അതെ അതെ നിങ്ങള്ക്ക് ഇപ്പോൾ അങ്ങനെ ഒക്കെ തോന്നും എനിക്ക് വയസ്സായില്ലേ നിങ്ങൾക്കു ഇപ്പോഴും വയസ്സ് ഇരുപതിനാലാണ് എന്നാണ് വിചാരം…….

മൗനരാഗം Story written by Latheesh Kaitheri എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്? അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം , അതെ അതെ നിങ്ങള്ക്ക് … Read more

അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു……

എഴുത്ത് :- മഹാ ദേവൻ ” ഏട്ടാ, വേദനിക്കുന്നു…. “ അടിവയർ പൊത്തിപ്പൊടിച്ചു കിടക്കുന്ന ഭാമയുടെ ഞെരക്കം അവന്റെ സ്വകാര്യനിമിഷങ്ങളിൽ രസംകൊല്ലി ആയി മാറിയിരുന്നു. മൊബൈലിൽ ആയിരുന്നു അപ്പോഴും ശ്രദ്ധ.വിശ്രമമില്ലാത്ത വിരലുകൾ ആരുടെയൊക്കെയോ സ്വകാര്യതകൾ ഒപ്പിയെടുക്കുമ്പോൾ അടുത്തുള്ളവളുടെ പരിഭവങ്ങൾ വല്ലാത്ത അരോചകമായിരുന്നു. ” എന്റെ ഭാമേ, എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. നിനക്ക് മാത്രേ ലോകത്തു ഈ മെ ൻസസ്സും വേദനയും ഉള്ളോ. നിന്റ വിളിയും കരച്ചിലും പറച്ചിലും കേട്ടാൽ അങ്ങനെ ഒക്കെ തോന്നും. എല്ലാ പെണ്ണുങ്ങളും … Read more

ഒരു പതിനഞ്ചു വയസുകാരൻ അമ്മയ്ക്ക് താലി മാല വാങ്ങാൻ വേണ്ടി പണി അനേഷിച്ചു വന്നതിന്റെ കൗതുകത്തിൽ ആശാൻ………

സ്വർണം Story written by Sarath Krishna പത്താം ക്ലാസ്സിലെ മുഴുവൻ കൊല്ല പരീക്ഷ കഴിഞ്ഞു പുസ്തകം വീടിന്റെ പിന്നിലെ ചാക്ക് കെട്ടിൽ കൊണ്ട് കെട്ടി വെച്ച് ഞാൻ നേരെ പോയത് ഗോവിന്ദൻ ആശാന്റെ വീട്ടിലേക്ക് മേസ്തിരി പണിക്ക് ആളെ എടുക്കുന്നുണ്ടോ എന്ന് അനേഷിച്ചായിരുന്നു… ഒരു പതിനഞ്ചു വയസുകാരൻ അമ്മയ്ക്ക് താലി മാല വാങ്ങാൻ വേണ്ടി പണി അനേഷിച്ചു വന്നതിന്റെ കൗതുകത്തിൽ ആശാൻ എന്റെ തോളിൽ രണ്ടു തട്ട് തട്ടി ഒരു ചിരിയും ചിരിച്ചു. പഴയ ഒരു … Read more

കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. നല്ല കാശുകാരുടെ കയ്യിലെ പൈസ തട്ടാൻ……..

Story written by Sumayya Beegum T A അയ്യയ്യേ ഒരുത്തൻ കേറി പിടിച്ചു ന ശിപ്പിച്ചു എന്നൊക്കെ കെട്യോനോട് ഇവറ്റകളൊക്കെ എങ്ങനാ പറയുക. നമ്മുടെ കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ വെ ട്ടിനു നമ്മളെയും തീ . ർക്കും അവനെയും തീർക്കും. കാലം പോയ പോക്കേ. നീ ഒന്ന് ചുമ്മാതിരിയെടി ഇതൊക്കെ ഇന്നത്തെ അവളുമാര് സുഖിച്ചിട്ട് ഓരോന്ന് പറഞ്ഞു നടക്കുന്നതല്ലേ ഒന്നുകിൽ കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. … Read more

നാട്ടുകാർക്ക് പറയാൻ അതൊരു വലിയ വാർത്തയായിരുന്നു. മൂന്ന് മാസം തികയും മുന്നേ മരുമകളെ പടിയിറക്കിയ അമ്മായമ്മ……..

എഴുത്ത്:- മഹാ ദേവൻ ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിത യുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത ഒഴിവാക്കാനാ ആ തള്ളയ്ക്ക് തിടുക്കം. ങ്ങനേം ഉണ്ടോ പെണ്ണുങ്ങൾ. ഹോ… കൊല്ലം തികയുംവരെ എങ്കിലും കാത്തിരുന്നൂടെ ഇങ്ങനെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ… “ അടുത്തുള്ളവർ വാ തോരാതെ കുറ്റം പറയുന്നത് തന്നെ … Read more

ഒന്നൂല്യ.. മോൾക്ക് നോക്കാൻ കഴിയില്ലങ്കിൽ അമ്മ നോക്കിക്കോളാം..ഇങ്ങനെ ഇട്ടെറിഞ്ഞു പോകാൻ ഞാൻ സമ്മതിക്കില്ല..” ഇത്തവണ……..

