എന്നോട് ഇങ്ങനെ പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി എന്നെനിക്കറിയില്ല റിയാസ് എന്നാലും ഒന്നറിയാം എല്ലാം എന്റെ തെറ്റാണു…..

Story written by Sumayya Beegum T A ഇന്ന് സൂപ്പർ ആയിട്ടുണ്ടല്ലോ? പോടാ.ഉച്ചയ്ക്ക് സുധേടെ അനിയത്തിയുടെ കല്യാണത്തിന് പോകണ്ടേ അതുകൊണ്ട് മാത്രമാണ് രാവിലെ ഈ സാരിയുടുക്കൽ പരാക്രമം നടത്തിയത്. മഞ്ഞ നിറമുള്ള ഭാരം കുറഞ്ഞ സാരിയിൽ പൊന്മാൻ നീല ബോർഡർ കൂടിയായപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. സാരിക്ക് എത്ര ഭംഗിയുണ്ടെങ്കിലും ഉടുത്തത് ഞാൻ അല്ലെ എന്നോർത്തപ്പോൾ അറിയാതെ ആശയുടെ ചുണ്ടിലൊരു ചിരി വന്നു മാഞ്ഞു. ഷോപ്പിലെ കണ്ണാടിയിലെ രൂപത്തിന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നി പ്രായം … Read more

ഓടെ തലയിൽ നിന്നും മനസിൽ നിന്നും ഓന്റെ ഓർമ്മകൾ ഇല്ലാതാകണമെങ്കിൽ ആ സുലൈമാൻ ഉസ്താദിന്റെ അടുക്കൽ പോയി ഒരു കറുത്ത ചരട്………

Story written by Noor Nas ദേ മനുഷ്യ ഓടെ തലയിൽ നിന്നും മനസിൽ നിന്നും ഓന്റെ ഓർമ്മകൾ ഇല്ലാതാകണമെങ്കിൽ ആ സുലൈമാൻ ഉസ്താദിന്റെ അടുക്കൽ പോയി ഒരു കറുത്ത ചരട് മന്ത്രിച്ചു ഓടെ അരയിൽ കെട്ടണം.അതോടെ തീരും ഓടെ ഈ ഭ്രാന്ത്.. ബഷീർ. ഡി ബിബി ഓൾക്ക് ഓനെ ഇഷ്ട്ടം ആണെങ്കിൽ അങ്ങ് കെട്ടിച്ചു കൊടുത്തൂടെ.? എന്തിനാ ഈ വളഞ്ഞ വഴിയൊക്കെ? ബിബി. എന്ത് അന്തസ് കണ്ട മനുഷ്യ. ആ ഓട്ടോ ഓടിക്കുന്നെ ചെക്കന് നമ്മുടെ … Read more

കൊച്ചേ നീ അതൊക്കെ പെരക്കകത്തിട്ടു കഴിക്കാതെ വെളിയിൽ കൊണ്ടുപോയി നല്ല പോലെ ഉരച്ചു കഴുകാൻ മേലാരുന്നോ. അമ്മച്ചി പണ്ട് ഞങ്ങളെ കൊണ്ട്…….

Story written by Sumayya Beegum T A വെണ്ണ പോലെ വെന്ത കപ്പയിലേക്ക് വെളിച്ചെണ്ണയിൽ മൂപ്പിച്ച കടുകും ചുവന്നുള്ളിയും വത്തൽ മുളകും ചേർത്ത് പാകത്തിന് മഞ്ഞളും ഉപ്പും കൂടിയിട്ട് ഇളക്കി പിന്നെ അതിലേക്ക് ഒന്നാന്തരം പോത്തിന്റെ എല്ല് നെയ്യ് തെളിഞ്ഞു വെന്തിരിക്കുന്നത് കൂടിയിട്ട് കുഴച്ചു. മൂന്നുകിലോ എല്ലും അത്ര തന്നെ കപ്പയും കുഴച്ചത് അടുപ്പിൽ നിന്നും വാങ്ങി ചേച്ചിമാരെ കഴിക്കാൻ വിളിക്കാൻ ചെന്നപ്പോൾ കേൾക്കാം അമ്മച്ചിയുടെ പരാതി.. നിങ്ങളെ കാണുമ്പോഴേയുള്ളു മക്കളെ അമ്മച്ചിക്ക് ഒരു മനസുഖം. … Read more

അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം.അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്……

എഴുത്ത് :- മഹാ ദേവൻ അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം.അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു. “മോളെ, പോയവര് പോയി. ഇനി അതോർത്തു വിഷമിച്ചിട്ട് ന്താ കാര്യം. നിനക്കിപ്പോഴും ചെറിയ പ്രായമാ, മാത്രമല്ല, വളർന്നു വരുന്നത് ഒരു മോളും കൂടെ ആണ്. ഒരു ആൺതുണ ഉണ്ടെങ്കിൽ അതൊരു കരുത്താണ്. അതുകൊണ്ട് മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം.” അമ്മാവന്റെ വാക്കുകൾ ആദ്യമൊക്കെ എതിർത്ത അമ്മ പതിയെ സമ്മതം മൂളുമ്പോൾ പാർവ്വതിയ്ക്ക് എന്തോ വല്ലാത്ത … Read more

വർഷങ്ങൾക്ക് ശേഷം ബയോഡാറ്റാ ഒന്ന് കൂടി തയ്യാറാക്കി രണ്ടു മൂന്നു സർട്ടിഫിക്കറ്റ്സ് കൂടുതൽ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായ…….

Story written by Sumayya Beegum T A രാവിലെ മീൻകാരൻ ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയ ഒരു കിലോ മത്തി ചട്ടിയിൽ അങ്ങനെ ഞെളിഞ്ഞു കിടന്നു. കിലോക്ക് പത്തു രൂപ ആയിരുന്ന ഒരു കാലം ഒക്കെ ഉണ്ടായിരുന്നെന്ന് വല്ല ഓർമയുമുണ്ടോ? ഇപ്പോൾ രാജയോഗമല്ലേ രൂപ ഇരുന്നൂറ്റി അറുപത് ആയി വില. എങ്കിൽ പിന്നെ എന്നെ അങ്ങോട്ട് വേണ്ടാന്ന് വെക്കാമായിരുന്നില്ലേ എന്ന് മത്തി തിരിച്ചു ചോദിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ആത്മഗതം അല്പം ഉറക്കെയാക്കി. അത്യാവശ്യമായി ഒരിടം വരെ … Read more

ഒരു പാട് ദിവസമായി നിങ്ങളെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കാണുന്നുണ്ട്. ഞാൻ അത് ശ്രെദ്ധിക്കാതെ വിട്ടെങ്കിലും ഇപ്പോൾ അതെന്റെ സുഹൃത്തുക്കൾ കണ്ടു……

Story written by Latheesh Kaitheri കോണിപ്പടികൾ ഇറങ്ങി അവൾ തന്നെ ലക്ഷ്യമാക്കി വരുന്നത് കാണാം. അല്പം ബലം പിടിച്ചു തന്നെ നിന്നു എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞവൾ നടന്നു നീങ്ങി. പിറകെ താനും അലപം അകലെ എത്തിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി ഒരു പാട് ദിവസമായി നിങ്ങളെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കാണുന്നുണ്ട്. ഞാൻ അത് ശ്രെദ്ധിക്കാതെ വിട്ടെങ്കിലും ഇപ്പോൾ അതെന്റെ സുഹൃത്തുക്കൾ കണ്ടു നിങ്ങളുടെ പേര് പറഞ്ഞു എന്നെ കളിയാക്കുകയാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശം എനിക്ക് … Read more

നാലുപേരും പേപിടിച്ച നാ യകളെപ്പോലെ ആർത്ത് ചിരിക്കുന്നു. നിലത്ത് കിടക്കുന്ന അവളുടെ വ സ്ത്രങ്ങൾ കോ രിയെടുക്കുന്ന…,

