പുനർവിവാഹം ~ അവസാനഭാഗം (33), എഴുത്ത്: അശ്വതി കാർത്തിക

ഹാളിന്റെ മുന്നിലെ സീറ്റിൽ ഇരിക്കുക ആണ് ദീപു ഒക്കെ… ഇടയ്ക്കു കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച പോലെ വാതിലക്കലേക്കു പോകുന്നുണ്ട്…. കുട്ടികൾ കൈ അടിക്കുന്ന ശബ്ദവും ബഹളവും ഒക്കെ കേട്ട് തിരിഞ്ഞു നോക്കിയ ദീപു കണ്ടു കൈയിൽ ഒരു ബൊക്കയും ആയി നടന്നു വരുന്ന തന്റെ പ്രിയപ്പെട്ട മകനെ. 🌹🌹🌹🌹🌹🌹🌹 എല്ലാവരുടെയും ഇടയിലൂടെ തല ഉയർത്തി വരുന്ന മകനെ കണ്ടു ദീപുവിന്റെയും ചാരുവിന്റെയും കണ്ണുകൾ നിറഞ്ഞു…. ഏട്ടനെ കണ്ടു ചിക്കു സന്തോഷം കൊണ്ട് എണീറ്റ് നിന്ന് കൈ അടിച്ചു….. … Read more

പുനർവിവാഹം ~ ഭാഗം 32, എഴുത്ത്: അശ്വതി കാർത്തിക

ഹലോ “ “ഏട്ടാ അമ്മ..” ദേവു അതും പറഞ്ഞു കരയുക ആണ്… “ന്താ “(ഹരീഷ് ) ” നിങ്ങള് പോയി കുറച്ചു കഴിഞ്ഞ് അമ്മ ഒന്ന് കുഴഞ്ഞു വീണു…..ഇപ്പോൾ വിളിച്ചിട്ട് മിണ്ടുന്നില്ല ആരെങ്കിലും ഒന്ന് പെട്ടെന്ന് വരുമോ. “ ദേവു കരഞ്ഞു കൊണ്ട് ചോദിച്ചു.. ❣️❣️❣️❣️❣️❣️ ഹാളിൽ വെള്ള പുതച്ച രണ്ടു ശരീരങ്ങൾ….മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാരും ചുറ്റിനുംകരഞ്ഞു ഇരിക്കുന്നു…. ഇന്നലെ ആഘോഷങ്ങൾ കൊണ്ടും ചിരികൾ കൊണ്ടും നിറഞ്ഞ വീട്ടിൽ ഇന്ന് കരച്ചിലിന്റെ തേങ്ങളുകൾ മാത്രം.. … Read more

പുനർവിവാഹം ~ ഭാഗം 31, എഴുത്ത്: അശ്വതി കാർത്തിക

രണ്ടു മക്കളും അച്ഛന്റെ അമ്മയുടെയും ആഗ്രഹങ്ങൾ കൊത്ത് ഉയർന്നു പഠിച്ചു…… ചിക്കു പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് കേറി… കിച്ചു BA ക്കും… ❣️❣️❣️❣️❣️❣️❣️ അച്ഛന്റെ പിറന്നാൾ ആണ് രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ വീട്ടിൽ എല്ലാവരും വന്നിട്ടുണ്ട്…ആകെ ഒച്ചയും ബഹളവും ഒക്കെയാണ്….. 90 മത്തെ പിറന്നാളാണ് ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അച്ഛൻ പറഞ്ഞെങ്കിലും എല്ലാവരും കൂടെ പിറന്നാൾ ഒരു ആഘോഷമാക്കി മാറ്റണമെന്നു തീരുമാനിക്കുകയായിരുന്നു…. കൊച്ചുമക്കൾക്ക് ആയിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം….ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ … Read more

