ഹാപ്പി ബർത്തഡേ…എന്ന് വാട്സാപ്പിൽ ഒരു സന്ദേശം വന്നപ്പഴാ ഇന്ന്‌ പിറന്നാളാണല്ലോ എന്ന് ഓർത്തത്… മെല്ലെ ഫോൺ എടുത്തു….നിത്യ ആണ്… കൂടെ പിറപ്പായ കാരണം ആവാം അവൾ പിറന്നാൾ ഓർത്തിരുന്നത്….

എഴുത്ത്: ജ്യോതി കൃഷ്ണ കുമാർ ഹാപ്പി ബർത്തഡേ… എന്ന് വാട്സാപ്പിൽ ഒരു സന്ദേശം വന്നപ്പഴാ ഇന്ന്‌ പിറന്നാളാണല്ലോ എന്ന് ഓർത്തത്… മെല്ലെ ഫോൺ എടുത്തു…. നിത്യ ആണ്… കൂടെ പിറപ്പായ കാരണം ആവാം അവൾ പിറന്നാൾ ഓർത്തിരുന്നത്…. പിറന്നാൾ ഓർക്കപ്പുറത്തു വരുന്നത് ഭാഗ്യമാ എന്ന് അമ്മ പറയാറുണ്ട്… പക്ഷെ അതല്ല ഭാഗ്യം… പിറന്നാൾ ആണെന്ന് ആരെങ്കിലും ഒക്കെ ഓർമിക്കാനുള്ളതാ.. കണക്ക് പ്രകാരം ഇത് നാൽപതാമത്തെ പിറന്നാളാണ്…. രണ്ടു കൊല്ലം മുമ്പ് അമ്മ ഉള്ളത് വരെ ഈ ഒരു … Read more

നന്ദിതയുടെ അച്ഛന്റെ നിർബന്ധം ആയിരുന്നു നാട്ടിൽ സെറ്റിൽ ആയ ഒരു ചെറുക്കൻ മതി എന്ന്..ജാതകം നോക്കി നാടൻ രീതിയിൽ ഒരു വിവാഹം.. അല്ലെങ്കിൽ നാട്ടിൽ നിന്നും തങ്ങളുടെ വേരറ്റ് പോകും എന്നയാൾ ഭയന്നു…

രചന: – ജ്യോതി കൃഷ്ണ കുമാർ… ഏറെ നാൾ പെണ്ണന്വേഷിച്ചു നടന്നപ്പോൾ അനൂപിന് അപ്രതീക്ഷിതമായി ശരിയായതായിരുന്നു നന്ദിതയും ആയുള്ള പ്രൊപോസൽ… യു എസിൽ സെറ്റിൽഡ് ആയിരുന്നു നന്ദിതയും കുടുംബവും… എന്തോ ആവശ്യത്തിനായി നാട്ടിൽ എത്തിയതായിരുന്നു അവർ… നന്ദിതയുടെ അച്ഛന്റെ നിർബന്ധം ആയിരുന്നു നാട്ടിൽ സെറ്റിൽ ആയ ഒരു ചെറുക്കൻ മതി എന്ന്.. ജാതകം നോക്കി നാടൻ രീതിയിൽ ഒരു വിവാഹം.. അല്ലെങ്കിൽ നാട്ടിൽ നിന്നും തങ്ങളുടെ വേരറ്റ് പോകും എന്നയാൾ ഭയന്നു… മകൾക്കും സമ്മതം ആയപ്പോൾ വേറെ … Read more

പിന്നെ ആദ്യരാത്രിയിലെ ഭർത്താവ് എന്നയാളുടെ പരാക്രമങ്ങൾ കൂടി കഴിഞ്ഞതോടെ മുഴുവനായും മനസിലാക്കി ജീവിതം ഇനി അങ്ങോട്ട് ദുർഗടം ആകും എന്ന്…

രചന: – ജ്യോതി കൃഷ്ണ കുമാർ “”നീയെങ്കിലും പോയി രക്ഷപ്പെട് മോളെ അമ്മേടെ ജീവിതമോ ഇങ്ങനെ ആയി…””” വിവാഹം കഴിഞ്ഞ് പോകുമ്പോൾ അമ്മ പറഞ്ഞ വാക്കുകളാണ്…. രക്ഷപെടാൻ”””””….. അമ്മേടെ ജീവിതം… സത്യമാണ് ഇത്രേം ദുരിത പൂർണ്ണമായ ഒരു ജീവിതം വേറെ ഉണ്ടോ എന്നു തന്നെ സംശയം ആണ്… കുടിയനായിരുന്നു അച്ഛൻ… അമ്മയെ ഉപദ്രവിക്കുന്നത് കണ്ടാണ് വളർന്നത്.. രാത്രികളെ പേടിയായിരുന്നു.. എനിക്കും താഴെ ഉള്ള രണ്ട് അനുജത്തി മാർക്കും അച്ഛൻ ബോധം നശിച്ചു വന്നു കാണിക്കുന്ന പേക്കു.ത്തുകൾ…. അത് … Read more

