നിവേദ്യം ~ ഭാഗം 06, എഴുത്ത്: ഉല്ലാസ് OS
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നിന്നു പ്രസംഗിക്കാതെ വേഗം ഡ്രസ്സ് എടുക്കാൻ നോക്ക്.. അച്ഛൻ വന്നു ദേഷ്യപ്പെട്ടപ്പോൾ വിജിയും വീണയും കൂടി വേഗം തന്നെ എല്ലാം തിരഞ്ഞെടുക്കാൻ തുടങ്ങി. ലക്ഷ്മിയുടെ വേഷവുമായി മാച്ച് ആകുന്നത് വൈശാഖനും എടുത്തു. , വീണക്കു ചുരിദാർ, ഉണ്ണിമോൾക്ക് ഫ്രോക്ക്, സുമിത്രക്കും വിജിക്കും സാരീ , ശേഖരനും, ഗോപനും ഷർട്ട്, ഇത്രയുമാണ് എടുത്തത്.. എല്ലാവരും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു തിരികെ വീടെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു.. ഹാവൂ… ഈ പെൺകുട്ടികളെയും കൊണ്ട് ഒരു വഴിക്ക് … Read more