എഴുത്ത് :- ഷാൻ കബീർ “ച ത്തോടാ അവൾ” ര ക്തം കട്ടപ്പിടിച്ച് കിടക്കുന്ന അവളുടെ ചു ണ്ടിൽ കാ .മത്തോടെ പിടിച്ച് അയാൾ എരിയുന്ന സിvഗരറ്റ് തന്റെ ചുണ്ടത്ത് വെച്ച് പൊട്ടിചിരിച്ചു കൊണ്ട് രാഹുലിനെ നോക്കി “ഞങ്ങൾ നാലുപേരും മാറിമാറി പ ണിതിട്ടും അവൾക്ക് ഒരു കു ലുക്കോം ഇല്ലല്ലോടാ” ന ഗ്നയായി കിടക്കുന്ന, വേദനകൊണ്ട് നന്നായി പിട യുന്ന രമ്യയെ നോക്കി രാഹുൽ ഒരു കള്ളച്ചിരി പാസാക്കി നാലുപേരെയും മാറിമാറി നോക്കി “ന്നാ ഞാൻ … Read more

ജീവൻ മാത്രമായി തന്നാലും മതിയാരുന്നു അരികിൽ ഇരുന്നു ഞാൻ അവളെ പൊന്നുപോലെ നോക്കിയേനെ…” ഒന്നുമില്ലെങ്കിലും കണ്ടു കൊണ്ടെങ്കിലും………

കാത്തിരിപ്പ്.. Story written by Rejitha Sree വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അലഹബാദിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചൊരു യാത്ര… ഒന്നും ഇനി വേണ്ടന്നുള്ള തീരുമാനമായിരുന്നു.. പൊള്ളയായ മനസ്സുകളുടെ ഇടയിൽ ജീവിതം തന്നെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയപ്പോൾ ഉള്ളിൽ ഒരു തോന്നൽ ആർക്കും ഇനി ഒരു ഭാരമാകരുത്… ട്രെയിനിന്റെ ചൂളം വിളികളിൽ ചിന്തകൾ ഇടയ്ക്ക് മുറിഞ്ഞു പോകുന്നു ണ്ടെങ്കിലും ഭാമയെ കുറിച്ചുള്ള ചിന്ത മനസ്സിൽ എപ്പോഴും നീറികൊണ്ടിരുന്നു.. “ഭാമ.. “” വളരെ കുറഞ്ഞ നാളത്തെ വിവാഹജീവിതം … Read more

എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി……

Story written by Sumayya Beegum T A ഞാൻ എന്തിനവളെ സ്വീകരിച്ചു എന്നതാണ് എല്ലാവരുടെയും വിഷയം പക്ഷേ അതിന് മറുപടി കൊടുക്കാൻ എനിക്ക് സൗകര്യമില്ല അതാണ് എന്റെ ഭാഗത്തു നിന്നുള്ള മാന്യമായ ഉത്തരം ഇനി ആ ടോപ്പിക്ക് വിട്ടേക്കുക കൂടെ ഞങ്ങളെയും. ബന്ധുക്കാരുടെയും സുഹൃത്തുക്കളുടെയും ആയിരം ചോദ്യങ്ങൾക്ക് ഒറ്റ മറുപടി. എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി. കൂർക്കം വലിച്ചുറങ്ങുന്നതിനിടയിൽ ഇടയ്ക്ക് നിന്നുപോകുന്ന … Read more

അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂ രമായ മുഖം ആയിരുന്നു തനിക്ക് എന്നോർക്കുമ്പോൾ ശോഭയുടെ…

എഴുത്ത് :- മഹാ ദേവൻ സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്. അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും. അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടിവിളിക്കാൻ കൈ പൊങ്ങിയെങ്കിലും അല്പം ഭയത്തോടെ അവർ കൈ പിൻവലിച്ചു. ഈ വീട്ടിൽ കയറിവന്നത് അവളുടെ രണ്ടാനമ്മ ആയിട്ടായിരുന്നു. അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂ രമായ മുഖം ആയിരുന്നു തനിക്ക് … Read more