ഭർത്താവിന്റെ അമ്മ അവളെ നോക്കി പല്ലിറുമ്മി… “””കുറെ ആയി ഈ ചെക്കനോട് അവൾ വേണ്ടാ എന്ന് എല്ലാരും കൂടെ പറയാൻ തുടങ്ങീട്ട്.. കേക്കണ്ടേ.. അവനു അവളെ വേണ്ടൂ…

രചന: – ജ്യോതി കൃഷ്ണ കുമാർ “”യെവക്ക് പ്രാന്താ ഡോക്ടറെ… എന്റെ കുഞ്ഞിനെ ഇവൾ….”” ആകെ വയലന്റ് ആയ ഭർത്താവിന്റെ മുമ്പിൽ അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ ഇരുന്നു… “”നോക്കിയേ വല്ല കൂസലും ഉണ്ടോ എന്ന് “” ഭർത്താവിന്റെ അമ്മ ഇപ്പുറത്തു ഇരുന്ന് പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി… കുഞ്ഞ് അവരുടെ കൈയിൽ ആണ്.. മൂന്നോ നാലോ മാസം പ്രായം ഉള്ള ഒരു മിടുക്കി കുഞ്ഞ്… “”പാല് കൊടുക്കൂല്ല ഡോക്ടറെ… രാഗി പൊടി അനത്തി … Read more

ഒരു നാൾ അമ്മ തന്നെ ആയിരുന്നു മകനിലേ മാറ്റം കണ്ടെത്തിയത്…എന്നോ തുടങ്ങിയ സംശയം ഉറപ്പിക്കുമ്പോൾ അവർ ആകെ തകർന്നു പോയിരുന്നു..അനുനയിപ്പിക്കാൻ ശ്രെമിച്ചു…നീ ആണാണ്… ഇതൊക്കെ തോന്നലാണ് എന്ന് പറഞ്ഞവർ മകന്റെ കാലു പിടിച്ചു…

എഴുത്ത്:- ജ്യോതി കൃഷ്ണ കുമാർ യൂത്ത് ഫെസ്റ്റിവലിനു പേര് കൊടുക്കുന്നവർ “”” കൂട്ടത്തിൽ അവനും എണീറ്റു… അമൽ “””” എല്ലാവരുടെയും കണ്ണ് അവന്റെ നേർക്കായി.. കാരണം ആരുമായും കൂട്ട് കൂടാത്ത പ്രകൃതം.. ഒന്നിനും മുന്നിലേക്ക് വരാത്തവൻ… ഇപ്പോ എങ്ങനെ??? ഏത് ഐറ്റം ആണ് എന്ന് കേൾക്കാൻ എല്ലാവരും കാത് കൂർപ്പിച്ചു… “”നാടോടി നൃത്തം “” എന്ന് പറഞ്ഞതും ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി… “”ഏയ്‌ എന്തിനാ അനാവശ്യമായി ചിരിക്കൂന്നേ?? സൈലൻസ്!!”” എന്ന ടീച്ചറുടെ ആജ്ഞ താൽക്കാലത്തേക്ക് കുട്ടികളുടെ … Read more

ദേവന്റെ മകൾ മീരയെ കല്യാണം കഴിച്ചു കൂടെ കൂട്ടാം നമുക്ക് എന്ന് സ്വന്തം ചേച്ചിയുടെ മകനോട് പറഞ്ഞതിന് മറുപടി അവൻ,ഇങ്ങനെ അറുത്ത് മുറിച്ചു പറയും എന്ന് കരുതിയില്ല….