പുനർവിവാഹം ~ ഭാഗം 30, എഴുത്ത്: അശ്വതി കാർത്തിക

എനിക്ക് കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകൾ ആയ കുറച്ചുപേർ ഇവിടെയുണ്ട്..ഇപ്പോൾ അവരാണ് എന്റെ ലോകം… അതിനു പുറത്തേക്ക് ഒരു ബന്ധവും എനിക്കില്ല… ഈ കാരണങ്ങൾ പറഞ്ഞ് മേലാൽ എന്നെ വിളിക്കരുത്…” ഇതായിരുന്നു ചാരു വിന്റെ മറുപടി… പിന്നെ ഒരിക്കലും അവർക്കുവേണ്ടി കണ്ണ് നിറയാനോ അവരെ ഓർത്ത് ഇരിക്കാനോ ചാരു മുതിർന്നില്ല.. 🧡🧡🧡🧡🧡🧡🧡 കിച്ചു വലുതാകുന്തോറും ചാരുവിന് ടെൻഷൻ ഉം കൂടി… വിഷ്ണുവിന്റെ സ്വഭാവം അവനിൽ വരുമോ എന്ന് അവൾ നന്നായി പേടിച്ചു…… ഓരോ ദിവസവും അവളുടെ പ്രാർത്ഥനകളും അതായിരുന്നു… … Read more

പുനർവിവാഹം ~ ഭാഗം 29, എഴുത്ത്: അശ്വതി കാർത്തിക

അവിടുന്ന് പിന്നെ പാർക്കിൽ പോയി കുറച്ചു നേരം കളിച്ചു.ത്രെഡ് ഗാര്‍ഡനിലും അക്വേറിയത്തിലും ഒക്കെ പോയി അവസാനം മലമ്പുഴ യക്ഷി യുടെ അടുത്ത് എത്തി… അവിടെ മുഴുവൻ കറങ്ങി വൈകുന്നേരം ആയപ്പോഴേക്കും റൂമിൽ എത്തി ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ രണ്ടു ദിവസം മലമ്പുഴയും നെല്ലിമ്പതിയും ഒക്കെ കറങ്ങി ആണ് അവർ തിരിച്ചു പോയത്.. പരസപരം അറിഞ്ഞും സ്നേഹിച്ചും അവർ ജീവിതം മുൻപോട്ട് കൊണ്ട് പോയി…. ചാരുവിന്റെ ഒപ്പം ഇപ്പൊ ഇടക്ക് ദീപുവും അവളുടെ വീട്ടിൽ പോയി നിൽക്കും..മരിച്ചു പോയ മകന്റെ സ്ഥാനത്താണ് … Read more

പുനർവിവാഹം ~ ഭാഗം 28, എഴുത്ത്: അശ്വതി കാർത്തിക

ഇപ്പോൾ അല്ല കേട്ടോ”…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഇപ്പോ അവൾക്ക് നല്ലൊരു കുടുംബമുണ്ട്.എന്നും താങ്ങായി നിൽക്കാൻ ഭർത്താവുണ്ട്.നല്ല ഒരു അച്ഛനും അമ്മയും ഉണ്ട്.. സഹോദരങ്ങളുണ്ട് മക്കളുണ്ട്.. ദീപു അതും പറഞ്ഞ് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി.. ആ സമയത്തെ അവരുടെ മുഖഭാവം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല… ❣️❣️❣️❣️❣️❣️❣️ ദീപു അത് പറഞ്ഞപ്പോൾ ഉള്ള അവരുടെ മുഖത്തെ വ്യത്യാസം ശ്രദ്ധിക്കുകയായിരുന്നു ചാരു.. ആ സമയത്ത് അവൾക്ക് മനസ്സിലായി ഞാൻ അവരുടെ മകൾ ആണെന്നുള്ള സത്യം ദീപു … Read more

പുനർവിവാഹം ~ ഭാഗം 27, എഴുത്ത്: അശ്വതി കാർത്തിക

പക്ഷേ കുറേ കഴിഞ്ഞപ്പോൾ പോകുന്ന സ്ഥലം ഏകദേശം അവൾക്ക് മനസ്സിലായി… “പാലക്കാട് ആണോ നമ്മൾ പോകുന്നത് ” വെപ്രാളത്തോടെ ചാരു ചോദിച്ചു.                  ❣️❣️❣️❣️❣️❣️ “ദീപുവേട്ട നമ്മൾ എവിടെക്കാ പോകുന്നെ സത്യം പറ”. ചാരു അവനെ നോക്കി.. ദീപു ഒന്നും ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുകയാണ്.. ചാരു പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടേയിരുന്നു…. ” ഇപ്പോ നമ്മൾ താമസിക്കാനുള്ള ഹോട്ടലിലേക്ക് എത്തും അതുവരെ നീ ഒന്ന് ക്ഷമിക്ക്”. വണ്ടി ഒതുക്കി നിർത്തിയിട്ട് ദീപു പറഞ്ഞു.. ചാരു പിന്നെ … Read more

