ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു

Story by JK ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ… ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല… ചിന്നൂട്ടി, പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒത്തിരി പറഞ്ഞതാണ് കൂടെ വരാൻ പക്ഷേ അവർ വരാൻ തയ്യാറല്ലായിരുന്നു.. പകരം സ്വയം നീറി, എന്നെ പറഞ്ഞുവിടാൻ വലിയ താല്പര്യം കാണിച്ചു.. അനുപമ ചിന്നുട്ടിയെ ചേർത്തുപിടിച്ചു.. അവളെയും കൊണ്ട് ബസ്സിൽ … Read more

അവിടെ നിന്നും പോകുമ്പോൾ അയാൾക്ക് അവളോട് ബഹുമാനം തോന്നി അവൾ ചെയ്യുന്നതാണ് ശരിയെന്നും…

Story by JK വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല.. വീട്ടിലെ ഏക ആൺതരി ആയ അച്ചുവിന്, കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ അയാളുടെ അമ്മ വളരെ പരിഭ്രാന്തയായിരുന്നു… കുറെ ഡോക്ടറെ കാണിച്ച് നോക്കി..അച്ചുവിനും മീനക്കും ഒരു കുഴപ്പവുമില്ല എന്നാണ് എല്ലാവരും പറഞ്ഞത്… കുഞ്ഞുങ്ങൾ മാത്രം ഉണ്ടാകുന്നില്ല.. അവർ കാത്തിരുന്നു ഒൻപതുവർഷം എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നപ്പോൾ എല്ലാവരും മീനക്കെതിരെ തിരിഞ്ഞു… അവളുടെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്നായിരുന്നു പിന്നീടുള്ള ഭാഷ്യം…. ആദ്യമൊക്കെ അത് കേട്ട് അവൾ കരഞ്ഞു … Read more

മറ്റു പെൺകുട്ടികൾ ആയാളുടെ പേര് പറയുമ്പോൾ എന്തിന് എന്നറിയാതെ ഒരു കുശുമ്പ് അവളുടെ ഉള്ളിൽ വന്നു….

Story by JK എനിക്ക് അയാളെ മറക്കാൻ കഴിയില്ല അച്ഛാ…..ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ???””””‘ എന്ന് പറഞ്ഞ് ഗീതു പൊട്ടിക്കരഞ്ഞു… അത് കേട്ടപ്പോൾ, രാജശേഖരന് കൂടുതൽ ദേഷ്യം വന്നു.. ഒരു ചാൻസ് കൂടി അവൾക്ക് കൊടുത്തു ആലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ… രാജശേഖരൻ എറിഞ്ഞു പൊട്ടിച്ച ഫോൺ അവൾ കയ്യിലെടുത്തു… അത് സ്വിച്ച് ഓൺ ചെയ്തു നോക്കി.. ഡിസ്പ്ലേ പോയിരിക്കുന്നു.. എന്നിട്ടും മെല്ലെ തപ്പിത്തടഞ്ഞ് ആ നമ്പർ വിളിച്ചു നോക്കി… വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല… കട്ടിലിൽ കിടന്നുറങ്ങുന്ന തന്റെ … Read more

അവിടുത്തെ വാതിലും ഒരു മുറിയും എന്നും അവൾക്കായി ഒരുങ്ങി കിടക്കുന്നുണ്ടാവും എന്ന്…

Story by J.K “””അന്നെ സമ്മതിച്ചു മോളെ..! കെട്ട്യോന് വേറെ ഭാര്യേം മക്കളും ഉണ്ടെന്നറിഞ്ഞും അവിടെ തന്നെ നിക്കുന്നുണ്ടല്ലോ…. ഞാൻ വല്ലോം ആയിരുന്നെങ്കിൽ രണ്ടിനെയും കൊ. ന്നേനെ “””‘ അടുത്ത ഒരു ബന്ധുവിനെ കല്യാണത്തിന് എത്തിയതായിരുന്നു റാഹില… തന്റെ കൂടെ പഠിച്ച കുട്ടിയെ ഒരുപാട് കാലങ്ങൾക്കു ശേഷം കണ്ടപ്പോൾ മിണ്ടാൻ പോയതായിരുന്നു അപ്പോൾ അവളുടെ വായിൽ നിന്ന് കേട്ടതാണ് ഇത്…. എന്താണ് താൻ കേട്ടത് എന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു…. പിന്നീട് … Read more

സോമേട്ടൻ ഏറെ സന്തോഷത്തിലായിരുന്നു ആ കുഞ്ഞിനുവേണ്ടി എന്തൊക്കെയോ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഇന്ന് ആയിരുന്നു ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വേണ്ടി പോകേണ്ടത്….

Story written by Jk ചലനമറ്റ അയാളെ നോക്കിയിരുന്നു ഇന്ദിര… മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഈ കൈയും പിടിച്ച് ഒന്ന് കേറിയതാണ് ഇവിടെ…കഴിഞ്ഞ ഒരു രാത്രി വരെയും ഈ ഒരാൾ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു ഇനിയങ്ങോട്ട് താൻ തനിച്ച്… ഓർക്കുന്തോറും മുന്നിൽ ശൂന്യമായി തോന്നി ഇന്ദിരക്ക്… പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സോമൻ ഏട്ടന്റെ കല്യാണാലോചന വരുന്നത്…. അത്ര വലിയ സ്ഥിതിയുള്ള കുടുംബം ഒന്നും ആയിരുന്നില്ല രണ്ടുകൂട്ടരുടെയും എങ്കിലും രണ്ടും നല്ല ആൾക്കാർ ആയിരുന്നു….. അതുകൊണ്ട് തന്നെ … Read more

