അപൂര്‍വരാഗം ~ ഭാഗം 16 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അങ്ങനെ കാത്തു കാത്തു നിന്നു എന്റെ കല്യാണ തലേന്ന് ആയി.. ഒരാളുടെ താലിയും കഴുത്തിൽ ചുമന്ന് മറ്റൊരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാന്‍ ഈ അപ്പു തയ്യാറല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാന്‍ ഇരുന്നു.. രാവിലെ എണീറ്റു വന്നപ്പോള്‍ മുതൽ എല്ലവരും എന്റെ പിന്നാലെ തന്നെ ആയിരുന്നു.. എന്നെ ഭക്ഷണം കഴിപ്പിക്കാനും ഒരുക്കാനും എല്ലാവരും മത്സരിക്കുക ആയിരുന്നു.. ഞാൻ ആകട്ടെ തീയില്‍ ചവിട്ടിയാണ് നിന്നത്.. നാളെ എന്താകും എന്ന് അറിയില്ല…. വല്ലാത്ത … Read more

അപൂര്‍വരാഗം ~ ഭാഗം 15 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ എനിക്ക് നേരെ നടന്നടുക്കുന്ന ആള്‍ക്കാരെ കണ്ടു ഞെട്ടി.. കൈ വിറച്ചു.. ബോട്ടിൽ താഴേക്കു വീണു.. എന്റെ തൊണ്ട വരണ്ടു.. കണ്ണ് നിറഞ്ഞു… വീണു പോകുമോ എന്ന് തോന്നി.. ഒരു ആശ്രയത്തിന് എന്നോണം ഞാന്‍ പാറയില്‍ പിടിച്ച് നിന്നു… “ഹലോ…. ഡോക്ടർ…..വാട്ട് എ പ്ലസന്റ് സർപ്രൈസ്…. ഓര്‍മ്മയുണ്ടോ എന്നെ.. ?” ഹരിയേട്ടൻ ആവേശത്തോടെ ചോദിച്ചു.. എനിക്ക് നേരെ നടന്നു വരുന്ന ഡോക്ടർ വസുദേവ്… മനസ്സു കൊണ്ട് ഇത് … Read more

അപൂര്‍വരാഗം ~ ഭാഗം 14 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കണ്ണ് നിറഞ്ഞൊഴുകി…. ഹൃദയം തകര്‍ന്ന്…മുറിവേറ്റ മനസ്സുമായി ഞാന്‍ ഹരിയേട്ടനോട് എല്ലാം പറയാന്‍ തയ്യാറായി.. വരാനിരിക്കുന്ന പ്രശ്നങ്ങൾ അറിയാതെ ഹരിയേട്ടനെ കാണാന്‍ ഞാന്‍ ഉറച്ചു… *************************** ഹരിയേട്ടന്റെ കോൾ കട്ട് ചെയ്ത ശേഷം ഞാന്‍ താഴേക്കു ചെന്നു.. അച്ഛൻ ഉമ്മറത്ത് ഉണ്ട്… അച്ഛനോട് എന്ത് പറയും എന്ന് അറിയാതെ ഞാന്‍ കുഴങ്ങി.. എന്റെ പരുങ്ങൽ കണ്ടിട്ട് ആവണം അച്ഛൻ കണ്ണട പൊക്കി വച്ച് എന്നെ നോക്കി. “ന്താ മോളേ.. മോൾക്ക് അച്ഛനോട് എന്തേലും … Read more

അപൂര്‍വരാഗം ~ ഭാഗം 13 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… അയാൾ പറഞ്ഞത് മനസ്സിലാക്കി ഞാന്‍ പടവുകള്‍ കയറി ഓടി പുറത്ത് വന്നപ്പോഴേക്കും അയാളുടെ കാർ അകന്നു പോയിരുന്നു.. എല്ലാം തകര്‍ന്നവളെപ്പോലെ ഞാന്‍ നിലത്തേക്കു ഇരുന്നു.. ഇനിയെന്ത്?.. ആ ചിന്തയില്‍ കണ്ണ് നീര് നിറഞ്ഞു ഒഴുകി.. ഹൃദയം നുറുങ്ങുന്ന വേദന.. എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ ആ മണ്ണില്‍ ഇരുന്നു… ചുമലില്‍ ഒരു കര സ്പര്‍ശം ഏറ്റപ്പോൾ ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി.. “ഇച്ചൻ……” നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ ഒരു … Read more

അപൂര്‍വരാഗം ~ ഭാഗം 12 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നിറഞ്ഞ കണ്ണുകളോടെ തല ഉയർത്തി ഞാന്‍ മുന്നില്‍ ഉള്ള ആളെ നോക്കി.. എന്റെ താലിയുടെയും സിന്ദൂരത്തിന്റെയും ഉടമയെ ഞാന്‍ ഒന്നേ നോക്കിയുള്ളു… വീണ്ടും അതേ പുഞ്ചിരിയോടെ എന്നാൽ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന എന്റെ പാതി…. ഓര്‍മയില്‍ ആ മുഖം തേടി എടുക്കുമ്പോഴേക്കും കണ്ണുകൾ അടഞ്ഞു ഞാന്‍ താഴെ വീണിരുന്നു… *************************** മുഖത്ത് വെള്ളത്തുള്ളികള്‍ പതിച്ചപ്പോൾ ഞാന്‍ കണ്ണുകൾ വലിച്ചു തുറന്നു… ഞെട്ടി എണീറ്റു ചുറ്റും നോക്കി.. ക്ഷേത്രത്തിന്റെ കുളപ്പടവില്‍ ആണ് ഞാന്‍ … Read more