എഴുത്ത്: – ജ്യോതി കൃഷ്ണ കുമാർ എനിക്ക് പറ്റില്ല ചെറിയമ്മേ!!! നിർബന്ധം ആണെങ്കിൽ സ്വന്തം മകൻ ഉണ്ടല്ലോ ദത്തൻ അവനോട് പറയൂ “”” അവിനാഷിന്റെ വായിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ലായിരുന്നു ദീപ…. അവർ വല്ലാണ്ടായി…. ദേവന്റെ മകൾ മീരയെ കല്യാണം കഴിച്ചു കൂടെ കൂട്ടാം നമുക്ക് എന്ന് സ്വന്തം ചേച്ചിയുടെ മകനോട് പറഞ്ഞതിന് മറുപടി അവൻ,ഇങ്ങനെ അറുത്ത് മുറിച്ചു പറയും എന്ന് കരുതിയില്ല…. നെഞ്ചിൽ വല്ലാത്ത നോവ്, അത് കേട്ട്.. ഓർമകൾ പുറകിലേക്കോടാൻ തുടങ്ങി… രണ്ടു പെങ്ങന്മാർക്ക്, … Read more

ഒരു പ്രെഗ്നൻസി കിറ്റ് “”എന്ന് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുമ്പോൾ സന്ധ്യയുടെ കൈ വിറച്ചിരുന്നു…

എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ “”ഒരു പ്രെഗ്നൻസി കിറ്റ് “” എന്ന് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുമ്പോൾ സന്ധ്യയുടെ കൈ വിറച്ചിരുന്നു… രഘുവേട്ടനോട് സംശയം ഉണ്ട് എന്ന് പറഞ്ഞപ്പോഴൊക്കെ, “നിനക്ക് തലക്ക് വട്ടാ എന്ന് പറഞ്ഞ് തള്ളി “” പക്ഷേ തനിക്ക് ഇത് ഉറപ്പായിരുന്നു… ഒന്നുമില്ലെങ്കിലും മുമ്പ് രണ്ട് പെറ്റതല്ലേ…. ടങ് ക്ലീനർ വായിലേക്ക് അടുപ്പിക്കുമ്പോൾ തുടങ്ങും ഛർദിൽ.. ഉള്ളി മൂക്കുന്ന മണമോ, ചോറ് വാർക്കുന്ന മണമോ അടിച്ചാൽ പിന്നെ മനം പിരട്ടൽ…ഇത് തുടങ്ങീട്ട് മാസം ഒന്നാവാറായി… … Read more

ഒരു ഭർത്താവിൽ നിന്ന് കിട്ടേണ്ട ശാ,രീരിക മാനസിക പരിഗണന അവൾ ആഗ്രഹിച്ചു. അതിൽ എങ്ങനെ തെറ്റ് പറയാനാകും……

എഴുത്ത്: – …ജ്യോതി കൃഷ്ണ കുമാർ ചായയും പലഹാരവും രാവിലെ വിളമ്പിത്തരുമ്പോൾ ഉള്ള അവളുടെ വീർത്തു കെട്ടിയ മുഖം കണ്ടിട്ട് തന്നെയാണ് കാണാത്തത് പോലെ ഇരുന്നത്… കാരണം തനിക്കറിയാം, പക്ഷെ ചോദിച്ച് ഉള്ളിലുള്ളതൊക്കെ വീണ്ടും പുറത്തേക്കിട്ട്… പരാതികളുടെ ദുർഗന്ധം വമിക്കുന്ന വിഴുപ്പ് എന്തിനാണ് വീണ്ടും ….. ഒന്നുമില്ലെങ്കിലും രണ്ട് കുഞ്ഞുങ്ങളില്ലേ…. അവർ കേൾക്കില്ലേ…? ക്രിസ്തുമസ് അവധിയാണ് വെറും പത്ത് ദിവസം …. അതു പോലും ഇപ്പോൾ തന്നെ അസ്വസ്ഥനാക്കുന്നു…. പണ്ട് എത്രയാണ് കുഞ്ഞിന്റെ വെക്കേഷൻ ആവാൻ കാത്തിരുന്നിട്ടുള്ളത് … Read more

രാത്രി വരാം ആരും കാണാതെ ഇറങ്ങി വരണം എന്ന് എല്ലാം ചട്ടംകെട്ടി .. പൂർണ്ണ സമ്മതത്തോടെ രേഖ ഇറങ്ങി വരാമെന്നു പറഞ്ഞു.. ഹരീഷ് ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു……

Story written by ജ്യോതി കൃഷ്ണ കുമാർ “”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ പരസ്പരം കൊണ്ടുനടന്നിരുന്നു…. അവർ നിറമുള്ള തങ്ങളുടെ ഭാവി മെനഞ്ഞു… ഉണ്ടാകാൻ പോകുന്ന … Read more

താൻ പേടിക്കേണ്ട നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന് പറഞ്ഞപ്പോൾ….

എഴുത്ത്: ജ്യോതി കൃഷ്ണ കുമാർ “”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ…കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ പരസ്പരം കൊണ്ടുനടന്നിരുന്നു…. അവർ നിറമുള്ള തങ്ങളുടെ ഭാവി മെനഞ്ഞു…ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളെ പറ്റി വരെ സ്വപ്നം … Read more