ഇത്രയും ക്രൂരത ആ കുഞ്ഞിനോട് ആർക്കാണ് ചെയ്യാൻ തോന്നിയത് എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു എന്ത് വേണം എന്നറിയാതെ ഇരുന്നു ഞാൻ…

story written by Jk അരുണ ടീച്ചർ കുറെ ദിവസമായി ആ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വല്ലാതെ മൂഡി ആണ് കുറച്ചു നാളായി….. ആ കുട്ടി ഭയങ്കര ആക്റ്റീവ് ആയിരുന്നു ആദ്യമൊക്കെ പക്ഷേ ഇപ്പോൾ ആരോടും മിണ്ടില്ല വന്നാൽ തന്നെ ഡെസ്കിൽ തല വച്ച് കിടക്കുന്നത് കാണാം ടീച്ചർക്ക് അതുകൊണ്ട് അവൾക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് തോന്നി ആരും അറിയാതെ അവളെ അടുത്തേക്ക് വിളിച്ച് ഒത്തിരി ചോദിച്ചു…. അഞ്ചു “”””എന്തു പറ്റി തനിക്ക് എന്ന് ഒന്നും … Read more

അറിയാവുന്ന ദൈവങ്ങളോട് മനമുരുകി ആ അച്ഛൻ പ്രാർത്ഥിച്ചു മകൾക്ക് ഈ വിവാഹം നടക്കണമെന്ന്….. എന്തുകൊണ്ടും യോഗ്യൻ ആയിരുന്നു വരാൻ പോകുന്നവൻ അർഹത കുറവ് പലകാര്യത്തിലും…..

Story written by Jk ജാതകം ചേർന്നിട്ട് അവർ പെണ്ണു കാണാൻ വന്നപ്പോൾ അയാളുടെ നെഞ്ചിൽ തീയായിരുന്നു കാരണം വരുന്നത് സ്കൂൾ മാഷിന്റെയും ടീച്ചറുടെയും മകനാണ് എന്നാണ് പറഞ്ഞിരുന്നത്… പേര് അർജുൻ “””” വലിയ നിലയിൽ ജീവിച്ച് പോകുന്നവർ.. ചെറുക്കനും ഗവൺമെന്റ് ജോലിയാണ്..പക്ഷേ തന്റെ വീട് ഓലമേഞ്ഞ വീട് ആയിരുന്നു അതുകൊണ്ട് തന്നെ തന്നെ അവർക്ക് ഇഷ്ടമാകുമോ എന്നറിയാതെ അയാൾ ഇരുന്നു… ഏതൊരു അച്ഛന്റെയും മോഹമാണ് മകളെ നല്ല നിലയിൽ കല്യാണം കഴിച്ചു കൊടുക്കുക എന്നത്… ആഗ്രഹം … Read more

അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്….

Story written by JK അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്…. അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു….തന്റെ കാലിയായ പേഴ്സിലേക്കും മൊബൈലിലേക്കും അയാൾ മാറി മാറി നോക്കി…. എലീന തന്നെ വിട്ടുപോയി എന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു കാരണം അത്രക്ക് അവൾ തന്നോട് സ്നേഹം അഭിനയിച്ചിരുന്നു…… തന്റെ പ്രണയം ആയിരുന്നു അവൾ … … Read more

കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു ആളുകളെ ക്ഷണിച്ചു എല്ലാത്തിനും ഓർഡർ കൊടുത്തു പൈസയും….

Story written by Jk വിവാഹം ഉറപ്പിച്ചിട്ട് ഒരു മാസമായി പക്ഷേ തങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോണിലൂടെ അല്ലാതെ…. ഏറെ സങ്കല്പങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു വിപിൻ തന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയെ കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു നല്ല നിറമുള്ള മുടിയുള്ള സുന്ദരിയായ ഒരു പെണ്ണ് വേണം എന്ന് ഏതൊരു ആണിനേയും പോലെ അയാളും മോഹിച്ചു… പക്ഷേ ഇത് അല്പം കൂടുതൽ ആയിരുന്നു എന്ന് മാത്രം….. പെണ്ണു കാണാൻ പോയതും ഉറപ്പിച്ചതും … Read more

എന്റെ കുട്ടിയെ ഒന്നും പറയല്ലേ ടീച്ചറെ…. അവൾ പഠിക്കണമെന്നും പുസ്തകം വാങ്ങി കൊടുക്കണമെന്നും ഒന്നും മോഹം ഇല്ലാഞ്ഞിട്ടല്ല എന്നെക്കൊണ്ട് ആവഞ്ഞിട്ടാണ്….

Story written by Jk “””” ഇത്തവണയും നിമയുടെ രക്ഷിതാവ് വന്നിട്ടില്ലെങ്കിൽ പിന്നെ താൻ ക്ലാസ്സിൽ ഇരിക്കണ്ട “”” എന്ത് ചോദിച്ചാലും ഉരുട്ടി മിഴിച്ചു നോക്കുന്ന അവളുടെ മുഖം കണ്ട് ദേഷ്യം പിടിച്ചാണ് ടീച്ചർ ഇത്തിരി കടുപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞത്……. അവളോട് ലക്ഷ്മി ടീച്ചർ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഏറെ വിഷമിച്ചിരുന്നു… അമ്മയോട് പറയാൻ വയ്യ… ഇപ്പോൾ ജോലി ചെയ്യുന്ന വീട്ടിലെ അമ്മൂമ്മയ്ക്ക് ഒട്ടും വയ്യ അവരെ നോക്കാൻ ആണ് അമ്മ അവിടേക്ക് പോകുന്നത്….. അവർ … Read more