പുനർവിവാഹം ~ ഭാഗം 23, എഴുത്ത്: അശ്വതി കാർത്തിക

ഉച്ചയ്ക്കത്തെ ഭക്ഷണം ഒക്കെ മിച്ചം ഉണ്ടായിരുന്ന കാരണം രാത്രിയിൽ വലിയ പണികൾ ഒന്നും ഉണ്ടായില്ല….എല്ലാവരും ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ച പെട്ടെന്ന് തന്നെ കിടക്കാൻ പോയി….ഹരീഷും ആയി കുറച്ചു നേരം സംസാരിച്ചിട്ട് ആണ് ദീപു കിടക്കാൻ പോയത്….ദീപു റൂമിൽ ചെന്നപ്പോഴേക്കും ചാരു കിടന്നിരുന്നു…സാധാരണ അങ്ങനെ ഒരു കാര്യം പതിവ് ഇല്ലാത്തതിനാൽ ദീപു അവളുടെ അടുത്ത് ചെന്നിരുന്നു…….. ❣️❣️❣️❣️❣️❣️❣️❣️ ദീപു നോക്കുമ്പോൾ ചാരു നല്ല ഉറക്കമാണ്..ദീപു പതിയെ അവളുടെ തലയിൽ തലോടി…മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയൊക്കെ ഒതുക്കി വച്ചു … Read more

പുനർവിവാഹം ~ ഭാഗം 22, എഴുത്ത്: അശ്വതി കാർത്തിക

രാത്രി രണ്ട് അമ്മമാരും ദക്ഷും ഹോസ്പിറ്റലിൽ നിൽക്കാം എന്ന് തീരുമാനിച്ചു…. കവിതയേ റൂമിലേക്ക് കൊണ്ടുവന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ പോയി…. രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകണ്ട എന്ന് പറഞ്ഞ് ചാരുന്റെ അച്ഛനെ നിർബന്ധിച്ച് ദീപു അവരോടൊപ്പം കൊണ്ടുപോയി….. 🌹🌹🌹🌹🌹🌹 ചാരു വിന്റെ അമ്മ ഹോസ്പിറ്റലിൽ ഉള്ളത് എല്ലാവർക്കും നല്ലൊരു സഹായമായി…. ചാരു രാവിലെ വീട്ടിലെ പണിയൊക്കെ തീർത്ത ദീപുവിന് ഒപ്പം ഹോസ്പിറ്റലിലേക്ക് വരും….. വീട്ടിൽ രണ്ട് അച്ഛന്മാരും കൂടി കിച്ചുവിനെയും ചിക്കുവിനെയും നോക്കുന്ന ജോലി ഏറ്റെടുത്തു… … Read more

പുനർവിവാഹം ~ ഭാഗം 21, എഴുത്ത്: അശ്വതി കാർത്തിക

ചാരു കണ്ണടച്ച് നിന്നും ദീപു പതിയെ അവളുടെ കയ്യിൽ പിടിച്ച് മുൻപോട്ടു നടത്തിച്ചു……. ദീപു :: ഇന്ന് കണ്ണ് തുറന്നോ….. മുന്നിൽ കണ്ട കാഴ്ച കണ്ട് ചാരു സന്തോഷം കൊണ്ട് അവനെ മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു…..   ❣️❣️❣️❣️❣️❣️❣️❣️ കുറച്ചുനേരം കഴിഞ്ഞപ്പോൾ ആണ് താൻ എന്താണ് ചെയ്തതെന്ന് അവൾക്ക് ബോധ്യം വന്നത്…. ചാരു ::: ഞാൻ പെട്ടെന്ന്….സന്തോഷം കൊണ്ടാണ് എന്താണ് ചെയ്തതെന്ന് പെട്ടെന്ന് ഓർത്തില്ല…..സോറി……കുറ്റം ചെയ്ത ഒരു കുട്ടിയെപ്പോലെ തലകുനിച്ച് നിന്ന് പറയുന്ന അവളോട് ദീപുവിന് ഒരുപാട് … Read more

