അപൂര്‍വരാഗം ~ ഭാഗം 06 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അച്ഛന്റെ കാർ പെട്ടെന്ന് ആണ് ഗേറ്റ് കടന്നു പോയതു. എനിക്കും അമ്മയ്ക്കും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. പതിവില്ലാതെ അച്ഛൻ വല്ലാതെ പരിഭ്രാന്തനായ പോലെ തോന്നി. അമ്മയും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. “സത്യം പറയ് അപ്പൂ…. നീ അവിടെ എന്തേലും കുരുത്തകേടു ഒപ്പിച്ചോ?..”അമ്മ എന്നെ കലിപ്പിച്ച് നോക്കി കൊണ്ടു ചോദിച്ചു. “എന്റെ പൊന്നു ദേവി കുട്ടി… ഞാൻ ഒന്നും ചെയ്തില്ല..ന്റെ ശ്രീദേവി എന്നെ ഇങ്ങനെ സംശയിക്കരുത്….”ഞാൻ അമ്മയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു… ” … Read more

അപൂര്‍വരാഗം ~ ഭാഗം 05 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വേദന കൊണ്ട് നെറ്റി തടവി അയാളെ ചീത്ത വിളിക്കാൻ വേണ്ടി തല ഉയർത്തിയ ഞാന്‍ മുന്നില്‍ ഉള്ള ആളെ കണ്ടു ഒരു നിമിഷം ഞെട്ടി. ആ മുഖത്തേക്ക് തന്നെ അന്തം വിട്ടു നോക്കി നിന്നു. എവിടെയോ കണ്ടു മറന്ന നീലക്കണ്ണുകള്‍.. ട്രിം ചെയ്തു സെറ്റ് ആക്കിയ മുടിയും കുഞ്ഞ് താടിയും മീശയും. ഉറപ്പുള്ള ശരീരം. വൈറ്റ് കളർ ഷർട്ടും അതിനു മേലെ ഒരു ബ്ലൂ കളർ ബ്ലേസറും പാന്റ്സും. മൊത്തത്തില്‍ ഒരു … Read more

അപൂര്‍വരാഗം ~ ഭാഗം 04 ~ എഴുത്ത്: മിനിമോൾ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സമയം വൈകിയത് കൊണ്ടും ഇനിയും തിരഞ്ഞിട്ടു കാര്യമില്ല എന്ന് തോന്നിയത് കൊണ്ടും ഞാന്‍ കോളേജിലേക്ക് ഓടി. ഹോസ്റ്റലില്‍ നിന്നും ഒരു 50 മീറ്റർ ദൂരം മാത്രമേ ഉള്ളൂ കോളേജിലേക്ക്. ഓടി കിതച്ചു ആദ്യം ട്യൂട്ടറുടെ അടുത്ത് ചെന്നു കാര്യം പറഞ്ഞു. അവര് ആണേലു കണ്ണട പൊക്കി എന്നെ ഒരു നോട്ടം. “പോയി എക്സാം കോർഡിനേറ്ററെ കാണൂ….” ഇങ്ങനെ ഒരു ഉപദേശവും.. സുബാഷ്…. വേറെ എന്ത് ചെയ്യാൻ. പിന്നെയും ഓടി സ്റ്റെപ്പ് കേറി. … Read more

അപൂര്‍വരാഗം ~ ഭാഗം 03 ~ എഴുത്ത്: മിനിമോൾ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കഥ കുറച്ചു പഴയത് ആണു്ട്ടാ. മേരിക്കുട്ടി വന്നതോടെ പിന്നെ അവളും ഞാനും ഒരുമിച്ച് ആയി സ്കൂളിൽ പോക്ക്. അങ്ങനെ രണ്ടു വര്‍ഷം കളിയും ചിരിയുമായി ഞങ്ങൾ കൊണ്ട് പോയി. അത് കഴിഞ്ഞപ്പോഴേക്കും ചേച്ചി പ്ലസ് വണ്ണിന് വേറെ സ്കൂളിൽ ചേര്‍ന്നു. സാമിച്ചന്‍ എൻട്രൻസ് എഴുതി എഞ്ചിനീയറിംഗിനും ചേര്‍ന്നു. ആയിടെ ആണ് സ്കൂൾ മാറി രണ്ട് പുതിയ കുട്ടികള്‍ ഞങ്ങളുടെ സ്കൂളിലേക്കു വന്നത്. പൊതുവെ ഞങ്ങൾ രണ്ടും അധികം ആരെയും ഞങ്ങളുടെ കൂട്ടത്തിൽ … Read more

അപൂര്‍വരാഗം ~ ഭാഗം 02 ~ എഴുത്ത്: മിനിമോൾ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെ ഞാന്‍ ട്രെയിൻ കേറി. അതൊരു ഒന്നൊന്നര ട്രെയിൻ കേറൽ ആണേയ്. പിന്നെ ആകെ സമാധാനം കണ്ണൂര്‍ കഴിഞ്ഞാല്‍ കോഴിക്കോടും ഷൊര്‍ണൂരും മാത്രമേ സ്റ്റോപ്പ് ഉള്ളു. തിരക്ക് മാക്സിമം ഒഴിഞ്ഞു കിട്ടും. ഏന്തി വലിഞ്ഞു മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ കേറി സീറ്റ് ഉറപ്പിച്ചു. ഇതിൽ കേറിയാല്‍ ഉള്ള ആകെ ഗുണം സുഖത്തില്‍ ഉറങ്ങി യാത്ര ചെയ്യാം എന്നതാണ്. ദൂരെ യാത്ര ചെയ്തു വരുന്ന കുറച്ച്‌ തമിഴൻമാർ ആണ് മിക്കവാറും ഉണ്ടാവുള്ളൂ. അത് … Read more

അപൂര്‍വരാഗം ~ ഭാഗം 01 ~ എഴുത്ത്: മിനിമോൾ

“അപ്പൂ…….. അപ്പൂ…….. ഇങ്ങനെ ഒരു കുട്ടി.. നേരം എത്രയായി എന്ന വിചാരം.. മര്യാദയ്ക്ക് എണീറ്റ് വന്നില്ലെങ്കിലു തലയിൽ കൂടി വെള്ളം ഒഴിക്കും ഞാൻ…” “ദൈവമേ… പോരാളിയുടെ ശബ്ദം ആണല്ലോ…”. കണ്ണ് തുറക്കാതെ തന്നെ ഞാന്‍ കൈയെത്തി പിടിച്ചു ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു.” ന്റെ കൃഷ്ണാ.. നീ എനിക്ക് പണി തന്നു കൊണ്ട് ഇരിക്കുവാണല്ലോ..”ഒന്ന് ഞെട്ടി ഞാന്‍ എണീറ്റ് ഇരുന്നു…. ഈ ഞാന്‍ ആരാണെന്ന് അല്ലെ നിങ്ങൾ നോക്കുന്നതു.. പോരാളി അപ്പൂ എന്ന് വിളിക്കുന്നത് കേട്ട് ഞാന്‍ … Read more