എന്തിനാ പ്രണവ് എന്റെ മൂഡ് കളയാനാണോ, എനിക്ക് തീരെ ഇൻട്രസ്റ്റില്ലാത്ത ഒരു……

Story written by Saji Thaiparambu “ഹസ്സിനെക്കുറിച്ച് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ? പ്രണവ് വൈദേഹിയോട് ചോദിച്ചു. രണ്ട് ദിവസമായി, മെസ്സഞ്ചറിൽ കൂടി വാക്കുകളിൽ തേൻ പുരട്ടി പ്രണവ് വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്, വൈദേഹിയെന്ന രണ്ട് കുട്ടികളുടെ അമ്മയെ… വിശേഷങ്ങൾ പലതും പങ്ക് വെച്ചെങ്കിലും, ഭർത്താവിനെ കുറിച്ച് ഒരു വാക്ക് പോലും അവൾ ഉരിയാടിയിട്ടില്ല. “എന്തിനാ പ്രണവ് എന്റെ മൂഡ് കളയാനാണോ, എനിക്ക് തീരെ ഇൻട്രസ്റ്റില്ലാത്ത ഒരു സബ്ജക്ടാണത്” അത്രയും മതിയായിരുന്നു പ്രണവിന്…അവളിലേക്ക് കടന്ന് ചെല്ലാനുള്ള പ്രധാന … Read more

ഞാൻ ഒത്തിരി അവളെ പറഞ്ഞു മനസ്സിലാക്കുവാൻ നോക്കി. അവൾക്കു അതൊന്നും കേൾക്കുവാൻ താല്പര്യമില്ല…….

Story written by Suja Anup മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി ഉരുളി കമഴ്ത്തി, ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണ് എനിക്ക് എൻ്റെ മകളെ. എല്ലാം എൻ്റെ തെറ്റാണ്. ഒരു കുട്ടിയെ കിട്ടണമെന്ന് മാത്രമല്ലെ ഞാനും ഭാര്യയും പ്രാർത്ഥിച്ചുള്ളൂ. അതിനെ നന്നായി വളർത്തുവാൻ അനുഗ്രഹിക്കണേ എന്ന് … Read more

ഇടത് വശത്തേക്ക് ചരിഞ്ഞപ്പോൾ, വെൽ ഫിഷറിന്റെ ഊഷ്മാവ് അവളുടെ ഉടലിനെ പൊള്ളിച്ചു……

Story written by Saji Thaiparambu ഏത് നേരത്താണോ തനിക്ക് വോയിൽസാരി ഉടുക്കാൻ തോന്നിയത്, ഏറനാട് എക്സ്പ്രസ്സിന്റെ ഇടത് നിരയിലെ, വിൻഡോ സൈഡിൽ ഇരിക്കുമ്പോൾ, കാറ്റടിച്ച് പറക്കുന്ന, സാരിത്തുമ്പ് നേരെ പിടിച്ചിട്ട് കൊണ്ട് അവൾ സ്വയം ശപിച്ചു. ഡിസംബറിലെ മരം കോച്ചുന്ന മഞ്ഞിന്, ജനുവരി തുടങ്ങിയിട്ടും കുറവൊന്നുമില്ല. ജനലിന്റെ രണ്ട് ഷട്ടറുകളിലും പിടിച്ച്, താഴ്ത്താൻ, അവൾപരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ എന്ത് കൊണ്ടോ അത് താഴുന്നില്ല. കുറച്ച് നേരമായി അവളുടെ ഈ പ്രവൃത്തികൾ ശ്രദ്ധിച്ച് കൊണ്ട്, സീറ്റിന്റെ അങ്ങേ … Read more

എന്റെ കല്യാണം ഉറപ്പിച്ചു.. നിന്നോടാ ആദ്യം പറയുന്നത് ആസിഫ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഉള്ള് ഒന്നു നൊന്തു………

ഒറ്റക്ക് പാടുന്ന പൂങ്കുയിൽ Story written by Navas Amandoor “എന്റെ കല്യാണം ഉറപ്പിച്ചു.. നിന്നോടാ ആദ്യം പറയുന്നത്.. ആസിഫ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഉള്ള് ഒന്നു നൊന്തു. ഒന്നിനും അർഹതയില്ലാത്തവളുടെ നോവിന് പടച്ചോൻ പോലും വില കല്പിക്കില്ല. “സുന്ദരിയാണോ… നിന്റെ പെണ്ണ്..?” “ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ്.. സാഹിറ.” “ഫോട്ടോ എനിക്ക് അയക്കോ..” “ഞാനിന്ന് വരുവല്ലേ നിന്നെ കാണാൻ.. അപ്പൊ നേരിട്ട് കാണിച്ചു തരാം.” ആസിഫിനെ അവൾ പരിചയപ്പെട്ടിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. മുഖപുസ്തകത്തിൽ, … Read more

