മാസ്ക്ക് കില്ലർ – ഭാഗം-3 (കെഡാവർ )

എഴുത്ത്: Dr Roshin SP അശോകും ,SI സിബിയും കൂടി കാർത്തിക്കിൻ്റെ ക്ലിനിക്കിൻ്റെ അടുത്തു നിന്ന് എടുത്ത CCTV വിഷ്വൽസ് എല്ലാം നോക്കുകയാണ് .മറ്റു പോലീസുകാരും കൂടെയുണ്ട് . സമയം രാത്രി ഒരു 7 മണി കഴിഞ്ഞിരിക്കുന്നു . പലതും നോക്കി ഇതുമായ് ബന്ധപ്പെട്ട ഒന്നും തന്നെ കാണാൻ കഴിയുന്നില്ല . എന്നാൽ വളരെ ഉയർന്ന ബിൽഡിയിലെ ഒരു CCTV ചെക്ക് ചെയ്തപ്പോൾ ക്ലിനിക്കിലേക്ക് ഒരു ബൈക്ക് വന്നു നിൽക്കുന്നതും ബാഗിൽ നിന്ന് എന്തോ ഒന്ന് വലിച്ചെറിയുന്നതും … Read more

നിവേദ്യം ~ ഭാഗം 02, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ശേഖരന്റെ മുഖത്ത് അന്നും നിരാശ നിഴലിച്ചു നിന്നു. പരീക്ഷ എളുപ്പം ആയിരുന്നോ മോനേ..? സുമിത്ര മകനെ നോക്കി. എളുപ്പം ആയിരുന്നു അമ്മേ…ഞാൻ കാര്യായിട്ട് പറഞ്ഞതാ, ഇത് എല്ലാതവണത്തേയും പോലെ അല്ല… വൈശാഖ് അതു പറയുമ്പോൾ അച്ഛന്റെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു. അയാൾ അടുക്കളയിൽ നിന്ന് പിൻവാങ്ങി. ഉള്ളതാണോ മോനേ, ഈ തവണ എങ്കിലും നീ എവിടെ എങ്കിലും കയറി പറ്റുമോ… അമ്മയുടെ മുഖത്തു നോക്കി ഒരു മറുപടി … Read more

പുനർവിവാഹം ~ ഭാഗം 02, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ദീപു…. രാമചന്ദ്രന്റെയും വത്സലയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ ആള്….. ഭാര്യ മരിച്ചു…. ഒരു മകൾ ആവണി എന്ന ചിക്കു. മോൾക്ക് ഇപ്പൊ മൂന്ന് വയസ്സ്…. ഇവിടെയും രണ്ടാമത് ഒരു വിവാഹം കഴിക്കുന്നതിനെ പറ്റിയുള്ള തർക്കമാണ് കേട്ടത്…….. ❣️❣️❣️❣️❣️❣️ രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിലാണ് ചാരു……. അവിടെ അടുത്തു തന്നെ ഉള്ള ഒരു സ്കൂളിലെ അധ്യാപികയാണ് ചാരു…. അമ്മേ അവന് കഴിക്കാനുള്ള സ്നാക്സ് ആ ബോക്സിൽ അടച്ചു വച്ചിട്ടുണ്ട്….. ചെറിയ പനി പോലെ … Read more

മാസ്ക്ക് കില്ലർ ഭാഗം -2 (തല )

എഴുത്ത്: Dr Roshin അശോകിൻ്റെ വാക്ക് കേട്ട് ദേഷ്യത്തോടെ കാർത്തിക്ക് പറയുന്നു . കാർത്തിക്ക് :- നിങ്ങളീ കൊലപാതകം എൻ്റെ തലയിൽ കെട്ടി വയ്ക്കാനാണൊ … നോക്കുന്നത് ,നിങ്ങള് പോയ് യഥാർത്ഥ കൊലയാളിയെ കണ്ട് പിടിക്കൂ … ഒരു നിമിഷം ,അശോക് നിശബ്ദനായ് ….കാർത്തിക്കിൻ്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു, എന്നിട്ട് മെല്ലെ ചോദിച്ചു . അശോക് :- അപ്പോൾ ഇത് ഒരു കൊലപാതകമാണ് താങ്കൾ ഉറപ്പിച്ചു ? അശോകിൻ്റെ വാക്കുകളിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്ന ഒരു വേട്ടക്കാരനെ കാണാൻ … Read more

