ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു….

Story written by J.k എനിക്ക് കുഞ്ഞിനെ ഒന്നു കാണണമെന്ന് “””.. പറഞ്ഞു വന്നു നിൽക്കുന്ന വൃദ്ധനോട് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ശാലു ടീച്ചർക്ക്… അവർ ഒരു നിമിഷം എന്ന് പറഞ്ഞ് കുട്ടിയെ കാണിച്ചു കൊടുത്തു. അവന്റെ അമ്മ അതറിഞ്ഞു അന്ന് വൈകുന്നേരം ഭയങ്കര ബഹളമായിരുന്നു.. ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു…. “”” അത് ആ കുഞ്ഞിന്റെ മുത്തശ്ശൻ അല്ലേ??? ഒന്ന് … Read more

രാത്രി ഭക്ഷണം കൊണ്ടുപോകാൻ വേണ്ടി വന്നതായിരുന്നു രാജൻ….പക്ഷേ ഒരു ദുർബലനിമിഷത്തിൽ ഞങ്ങൾക്ക് സ്വയം നഷ്ടപ്പെട്ടു….

Story written by JK “””” അവളുടെ വിവാഹമാണ് മറ്റന്നാൾ കൈ പിടിച്ചു കൊടുക്കാൻ അവളുടെ അച്ഛനെ…. “”” സ്വന്തം അനിയത്തി യുടെ മുന്നിൽ യാചിച്ചു നിൽക്കേണ്ടി വന്നപ്പോൾ ഇതിലും ഭേദം മരണമാണ് എന്ന് തോന്നി പോയിരുന്നു രേഖക്ക്… “””” ഇറങ്ങിക്കോണം.. ഇതും പറഞ്ഞ് മേലാൽ ഈ പടി കയറരുത് “””” എന്നുപറഞ്ഞ് ആട്ടി ഇറക്കിവിട്ടു രജിത… ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു അവിടെ നിന്നും തിരികെ നടക്കുമ്പോൾ പ്രതീക്ഷയോടെ നിൽക്കുന്ന തന്റെ മകളുടെ മുഖത്തേക്ക് നോക്കി… … Read more

കാരണം അവനെ സംബന്ധിച്ച് അവനെ ഒരാളെ സ്നേഹിക്കുക എന്നത് അവനാൽ അപ്രാപ്യമായ ഒരു കാര്യമായിരുന്നു… വളരെ ഭാഗ്യം ഉള്ളവർക്ക് മാത്രം കിട്ടുന്ന ഒരുതരം ഭാഗ്യം….

Story written by Jk പതിവുപോലെ ഇന്നും ആ എഴുത്ത് കിട്ടി… “””ഒരുപാട് ഇഷ്ടമാണ് “”” എന്ന്… അതു കാണെ എന്തോ ഒരു സന്തോഷം തോന്നി ആന്റണിക്ക്… അവൻ അതും എടുത്ത് പ്രിയപ്പെട്ട ഇതേ വാചകം എഴുതിയ മറ്റ് കത്തുകളുടെ ഇടയിലേക്ക് വച്ചു…. വെറുമൊരു വരി കുറിച്ചിട്ട ഈ കത്തുകളിൽ എല്ലാം ഇപ്പോൾ തന്നെ ജീവന്റെ വിലയുണ്ട് എന്ന് അവനു തോന്നി.. തനിക്ക് ജീവിക്കാൻ പ്രേരണ നൽകുന്നവ… അനാഥാലയത്തിലാണ് ആന്റണി ജീവിക്കുന്നത്.. ആരോരുമില്ലാതെ ആരുടെയൊക്കെയോ കാരുണ്യം തേടി… … Read more

നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊiന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല… പക്ഷേ ഞാൻ നിന്റെ അച്ഛൻ കൂടിയാണ്…….

Story written by Jk അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ എടുത്തുനോക്കി ആനന്ദ്.. “”””അച്ഛനാ “””” എന്നു പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു…. അപ്പോഴാണ് കേട്ടത് എനിക്ക് നിന്നെ ഒന്ന് കാണണമെന്ന്… കാണാൻ വരാൻ,അതിന് താൻ എന്റെ ആരാ???”””” എന്നായിരുന്നു തിരിച്ചു ചോദിച്ചത്… നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊiന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല… പക്ഷേ ഞാൻ നിന്റെ അച്ഛൻ കൂടിയാണ് … Read more

ഇനി അയാളോട് ഒന്നും പറയില്ല എന്ന് പ്രേമ തീരുമാനിച്ചതായിരുന്നു പറഞ്ഞിട്ട് പ്രയോജനമില്ല എന്ന് അറിയുന്നത് കൊണ്ട്… അതുകൊണ്ടുതന്നെ അയാളോട് മിണ്ടാനെ പോകാറില്ല…..