അവസരത്തിനൊത്ത് എവിടെയെല്ലാം ആദിയേട്ടനെ ചെറുതാക്കിക്കാണിക്കാൻ പറ്റുമോ അവിടെയെല്ലാം……..

മാംഗല്യ യോഗം Story written by Adarsh Mohanan ” ആ മരക്കോന്തനെ കണ്ടാലും മതി, മോറു കണ്ടാ പട്ടി കഞ്ഞെളളം കുടിക്കോ?” ” ഹയ്യട കിട്ടാത്ത മുന്തിരി പുളിക്കുമെടി അമ്മാളോ “ ” കിട്ടാത്ത മുന്തിരിയോ? ആ കാൽ കാശിന് ഗതിയില്ലാത്തവനോ ?” ” പിന്നെയാ കാൽക്കാശിന് ഗതിയില്ലാത്തവനോടെന്തിനാ നീ ഇഷ്ട്ടമാണെന്നും പറഞ്ഞ് പിറകേ നടന്നത്?” പൊന്നുട്ടിയുടെ ആ ചോദ്യത്തിന് മുൻപിൽ ഞാനുത്തരം മുട്ടി നിന്നു എന്റെ വാടിക്കൊഴിഞ്ഞ മുഖം കണ്ടിട്ടാവണം ചുമ്മാ പറഞ്ഞതാണെന്നും പറഞ്ഞ … Read more

ഒരു പുരുഷനും ഇതേ വരെയുമെന്നെ സ്നേഹത്തോടെ നെഞ്ചിൽ ചേർത്ത് നിറുത്തിയിട്ടില്ല…….

പെണ്ണ് എഴുത്ത്:-സാജു പി കോട്ടയം എന്തിനാ മാഷേ… ഈ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്നെ കാണാൻ വരാൻ..? നമ്മൾ ആദ്യമായി കാണുമ്പോൾ മുറുകെ കെട്ടിപ്പിടിക്കണമെന്നും ആ നെഞ്ചിൽ മുഖം ചേർത്ത് വച്ചു കൊറേനേരം എല്ലാം മറന്ന് നിൽക്കണമെന്നും ഒടുവിൽ എന്നെപോലും സമർപ്പിച്ചു നിന്റെയരികിൽ തളർന്നു കിടക്കണമെന്നും എന്റെ സ്വപ്ന .മായിരുന്നില്ലേ…? പെണേ….. നിന്റെ… എല്ലാ ദിവസവും എനിക്ക് നീ പലപ്പോഴായി പറഞ്ഞു തന്നില്ലേ…..? എനിക്കറിയാം നീ ജനിച്ചതു മുതൽ നിന്റെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നിന്റെ ശരീരത്തിന്റെ പോലും … Read more

അതങ്ങനെ അണല്ലോ ആണായി പിറന്നവന്റെ ചുമതലയാണ് അതൊകെ, നമ്മുടെ സമൂഹം എഴുതാതെ…….

അപ്പു എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ “നി ഇങ്ങനെ കൂട്ടുകാരുമൊത്ത് സിനിമയും കണ്ട് നടന്നോ, ഇവിടെ ഒരു പെണ്ണ് കെട്ടിക്കാൻ പ്രായമായി വരുന്ന കാര്യം മറക്കേണ്ട, ഇപ്പോഴേ എന്തേലും മിച്ചം പിടിച്ചാലെ കെട്ടിച്ചു വിടാൻ പറ്റുള്ളൂ,,, അല്ലെ ഇതിന്റെം ജീവിതം എന്റേത് പോലെ ആകും…”     അന്നൊരു ഞായറാഴ്ച വല്ലപ്പോഴും ഉള്ളത് പോലെ കൂട്ടുകാരും ഒരുമിച്ചുള്ള സിനിമയും കണ്ട് രാത്രി വീട്ടിൽ എത്തി, ഉമ്മറത്തേക്ക് കയറുമ്പോഴേക്കും അമ്മയുടെ ഉപദേശ വാക്കുകൾ അപ്പു കേട്ടില്ലെന്ന് നടിച്ചു. മുറിയിലേക്ക് കയറും മുന്നേ അമ്മയ്ക്ക് … Read more

എൻ്റെ ഭാര്യയ്ക്ക് ആവശ്യമുള്ളതെല്ലാം, കൊടുത്തിട്ട് തന്നെയാണ് ഞാൻ നിൻ്റെയടുത്തേക്ക് വരുന്നത്…….