പുനർവിവാഹം ~ ഭാഗം 01, എഴുത്ത്: അശ്വതി കാർത്തിക

നിങ്ങൾക്കൊക്കെ ഒരു ഭാരം ആണെങ്കിൽ ഞാൻ ഇവിടെനിന്നും പൊക്കോളാം അമ്മേ…….. വലുതല്ലെങ്കിലും ഒരു ജോലി ഉണ്ടല്ലോ ഞങ്ങൾക്ക് രണ്ടാൾക്കും ജീവിക്കാൻ അതുമതി……… അങ്ങനെയാണോ മോളെ അമ്മയും അച്ഛനും പറഞ്ഞത്….. നാളെ ഞങ്ങളുടെ കാലം കഴിഞ്ഞ് നീ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും……. ഓരോ ദിവസവും നിന്നെ ഓർത്ത് നീറി ആണ് ഇവിടെ ഞങ്ങൾ ജീവിക്കുന്നത്…. ഞങ്ങളുടെ മരണശേഷം നീ എന്ത് ചെയ്യും…… ഇന്നത്തെ കാലത്ത് ഒറ്റയ്ക്കൊരു പെണ്ണിന് ഒരു കുഞ്ഞിനെ നോക്കി തനിയെ എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും….. … Read more

അഞ്ച് അടിയ്ക്ക് മുകളിൽ ഉയരം തോന്നിക്കുന്ന ഒരാൾ .അയാൾ മുറിൽ നിന്ന് ഇറങ്ങി ആ പഴയ….

മാസ്ക്ക് കില്ലർ – ഭാഗം 1 (കൈപ്പത്തി ) Story written by Dr Roshin സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു .നഗരത്തിലെ ഒഴിഞ്ഞ പ്രദേശത്തുള്ള ഒരു ലോട്ജ്.അതിൽ ഒരു മുറിയിൽ ഒരാൾ ബാഗിലേക്ക് എന്തോ എടുത്ത വയ്ക്കുന്നു . അഞ്ച് അടിയ്ക്ക് മുകളിൽ ഉയരം തോന്നിക്കുന്ന ഒരാൾ .അയാൾ മുറിൽ നിന്ന് ഇറങ്ങി ആ പഴയ ലോട്ജിൻ്റെ താഴത്തെ നിലയിലെ റിസപ്ഷനിലേക്ക് പതിയെ നടന്നു .വേഷം കറുപ്പ് ഷർട്ട് കറുത്ത ജീൻസ് അയാളുടെ കയ്യിൽ … Read more

അമ്മേ എന്ന വിളി കേട്ടത്കൊണ്ടോ എന്തോ അവരൊന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു…

അരികിൽ… എഴുത്ത്: ഗൗതമി ഗീതു ~~~~~~~~~~~~ “എനിക്കവളെയൊന്ന് കണ്ടാൽ മതി. വെറുതെ…. വെറുതെയൊന്ന് കാണാൻ. ഇനിയും എത്രകാലമെന്ന് വെച്ചാ ഞാൻ…! വേറൊന്നും വേണ്ട. എനിക്കവളെയൊന്ന് കണ്ടാൽ മാത്രം മതി…” ചുളിവുകൾ വീണ കവിളിൽ തടത്തിലേക്ക് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞ് വീണു..! ദിശയറിയാതെ അത് യാത്ര തുടങ്ങി..! എങ്ങെല്ലാമോ തെന്നി മാറി… ഇടക്കെല്ലാം നേർത്ത് പോയി… ഏറ്റവുമൊടുവിൽ വിറ ബാധിച്ച ആ കൈകളിലൊന്നിൽ വീണ് സ്വയം മരണം പുൽകി. ഒന്നുമാകാതെ എങ്ങോ മാഞ്ഞ വെറുമൊരു കണ്ണീർ തുള്ളി. … Read more