പുനർവിവാഹം ~ ഭാഗം 26, എഴുത്ത്: അശ്വതി കാർത്തിക

പിന്നെ ഇല്ലേ ഞാൻ ഒരു കാര്യം പറയട്ടെ….ദേഷ്യം ഒന്നും തോന്നരുത്…. ദീപു ::: നിന്നോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ വലിച്ചു നീട്ടി പറയണ്ട ന്ന്…. ചാരു ദീപു വിനെ പിടിച്ചു കട്ടിലിൽ ഇരുത്തി… 🌹🌹🌹🌹🌹🌹🌹 “അമ്മ കുറച്ചു ദിവസം ആയി ഒരു കാര്യം പറയുന്നു.” ചാരു നിലത്തു നോക്കി കൊണ്ട് പറഞ്ഞു… “എന്ത് കാര്യം.. നീ മനുഷ്യന് മനസ്സിലാവുന്ന പോലെ പറ”ദീപു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു പറഞ്ഞു…. “അമ്മയ്ക്കും അച്ഛനും കളിപ്പിക്കാൻ ഒരു … Read more

പുനർവിവാഹം ~ ഭാഗം 25, എഴുത്ത്: അശ്വതി കാർത്തിക

ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അധികം വൈകാതെ തന്നെ എല്ലാ അർത്ഥത്തിലും ദീപുവേട്ടന്റെ മാത്രമായി മാറാൻ കഴിയുമെന്ന്…അത് ഞാനിപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..ദീപുവേട്ടന്റെ മാത്രം ചാരു ആയി മാറാൻ…… 🌹🌹🌹🌹🌹🌹 പക്ഷെ അതിന് എനിക്ക് കുറച്ചുകൂടി സമയം വേണം….അധികമൊന്നും വേണ്ട…അതു കഴിഞ്ഞ് നമുക്കും ജീവിക്കണം….എന്റെ പ്രണയം മുഴുവനായി ഈ നെഞ്ചിലേക്ക് പകരണം…അസ്തമിക്കാത്ത സൂര്യനെ പോലെ അതെന്നും ഇവിടെ തെളിഞ്ഞു നിൽക്കണം…. ദീപുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു…. ദീപു ::: ഇത്രയേറെ പ്രണയിക്കുന്നുവോ ചാരു നീയെന്നെ….. എന്റെ പ്രണയം അത് … Read more

പുനർവിവാഹം ~ ഭാഗം 24, എഴുത്ത്: അശ്വതി കാർത്തിക

ഇടാനുള്ള ഡ്രസ്സ് ഞാൻ എടുത്തു വച്ചിട്ടുണ്ട് അത് ഇട്ടാൽ മതിയേ….. ചാരു പറയുന്നത് കേട്ട് ദീപു ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു… ഇപ്പൊ ഇങ്ങനെ ആണ്….. ദീപുവിന്റെ മീറ്റിങ്ങും കാര്യങ്ങളെല്ലാം ചാരുവിനു കാണാപ്പാഠമാണ്…. ഓരോ ദിവസവും അവന്റെ എല്ലാ കാര്യങ്ങളും ഒരു മുടക്കവും വരാതെ ചാരു ചെയ്തുപോന്നു….. 🌹🌹🌹🌹 ചെറു ചുംബനങ്ങൾ കൊണ്ടും കണ്ണുകൾ കൊണ്ടും അവർ മനോഹരമായി പ്രണയിച്ചു….. ദീപുവും ചാരുവും കുഴപ്പമൊന്നുമില്ലാതെ മുൻപോട്ടു ജീവിക്കുന്നത് കണ്ട എല്ലാവർക്കും വളരെയധികം സന്തോഷമായി….. ഇടയ്ക്കു … Read more