ആരുമില്ല. ഞാൻ ശെരിക്കും ഞെട്ടി. ഞാൻ എങ്ങനെ ഇവിടെ വന്നു. രാത്രി കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ പിന്നീട് എങ്ങനെ കണ്ണ് തുറന്നപ്പോൾ ഇവിടെയായി. പേടി കാരണം ഒരടിപോലും അനങ്ങാൻ വയ്യാത്ത അവസ്ഥ. ഇനി എന്തു ചെയ്യും. മനസും ശ രീരവും മരവികുന്നതുപോലെ….. എനിക്കെന്തോ ആപത്തുവരാൻ പോകുന്നുവെന്നു മനസ് … Read more

അറേഞ്ച് മാര്യേജ് ആയിട്ട്പോലും നിങ്ങളുടെ സ്നേഹം കണ്ടാണ്‌ ഞാൻ രേഷ്മിയേ പ്രേമിച്ചു കെട്ടിയത്. “ഇത് പറഞ്ഞു കൊണ്ട് രേഷ്മിയുടെ കണ്ണുകളിലേക്ക്‌ അരുൺ നോക്കി….

രചന: Deviprasad C Unnikrishnan കൃഷണനും നീലിമയും നീണ്ട 35വര്ഷത്തെ സന്തോഷത്തോടെ ഇപ്പോഴും കൊണ്ട് പോകുന്നു. കൃഷ്ണൻ ജോലിയിൽ നിന്നു വിരമിച്ചു കൊച്ചുമോനുമായി അവന്റെ കളി ചിരികളും ആസ്വദിച്ചു ജീവിക്കുന്നു. ചുരുക്കി പറഞ്ഞാൽ ജീവിതം സ്മൂത്ത്‌ ആയി കൊണ്ട് പോകുന്നു. വാർദ്ധക്യ രോഗങ്ങൾ രണ്ടുപേർക്കും ഉണ്ട്. ഒരിക്കൽ കൊച്ചുമോനെ കളിപ്പിച്ചു കൊണ്ടിരിക്കുബോൾ ആണ് കൃഷ്ണൻ ചുമച്ചു ചോ ര തുപ്പുന്നത്‌ ഉമ്മറത്ത്‌ വരാന്ധയിൽ മയങ്ങി വീണു. ചെക്ക്‌ അപ്പ്‌ കഴിഞ്ഞു കൃഷ്ണനെ റൂമിൽ കിടത്തി. “നിങ്ങൾ വരു … Read more