നിവേദ്യം ~ ഭാഗം 01, എഴുത്ത്: ഉല്ലാസ് OS

സുമിത്രേ … … നീയെവിടെ ആണ്, ശേഖരൻ നീട്ടി വിളിക്കുന്നത് കേട്ടുകൊണ്ട് ആണ് സുമിത്ര തൊഴുത്തിൽ നിന്നു ഇറങ്ങി വന്നത്. ദാ.. വരുന്നു ഏട്ടാ.. അവർ ഉറക്കെ വിളിച്ചു പറഞ്ഞു. മണിക്കുട്ടി എങ്ങനെ അഴിഞ്ഞു പോയിന്നു എനിക്ക് മനസിലാകാത്തത്, ഇന്നും പാല് കിട്ടിയില്ല… അവർ കൈയിൽ ഇരുന്ന ഓട്ടു കിണ്ണം അടുക്കളയിൽ കൊണ്ട് പോയി വെച്ചു. “എടി നിനക്ക് അതിനെ മുറുക്കി കെട്ടാൻ വയ്യാരുന്നോ… ചുമ്മാ കയറു വലിക്കുവാണോ… എന്നിട്ട് ഓരോരോ വാർത്താനങ്ങൾ.. എന്റെ വായിന്നു വല്ലതും … Read more

നിനക്കെന്നെ കുറച്ചു വർഷങ്ങളായല്ലേ അറിയൂ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്…

ഉമ്മാന്റെ മോൾ Story written by Murali Ramachandran ~~~~~~~~~~~~~~~ “നീയെന്താ പെണ്ണേ ഇന്ന് വൈകിയേ..? എന്തുപറ്റി..? നിന്റെ മുഖത്ത്‌ പതിവില്ലാത്തൊരു വാട്ടമുണ്ടല്ലോ..” സുമിത്ര അതു ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. തോളിൽ കൈവച്ചു കൊണ്ടു അവൾ തുടർന്നു. “വീട്ടിൽ ഉമ്മയോട് വഴക്കിട്ടാണോ ഇറങ്ങിയേ..? കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടല്ലോ..” അവൾ പറഞ്ഞതും എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. ഞാൻ അവൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. “നീ എന്താ ഇങ്ങനെ കരയുന്നേ..? കാര്യം പറ, എന്താ ഉണ്ടായേ..?” ഞാൻ ഷാൾ … Read more

താന്‍ ആ ചാറ്റുകള്‍,,കണ്ടൂന്നു മനസ്സിലായപ്പോള്‍ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്ത ഭാവത്തില്‍…

മിഥ്യ…. എഴുത്ത്: ദീപ്‌തി പ്രവീൺ ~~~~~~~~~~~~~~~ മീര ദയവായി നീ എന്നെ പിന്‍തുടരരുത്‌.. എന്നെ ജീവിക്കാന്‍ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാന്‍ പോകുന്നു.. വാട്ട്സാപ്പില്‍ വന്ന മെസേജ് മീര വീണ്ടും വീണ്ടും വായിച്ചു.. ഗോപന് എങ്ങനെ കഴിയുന്നു…. മൂന്നരവയസ്സുകാരി മാളൂ രണ്ടു ദിവസമായി അച്ഛനെ തിരക്കുന്നു.. അച്ഛന്‍ സ്വന്തം സുഖം തേടി പോയെന്നു എങ്ങനെ പറയും… ഗോപന്റെ കൈ പിടിച്ചു പോരുമ്പോള്‍ അമ്മ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.. അമ്മയും തന്നെ … Read more