പുനർവിവാഹം ~ ഭാഗം 08, എഴുത്ത്: അശ്വതി കാർത്തിക
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ചാരു…… പിന്നെയും അച്ഛൻ താഴെനിന്ന് ഉറക്കം വിളിക്കുന്നുണ്ട് നല്ല ദേഷ്യത്തിലാണ് ശബ്ദം കേട്ടാൽ അറിയാം…. എന്താണ് കാര്യം… വിറക്കുന്ന കാലുകളോടെ ചാരു അച്ഛന്റെ അടുത്തേക്ക് ചെന്നു ❣️❣️❣️❣️ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്…..അച്ഛന്റെയും അമ്മയുടെയും ഒക്കെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി ഇരിക്കുന്നത് കാണാം……അവരുടെ അടുത്തേക്ക് ചെന്നത് മാത്രമേ ഓർമ്മയുള്ളൂ…. പിന്നെ കുറച്ചു നേരം കഴിഞ്ഞാണ് ബോധം വന്നത്…… കവിൾ അടച്ച് അടിയാണ് ആദ്യം കിട്ടിയത്……എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കുറച്ചു നേരം … Read more