മറ്റൊരാളുമായി കല്യാണം നിശ്ചയിച്ച പെണ്ണിനേം കൊണ്ട് ഒളിച്ചോടിന്നു കേട്ടപ്പോൾ വല്ലോമൊക്കെ…….
എന്റെ ഏട്ടൻ Story written by Ammu Santhosh ഏട്ടൻ വരുമ്പോൾ ഞാൻ കിച്ചണിൽ ആയിരുന്നു. ദിവ്യ ഓഫീസിൽ പോയിരുന്നു. “എന്താടാ സ്പെഷ്യൽ? ” അപ്പോഴേ ഞാൻ ഏട്ടനെ കണ്ടുള്ളു.. “ഒന്നുല്ല ഏട്ടാ കുറച്ചു മീൻ കിട്ടി.. ” ഏട്ടൻ എന്റെ കൈകളിൽ മെല്ലെ പിടിച്ചു.. പിന്നെ അമർത്തി നോക്കി. “തഴമ്പ് ഒക്കെ വന്നല്ലോ “ “ഇപ്പൊ കുറച്ചു കൃഷി ഒക്കെ ഉണ്ട് ഏട്ടാ.. വീടിന്റെ പുറകിൽ കുറച്ചു സ്ഥലത്ത് “ “ഉം “”കൃഷി നല്ലതാ ഏട്ടനും … Read more