കാലംവിധിപറയുമ്പോൾ Story written by Unni K Parthan “ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നേൽ ഇങ്ങനെ ഞങ്ങൾ നരകിച്ചു ജീവിക്കേണ്ടി വരില്ല ല്ലേ അമ്മാമേ.” എഴു വയസുകാരൻ കാശിയുടെ ചോദ്യം കേട്ട് മാലിനിയുടെ ഉള്ളം പൊള്ളി.. ചോറുരുള കൈയ്യിൽ ഇരുന്ന് ഒന്ന് വിറച്ചു.. “ന്തെ.. ന്റെ കുഞ്ഞിന് അങ്ങനെ ഒരു ചിന്ത..” “അമ്മയ്ക്ക് ഞങ്ങളെ നോക്കാൻ നേരമില്ലലോ.. അമ്മാമ കൂടെ പോയ.. പിന്നെ ഞങ്ങള് തനിച്ചാകും..” ഉമ്മറത്തെ സിമന്റ് തറയിൽ ഓടി കളിക്കുന്ന മാളുവിനെ നോക്കി കാശി പറഞ്ഞപ്പോൾ … Read more

അച്ഛനെന്നെ ശപിക്കരുത് ,വെറുക്കരുത് ,വാക്കുകൊടുത്ത ഒരാളെ പാതിവഴിക്കുപേക്ഷിക്കാൻ മനസ്സു സമ്മതിക്കുന്നില്ല……

Story written by Latheesh Kaitheri ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു എന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ? വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ ,,,മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ അതൊന്നും സാരമില്ല … Read more

രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ…….

എഴുത്ത്:- മഹാ ദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. “ രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ അശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ. ” എന്റെ ശാരി, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അമ്മയുടെ സ്വഭാവത്തെ പറ്റി. അമ്മയ്ക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല, എന്തേലും തെറ്റ് കണ്ടാ അത് മുഖത്തുനോക്കി പറയും,അതിപ്പോ സമയവും സന്ദർഭവും ഒന്നും … Read more

കൂട്ടിയോടും കുട്ടിയുടെ അമ്മയോടും… പൊറുക്കാനാവാത്ത തെറ്റാണ് ഞാൻ ചെയ്തത്… അവൾ ജീവൻ വെടിഞ്ഞതും മോന് മോന്റെ ‘അമ്മ ഇല്ലാതായതും എല്ലാം ഞാൻ കാരണം………

മോക്ഷം Story written by Sarath Krishna അമ്മയുടെ ആണ്ട് ബലി ഇടാൻ വന്ന ഞാൻ എന്തിന് വേണ്ടിയായിരുന്നു ദർപ്പണത്തിനൊടുവിൽ ഭാരത പുഴയുടെ തീരത്ത് നിന്നും ഈ ബസിൽ കയറിയെന്ന് അയാൾ മൂകമായി ചിന്തിച്ചു.. കർമ്മങ്ങളുടെ അവസാനം കാക്കളെ കൈ കൊട്ടി വിളിച്ച് അമ്മയെ മനസിൽ ധ്യാനിച്ച നേരം മനസിൽ തെളിഞ്ഞത് ആ നാടും അവിടെ ശുഭ വർസ്ത്രമണിഞ്ഞു നിൽക്കുന്ന അമ്മയുടെ രൂപവുമായിരിന്നു. മടങ്ങി വരു എന്ന് കാതിൽ ആരോ താഴ്ന്ന സ്വരത്തിൽ മന്ത്രിക്കുന്ന പോലെ കേട്ടു. … Read more

നിങ്ങളുടെ ആണ്മക്കളോടും പറഞ്ഞേക്ക്.ദേഷ്യം വന്നാൽ കൈ.ത്തരിപ്പ് തീ.ർക്കേണ്ടത് ഇവളുടെ ദേഹത്ത് അല്ല എന്ന്. എന്നെ……..

ഹൃദയത്തിൽ നിന്ന് ഒരു പുഴ Story written by Ammu Santhosh “ഇനി അവളുടെ ദേഹത്ത് തൊട്ടാൽ മേനോൻ സാറെ നിങ്ങൾ അവളുടെ അപ്പനാണെന്നൊന്നും നോക്കുകേല എബി. നിങ്ങളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാൻ എനിക്ക് ഒരു മടിയുമില്ല “ തികച്ചും സാധാരണ ഒരു കാര്യം പോലെ അവനത് മുന്നിൽ നിന്നു പറഞ്ഞപ്പോൾ അവന്റെ മുഖം അടച്ചൊന്നു കൊടുക്കാനാണ് അനിൽ മേനോന് ആദ്യം തോന്നിയത്. അടിച്ചാൽ അവൻ തിരിച്ചടിക്കും എന്ന് അയാൾക്ക്‌ തോന്നി. “നിങ്ങളുടെ ആണ്മക്കളോടും പറഞ്ഞേക്ക്.ദേഷ്യം വന്നാൽ … Read more