Story written by Saji Thaiparambhu ഇന്നെനിക്ക് കുറച്ച് കൂടുതൽ കാശ് തരണം കെട്ടോ മുടി വാരിക്കെട്ടിവച്ച് കൊണ്ട് മീന, പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന സ്ഥിരം പറ്റുകാരനായ ഡേവിസിനോട് പറഞ്ഞു. അതെന്താടീ ഇന്നെന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നത്തേയും പോലെ തന്നെയല്ലേ ഇന്നും അല്ല ഇന്നത്തോടെ ഞാനീ തൊഴില് നിർത്തുവാ ,ഏതൊരു തൊഴിലാളിക്കും താൻ വർഷങ്ങളായി ജോലി ചെയ്യുന്ന സ്ഥാപനത്തിൻ നിന്ന് പിരിഞ്ഞ് പോകുമ്പോൾ ശിഷ്ടകാലം ജീവിക്കാനുള്ള ഒരു തുക കൊടുക്കാറുണ്ടല്ലോ എന്താ നീ പറഞ്ഞത്, തൊഴില് നിർത്താൻ പോണെന്നോ? നിനക്കെന്താ … Read more

ഇത്രയും പേര് ഉണ്ടായിട്ടാണോ ഹേമ ഒറ്റയ്ക്ക് വന്നത്..ഭർത്താവ് കൂടെ വരേണ്ടതല്ലേ……

വൈകാതെ…. Story written by Ammu Santhosh “യൂട്രസിൽ ഒരു ഫൈബ്രോയ്ഡ് ഉണ്ട്.കൂടാതെ രണ്ടു ഓവറിയിലും സിസ്റ്റ് ഉണ്ട്. സൈസ് ചെറുതാണ്.എങ്കിലും ബ്ലീഡിങ് ഉള്ളത് കൊണ്ടും വേദന ഉള്ളത് കൊണ്ടും ഇത് സർജറി ചെയ്തു നീക്കുന്നതാണ് നല്ലത് “ ഡോക്ടർ സ്കാൻ റിപ്പോർട്ട്‌ നോക്കി ഹേമയോട് പറഞ്ഞു. “അതിപ്പോ സർജറി എന്നൊക്കെ പറയുമ്പോൾ… ആശുപത്രിയിൽ എത്ര ദിവസം കിടക്കേണ്ടി വരും?” “രണ്ടു ദിവസം മതി. കീ ഹോൾ സർജറി അല്ലെ? പിന്നെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ രണ്ടു … Read more

അവനെ വിശ്വസിച്ചു കൂടെയിറങ്ങി വന്നവളാണ്… കൊണ്ട് വരുമ്പോഴുണ്ടായിരുന്ന വിശ്വാസം തകർന്നു…….

Story written by Nitya Dilshe മുഖത്തേക്കാരോ വെള്ളം കുടഞ്ഞതു പോലെ തോന്നിയപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റത് … പുറത്തു തകർത്തുപെയ്യുന്ന മഴയാണ് .. കൈയ്യെത്തിച്ചു റാന്തൽ വിളക്കിന്റെ തിരിയല്പം ഉയർത്തി … നിമിഷങ്ങൾ കഴിഞ്ഞതും അടുത്ത വെള്ളത്തുള്ളി മുഖത്തു തന്നെ ..കണ്ണ് ഉത്തരത്തിലേക്കു നീണ്ടു …വൃത്തത്തിൽ നനഞ്ഞു കിടപ്പുണ്ട് .. അവളെ ചുറ്റിപ്പിടിച്ചവൻ ഒന്നുമറിയാതുള്ള നല്ല ഉറക്കത്തിലാണ് … കുറുമ്പോടെ മുഖമെടുത്തു അവളുടെ മുഖത്തോടടുപ്പിച്ചു .. അടുത്ത തുള്ളി കൃത്യമായി ആ കൺപോളക്കു മുകളിൽ … Read more