അപൂര്‍വരാഗം ~ ഭാഗം 11 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പുലര്‍ച്ചെ എപ്പഴോ വല്ലാത്തൊരു സ്വപ്നം കണ്ടു ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നതു..അതേ ഞെട്ടലിൽ ഞാന്‍ എന്റെ കഴുത്തും സിന്ദൂര രേഖയും തൊട്ടു നോക്കി.. സ്വപ്നത്തില്‍ കഴുത്തില്‍ വീണ ആലില താലിയും നെറ്റിയിലെ സിന്ദൂരവും.. പിന്നെ അതെന്നെ അണിയിച്ച കൈകളുടെ ഉടമയെയും…. മുഖം അവ്യക്തമായിരുന്നെങ്കിലും പ്രണയം തുളുമ്പുന്ന ആ നീലക്കണ്ണുകള്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു.. ഒപ്പം നെഞ്ചിന് താഴെയായി പച്ച കുത്തിയ ആ പേരും..”പാർവതി”… “പാര്‍വതി……. അതാരാണ്….. പാറു… പാര്‍വതി…” എനിക്ക് ആകെ … Read more

അപൂര്‍വരാഗം ~ ഭാഗം 10 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. “ഈ കുട്ടിയുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തണം…എത്രയും പെട്ടെന്ന്.. ഇല്ലെങ്കില്‍ പിന്നെ 30 വയസ്സില്‍ ആണ് മംഗല്യ യോഗം.. മാത്രവുമല്ല ഒരുപാട് മനപ്രയാസങ്ങളും ഉണ്ടാകാന്‍ വഴിയുണ്ട്‌….” എനിക്കുള്ള അവസാന ആണിയും അടിച്ചു കൊണ്ട് അയാൾ പറഞ്ഞു.. എന്റെ തലയിലെ കിളികള്‍ ഒക്കെ പാറി പറന്ന് കേരളം തന്നെ വിട്ടു പോയി എന്ന് എനിക്ക് തോന്നി.. അന്തംവിട്ടു കൊണ്ട് ഞാന്‍ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.. ആ മുഖങ്ങളിലും ഞാന്‍ അതേ അമ്പരപ്പ് കണ്ടു. … Read more

അപൂര്‍വരാഗം ~ ഭാഗം 09 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണ് അടഞ്ഞു താഴേക്കു വീഴുമ്പോഴും എന്റെ ചെവിയില്‍ കേട്ടതു പാറു എന്ന വാക്കും.. എന്റെ നേര്‍ക്കു ഓടി അടുക്കുന്ന ആ നീലക്കണ്ണുകളും ആയിരുന്നു.. പാതി മയക്കത്തിലും ആ നീലക്കണ്ണുകള്‍ എന്നെ പൊതിയുന്നതു ഞാന്‍ അറിഞ്ഞു. ഒരു അപ്പൂപ്പന്‍ താടിയെ പോലെ എന്നെ കോരിയെടുത്ത് ആ മാറോട് ചേര്‍ത്തു വെയ്ക്കുന്നത് ഞാന്‍ അറിഞ്ഞു. പാതി മയക്കത്തിലും എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.. ******************* ബോധം വരുമ്പോൾ ഞാന്‍ ഒരു മുറിയില്‍ ആണ്. … Read more

അപൂര്‍വരാഗം ~ ഭാഗം 08 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “കാൻ വി ഡാൻസ് ടുഗതർ? വില്‍ യു ബി മൈ പാര്‍ട്ണർ?” ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ അഭിയേട്ടൻ ചോദിച്ചു.. ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി. ആ നീലക്കണ്ണുകളിൽ അലയടിക്കുന്ന വികാരം എന്താണെന്ന് നിര്‍വചിക്കാന്‍ എനിക്ക് പറ്റിയില്ല.. അത് പ്രണയമാണോ അല്ലെങ്കിൽ സൌഹൃദമാണോ എന്ന് അറിയാതെ ഞാന്‍ പകച്ചു നിന്നു. കുറച്ചു നേരമായിട്ടും എന്റെ മറുപടി കിട്ടാത്തത് കൊണ്ടോ എന്തോ അഭിയേട്ടൻ തല ചെരിച്ചു എന്നെ നോക്കി.. “ഡോ… … Read more

അപൂര്‍വരാഗം ~ ഭാഗം 07 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പെട്ടെന്ന് ആണ് ഹാളിലെ ലൈറ്റ് ഒക്കെ ഓഫ് ആയതു. ഒപ്പം തന്നെ പാവാടയുടെ അറ്റത്ത് ചവിട്ടി ഞാന്‍ പിറകോട്ട് വീണു. വീഴുന്നതിന് മുന്നേ രണ്ടു കൈകൾ എന്നെ താങ്ങിയെടുത്തിരുന്നു. ആ വെപ്രാളത്തിൽ ഞാന്‍ അയാളുടെ ഷർട്ടിൽ അള്ളി പിടിച്ചു. ചുടു നിശ്വാസം എന്റെ കവിളിലു തട്ടി.. ഞാൻ കണ്ണുകള്‍ അമര്‍ത്തി അടച്ചു. പതിയെ ആ കൈകൾ എന്റെ ഇടുപ്പിൽ അമരുന്നത് ഞാന്‍ അറിഞ്ഞു. ഏറെ പരിചിതമായ ഒരു സുഗന്ധം എന്നെ പൊതിയുന്നത് … Read more