അപൂര്‍വരാഗം ~ ഭാഗം 36 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അപ്പച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്നെ പോലെ ഒരു മോനോ മോളോ അവര്‍ക്കു ഉണ്ടായിട്ടുണ്ടാകുമായിരുന്നു എന്ന് മുത്തശ്ശി എപ്പഴും പറയും.. അങ്ങനെ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങൾക്ക് അപ്പച്ചിയുടെ ഒരു കത്ത് കിട്ടി… എന്റെ ജീവിത ഗതി മാറ്റിയ ഒരു കത്ത്… “ ദേവ് അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… അപ്പുവിന്റെ കൈകൾ അവന്റെ കൈയിൽ പിടി മുറുക്കി… അവളുടെ കണ്ണില്‍ ഒരു പിടച്ചില്‍ അവന്‍ കണ്ടു… ഭീതി നിറഞ്ഞ … Read more

അപൂര്‍വരാഗം ~ ഭാഗം 35 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ……….” എന്താ.. എന്താ അപ്പച്ചി… “ അപ്പു വേവലാതിയോടൈ ചോദിച്ചു.. പിന്നെ ആല്‍ബത്തിലേക്ക് നോക്കി… ഒന്നേ നോക്കിയുള്ളൂ.. അപ്പു സ്തബ്ധയായി…. “ഇത്.. ഇത് ആരാ അപ്പച്ചി…..” അവള് വിറയ്ക്കുന്ന സ്വരത്തില്‍ ചോദിച്ചു… “പാ…പാറു… എന്റെ… എന്റെ മോള്… പാർവതി… “ ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.. കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു… “ഇ… ഇത്… ഞാൻ ഒന്ന് നോക്കാൻ എടുത്തോട്ടെ… “ അപ്പു ഇപ്പൊ കരയും എന്ന അവസ്ഥയില്‍ … Read more

അപൂര്‍വരാഗം ~ ഭാഗം 34 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചില്‍ ഒരു ആന്തൽ ഉണ്ടായി… അവന്‍ ഓടി ചെന്ന് അവളെ കൈകളില്‍ കോരിയെടുത്തു… ബോധം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു… ഈറനോടെ തന്നെ അവളെ കിടക്കയിലേക്ക് കിടത്തി കൊണ്ട് അവന്‍ അവളെ വിളിച്ചു കൊണ്ടിരുന്നു… ************************** മുഖത്ത് വെള്ളം വീണപ്പോൾ ആണ് അപ്പു ഞെട്ടി കണ്ണ് തുറന്നത്…. കണ്ണ് തുറന്നിട്ടും പിന്നെയും അടഞ്ഞു പോകുന്നത് പോലെ തോന്നി അവള്‍ക്കു… … Read more

അപൂര്‍വരാഗം ~ ഭാഗം 33 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “കൊള്ളാം…. ഡോക്ടറുടെ ഉള്ളിലിരിപ്പ് ഇപ്പൊ മനസ്സിലായി… വെറുപ്പാണ് നിങ്ങളോട് എനിക്ക്… വെറുപ്പ്.. അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊട്ട നിങ്ങളോട് ഈ അപ്പുവിന് വെറുപ്പ് ആണ്…” അതും പറഞ്ഞു അവള് ബാത് റൂമിലേക്ക് ഓടി… അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ അവന്‍ നിന്നു….. ഒരു നിമിഷത്തെ ദേഷ്യത്തില്‍ ചെയ്ത് പോയ കാര്യം ഓര്‍ത്തു അവന് സ്വയം ലജ്ജ തോന്നി… ************************** ബാത് റൂമിൽ ഷവറിനടിയിൽ നിന്ന് കരയുകയായിരുന്നു അപ്പു… … Read more

അപൂര്‍വരാഗം ~ ഭാഗം 32 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ദേവ് കാറിന്റെ ഡോര്‍ തുറന്നു പുറത്ത് ഇറങ്ങി. പിന്നെ കാറിന്റെ പിറകിലെ ഡോര്‍ വലിച്ചു തുറന്നു… അതിനുള്ളിൽ നിന്നും പുറത്തു ഇറങ്ങിയ ആളെ കണ്ടു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു… “വെൽക്കം മിസ്സിസ് ഗൗരി ഗോപിനാഥന്‍…” മുകളില്‍ നിന്നും എല്ലാം കണ്ട വീർ പിറുപിറുത്തു.. പുറത്തു ഇറങ്ങിയ ഗൗരി ഒരു പിടച്ചിലോടെ ദേവിന്റെ മുഖത്ത് നോക്കി.. “മോനേ…” അവര് ഒരു ആശയത്തിന് എന്നോണം വിളിച്ചു… “അപ്പച്ചി വാ…. ഞാനില്ലേ കൂടെ..” ദേവ് അവരുടെ … Read more