പുനർവിവാഹം ~ ഭാഗം 20, എഴുത്ത്: അശ്വതി കാർത്തിക

ഇവിടെ എല്ലാരും കിടന്നു… നേരം ഇത്രയും ആയില്ലേ….. ദീപു :::താൻ കിടന്നോ ന്നാ…..രാവിലെ വിളിക്കാം ഞാൻ….Gd nit… ചാരു ::: gd nit… ❣️❣️❣️❣️❣️❣️❣️ രാവിലെ ദീപു വിളിച്ച് മക്കളോട്  കുറച്ചു നേരം സംസാരിച്ചു…. സ്ഥലം നോക്കാൻ ഒന്ന് രണ്ട് ഇടങ്ങളിൽ പോവുകയാണെന്നും അവിടെ റെയിഞ്ച് കുറച്ച് പ്രശ്നമുള്ളതുകൊണ്ട് വൈകുന്നേരം ഇനി വിളിക്കുക ഉള്ളൂ എന്നും പറഞ്ഞിട്ടാണ് ദീപു വെച്ചത്…. രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് മക്കളോടൊപ്പം ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ദക്ഷ് വന്നത്…….. ദക്ഷ് :::  ഏടത്തി … Read more

പുനർവിവാഹം ~ ഭാഗം 14, എഴുത്ത്: അശ്വതി കാർത്തിക

ഇപ്പോ എനിക്ക് 100% ഉറപ്പുണ്ട് ചാരു വിന് എന്റെ മോളെ സ്വന്തം മകളായി കാണാൻ കഴിയുമെന്ന്….. പിന്നെ എനിക്കൊരു കാര്യം അച്ഛനോട് പറയാനുണ്ട്…… ❣️❣️❣️❣️ അച്ഛൻ പേടിക്കേണ്ട ആവശ്യമൊന്നുമില്ല…..എനിക്ക് വിവാഹത്തിന് എതിർപ്പൊന്നുമില്ല….എനിക്ക് പെട്ടെന്ന് ചാരുനെ എന്റെ ഭാര്യ എന്ന നിലയിൽ മനസ്സിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്…..ചാരു വിന്റെ നല്ലൊരു സുഹൃത്തായിരിക്കും എന്തായാലും….മക്കൾക്ക് ഞങ്ങൾ ഒരു നല്ല അച്ഛനും അമ്മയും തന്നെയായിരിക്കും….പിന്നെ ഞാൻ ഇതൊക്കെ അറിഞ്ഞു എന്ന് അച്ഛൻ ചാരു വിനോട് പറയണ്ട……….വിവാഹം ആർഭാടമായി ഒന്നും വേണ്ട…രജിസ്റ്റർ ഓഫീസിൽ പോയി … Read more

പുനർവിവാഹം ~ ഭാഗം 13, എഴുത്ത്: അശ്വതി കാർത്തിക

കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി….. ഒന്നും പറയാതെ തന്നെ ആ മുഖഭാവത്തിൽ നിന്നും തന്റെ മകനും ജീവനോടെ ഇല്ലെന്നുള്ള യാഥാർത്ഥ്യം അച്ഛൻ തിരിച്ചറിഞ്ഞു ❣️❣️❣️❣️❣️ സോറി ദേവൻ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ആവുന്നതും ശ്രമിച്ചു……പക്ഷെ രക്ഷിക്കാനായില്ല……. എന്റെ മോനെ എന്ന് വിളിച്ചു അമ്മ കുഴഞ്ഞുവീണു….. തളർന്നു വീഴാൻ പോയ ദേവനെ എല്ലാവരുംകൂടി പിടിച്ച് അവിടെ ഇരുത്തി…… അപ്പോഴേക്കും വിവരങ്ങളൊക്കെ അറിഞ്ഞ ദേവന്റെയും ഭാര്യയുടെയും ബന്ധുക്കളൊക്കെ എത്തി……. എന്ത് ചെയ്യും എന്ന് … Read more

പുനർവിവാഹം ~ ഭാഗം 12, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ കാണുന്ന സ്വത്തും പണവും ഒക്കെ കണ്ടല്ലേ നീ കളിക്കുന്നത്…..നയാപൈസ ഇതിൽ നിന്നും നിനക്ക് കിട്ടില്ല…..എല്ലാം ചാരു അവൾക്കുണ്ടാകുന്ന കുഞ്ഞിനു എഴുതിവെക്കും ഞങ്ങൾ….സമ്മതമാണെങ്കിൽ ഇപ്പൊ പറയണം അല്ലെങ്കിൽ നിനക്ക് ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങാം….. വിഷ്ണു : സമ്മതം…… ❣️❣️❣️❣️❣️❣️ ഇന്നാണ് വിവാഹം….. വലിയ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ കുടുംബ ക്ഷേത്രത്തിൽ വച്ച് താലികെട്ട്…..ഒഴിവാക്കാൻ പറ്റാത്ത ബന്ധുക്കൾ മാത്രം ഒള്ളൂ…..വിച്ചു സ്നേഹിച്ചിരുന്ന കുട്ടിയാണെന്നും ഒരു അപകടത്തിൽപ്പെട്ട് അവളുടെ ഓർമ്മയ്ക്ക് ചെറിയൊരു … Read more

പുനർവിവാഹം ~ ഭാഗം 11, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തൊണ്ട വരളുന്ന പോലെ തോന്നി…. നോക്കിയപ്പോൾ വെള്ളം ഇല്ല…..ചാരു പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി താഴെ ഡൈനിംഗ് ഹാളിൽ എത്തി വെള്ളം എടുത്തു കുടിച്ചു……. തിരിച്ച് റൂമിൽ എത്തി വാതിൽ കുറ്റിയിട്ടു കിടക്കാൻ നോക്കുമ്പോഴാണ് കട്ടിലിൽ ഇരിക്കുന്ന വിഷ്ണുവിനെ കണ്ടത് ❣️❣️❣️❣️❣️❣️❣️❣️❣️ വിഷ്ണുവിനെ കണ്ട് ഒന്നു ഞെട്ടിയെങ്കിലും അത് പുറത്തുകാണിക്കാതെ ദേഷ്യത്തോടെ ചാരു അവന്റെ അടുത്തു ചെന്നു….. നീ എന്താ ഇവിടെ നിനക്കെന്താ ഈ റൂമിൽ കാര്യം….. വിഷ്ണു അവളെ നോക്കി … Read more

പുനർവിവാഹം ~ ഭാഗം 10, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നന്നായി മോളെ സ്വന്തം ജീവിതത്തെ കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തിക്ക് നീ നേടിയ ല്ലോ… നന്നായി വളരെ നന്നായി….അച്ഛന് ഒരുപാട് സന്തോഷമുണ്ട്….. അപ്പോഴാണ് അവിടെക്ക് ഒരു കാർ വന്നത്….. അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി…… ചാരു :: വിഷ്‌ണു… 🌹🌹🌹🌹 ചാരുനെ കണ്ട വിഷ്ണു ഒന്നു പതറിയെങ്കിലും അത് പുറത്തുകാണിക്കാതെ അവിടേക്ക് ചെന്നു…….. നീയെന്താ ഇവിടെ………നിനക്കെന്താ കാര്യം അവൻ ചാരുന്റെ അടുത്ത് വന്നു ചോദിച്ചു……. നീ അണ് അപ്പോ ഞങ്ങടെ … Read more

പുനർവിവാഹം ~ ഭാഗം 09, എഴുത്ത്: അശ്വതി കാർത്തിക

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ആനി :: അതിനു വഴിയുണ്ടാക്കാം അവന്റെ ഡീറ്റെയിൽസ് ഞാൻ നിനക്ക് തപ്പി തരാം…അവരുടെ കൂട്ടത്തിൽ ഉള്ള ഒരു തലതെറിച്ച ചെക്കനല്ലേ…..അവന്റെ ഒപ്പമുള്ള ഒരു പയ്യൻ നമ്മുടെ തൊട്ടടുത്ത ഉണ്ട് അവരോട് ചോദിച്ചു ഡീറ്റെയിൽസ് എടുത്തു തരാം….എന്നിട്ട് എന്താണ് നിന്റെ തീരുമാനം…. ചാരു ::: ആദ്യം ഡീറ്റെയിൽസ് കിട്ടട്ടെ എന്റെ തീരുമാനം എന്നിട്ട് പറയാം….. ❣️❣️❣️❣️❣️ കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്നിലാണ് ചാരു കയറിയ ഓട്ടോ വന്നു നിന്നത്…. ഓട്ടോക്കാരൻ :: നിങ്ങൾ … Read more