അപൂര്‍വരാഗം ~ ഭാഗം 31 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ………”ദേവേട്ടന് അതിനു നീലക്കണ്ണുകള്‍ ആണോ…പിന്നെ പാ… പാറു… ആരാ.. “ അപ്പു വിറയ്ക്കുന്ന സ്വരത്തില്‍ ചോദിച്ചു.. “അതേ… ഏട്ടത്തി ഇത് വരെ കണ്ടിട്ടില്ലേ… ഏട്ടൻ ലെൻസ് വെക്കാറുണ്ട്…ആരെയും നീലക്കണ്ണുകള്‍ കാണിക്കാറില്ല..” രുദ്ര വിഷമത്തോടെ പറഞ്ഞു… കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു.. ആ സ്വപ്നം വീണ്ടും അവളുടെ മനസ്സിലൂടെ ഓടി മറഞ്ഞു… “അതെന്താ…. അതെന്താ ദേവേട്ടൻ ലെൻസ് വെക്കുന്നത്… “ അപ്പു വിക്കി വിക്കി ചോദിച്ചു.. ” അതൊരു വല്യ … Read more

അപൂര്‍വരാഗം ~ ഭാഗം 30 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….. ….ഇതേ സമയം തന്റെ ഫോൺ കൈയിലെടുത്ത് അതിലെ ഫോട്ടോയിലെക്ക് നോക്കി കൊണ്ട് വീർ പുഞ്ചിരിച്ചു… “ഐ ആം ബാക്…. ബാക് ടു അവർ ഡ്രീം പ്ലേസ് പപ്പ.. ഐ മിസ്സ് യു ഓൾ….” അവന്‍ ആ ഫോട്ടോയിലെക്ക് നോക്കി കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു… തന്റെ ജീവിത ഗതി മാറുന്നതു അറിയാതെ ദേവിന്റെ തണലില്‍ അപ്പു സമാധാനമായി ഉറങ്ങി… മുഖത്ത് സൂര്യപ്രകാശം വീണപ്പോള്‍ ആണ് അപ്പു ഉണരുന്നത്… അവള് കണ്ണ് തുറക്കാതെ തന്നെ … Read more

അപൂര്‍വരാഗം ~ ഭാഗം 29 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ഹൈ അപൂര്‍വ…ഓഹ്…സോറി അപ്പു….. ആശംസകൾ…. ഹാപ്പി മാരീഡ് ലൈഫ്….” അവള് കൈയിൽ ഇരുന്ന പൂക്കള്‍ അപ്പുവിന്റെ കൈയിലേക്ക് കൊടുത്തു.. അപ്പു അവള് ആരാന്ന് അറിയാതെ അന്തം വിട്ടു നില്‍ക്കുകയായിരുന്നു… “ഓഹ്.. ഐ ആം സോറീ…. ഐ ആം അദിധി… അദിധി റെഡ്ഡി….” അവള് ഒരു തരം പക നിറഞ്ഞ ചിരിയോടെ അപ്പുവിനെ നോക്കി…. ” താങ്ക്സ്…..” അപ്പു പുഞ്ചിരിയോടെ അത് വാങ്ങി.. പിന്നെ ഇത് ആരാണെന്ന് ഉള്ള ഭാവത്തില്‍ ദേവിനെ നോക്കി… … Read more

അപൂര്‍വരാഗം ~ ഭാഗം 28 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. “ദാ ഏട്ടത്തി വന്നല്ലോ…” അനി പറഞ്ഞപ്പോൾ ആണ് താഴെ നിന്ന ദേവ് തല ഉയർത്തി നോക്കിയത്‌… ഒരു രാജകുമാരിയെ പോലെ തനിക്ക് അരികിലേക്ക് പടികള്‍ ഇറങ്ങി വരുന്ന അപ്പുവിനെ അവന്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു… ഹാളിലേക്ക് വന്ന അഭിയും അപ്പുവിനെ നിറകണ്ണുകളോടെ നോക്കി നിന്നു… രാജകുമാരിയെ പോലെ ഒരുങ്ങി വന്ന അപ്പുവിനെ കണ്ടു എല്ലാരും അതിശയപ്പെട്ടു.. അപ്പു പടികള്‍ ഇറങ്ങി താഴെ എത്തി.. “മതി ഏട്ടാ… നോക്കിയത്‌ മതി..” കൈലാസും … Read more

അപൂര്‍വരാഗം ~ ഭാഗം 27 ~ എഴുത്ത്: മിനിമോൾ രാജീവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പക്ഷേ അഭിയുടെ നോട്ടം ചെന്നെത്തിയത് ദേവിന് പിറകില്‍ അവന്റെ സിന്ദൂരവും താലിയും അണിഞ്ഞ് നിക്കുന്ന അപ്പുവിൽ ആണ്… അഭിയെ കണ്ട അപ്പുവും അതേ ഷോക്കിൽ ആയിരുന്നു… “അഭിയേട്ടൻ…” അവള് മനസ്സിൽ ഓര്‍ത്തു.. “അപ്പു…” അഭി പിറുപിറുത്തു.. ഭൂമി പിളര്‍ന്നു താഴേക്കു പോയെങ്കിലെന്ന് അവന്‍ ആശിച്ചു… കണ്ണ് നിറഞ്ഞു… ഒരിറ്റു കണ്ണീര്‍ താഴേക്കു പതിച്ചു… “ദേവേട്ടാ…….” കൈലാസ് ഓടി വന്നു ദേവിനെ കെട്ടിപിടിച്ചു…. അവന്റെ കണ്ണുകള്‍ നിറഞ്ഞു… ദേവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.. … Read more