Story written by Jk ഉള്ള ജോലിയും കളഞ്ഞു വീട്ടിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു പ്രേമ….. പറയാൻ മാത്രം വലിയ ജോലി ഒന്നും ആയിരുന്നില്ല… ഒരു ഹോട്ടലിൽ ആയിരുന്നു.. എന്നാലും പഠിക്കുന്ന രണ്ട് മക്കളും വയ്യാത്ത അച്ഛനും ഉള്ളിടത്ത് അതും ഒരാശ്വാസം ആയിരുന്നു… പ്രേമക്കു അംഗനവാടിയിൽ സഹായിയുടെ ജോലി ആണ് അതും താൽക്കാലികം… അവിടെ നിന്നും കിട്ടുന്ന വരുമാനവും പിന്നെ രണ്ടു കറവ ഉള്ള പശുക്കളും ഉള്ളോണ്ട് തട്ടി മുട്ടി പോകുന്നു.. ഒപ്പം ചെറുതെങ്കിലും സോമന്റെയും … Read more

ഒരു അന്യന്റെ കിiടപ്പറയിലേക്ക് യാതൊരു സങ്കോചവും കൂടാതെ സ്വന്തം ഭാര്യയെ അയാൾ തള്ളിവിട്ടു.. വലിയൊരു ഷോക്ക് ആയിരുന്നു അത്.. പിന്നീട് എല്ലാം ഒരു മരവിപ്പോടെ…….

വേiശ്യ Story written by Jk വികാരങ്ങളുടെ മൂർച്ചയിൽ അയാൾ തന്നിലേക്ക് ആഴ്ന്നിറങ്ങി… ഇതുവരെ ഇല്ലാത്ത മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നിൽ ഉടലെടുക്കുന്നത് അറിഞ്ഞു അവൾ.. അയാളുടെ വികാരങ്ങൾ പൂർണ്ണതയിൽ എത്തിയതും അയാൾ അവളുടെ മേലേക്ക് തളർന്ന് വീണു…. ബെഡ്ഷീറ്റ് വാരിച്ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു.. ഷവർ ഓൺ ചെയ്തു അതിനു ചുവട്ടിൽ നിൽക്കുമ്പോൾ മിഴിനീര് അതിനൊപ്പം ഒലിച്ചിറങ്ങി… വാതിൽ തുറന്ന് അടുക്കളയിലെത്തി അയാൾക്കൊരു ജിഞ്ചർ ടീ ഉണ്ടാക്കി അതും കയ്യിലെടുത്ത് അങ്ങോട്ടേക്ക് ചെന്നു.. അവളുടെ കയ്യിൽ നിന്ന് … Read more

അത്രയും പ്രിയപ്പെട്ട അവരുടെ മുന്നിൽ നമ്മുടെ ചില തീരുമാനങ്ങൾ മാറ്റേണ്ടി വന്നാലും അത്ര വിഷമം ഒന്നും തോന്നില്ല…മീര പേടിക്കേണ്ട നമുക്ക് ഇവിടെ വെച്ച് തന്നെ നിർത്താം.. തനിക്ക് നല്ല ഒരാളെ കിട്ടട്ടെ…

Story written by Jk കല്യാണ ബ്രോക്കർ രാമേട്ടൻ മുറ്റത്തു അക്ഷമയോടെ കാത്തു നിന്നു…ഹരി സമയമായിട്ടൊ… അവരോട് പത്തുമണിക്ക് എത്തുന്നാ ഞാൻ പറഞ്ഞത്…. ഇത് പറഞ്ഞപ്പോൾ അച്ഛന്റെ ഫോട്ടോയുടെ നേരെ നോക്കി ഒന്ന് തൊഴുത് ഹരി ഇറങ്ങി… പെണ്ണുകാണാൻ പോവുകയാണ് ഇത് എത്രാമത്തെ പെണ്ണുകാണൽ ആണെന്ന് ഹരിക്ക് തന്നെ നിശ്ചയമില്ല ഒരുപാട് ആയി… ഇതും നടക്കില്ല എന്നുള്ള കാര്യം ഉറപ്പായിരുന്നു പക്ഷേ അമ്മയുടെ ഒരു സമാധാനത്തിനു വേണ്ടിയാണ് ഈ പ്രഹസനം… ഹരി കുട്ടാ അച്ഛനെ തോഴുതോ എന്ന് … Read more

മോനെ അവൾ ആരോടും മിണ്ടുന്നില്ല എപ്പോഴും ഒരേ കാരച്ചിലാണ് കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കുന്നില്ല എന്നു പറഞ്ഞപ്പോൾ ആകെക്കൂടി സങ്കടം തോന്നി….

Story written by Jk രാവിലെ ആറ് മണിക്ക് തുടങ്ങിയ പ്രസവ വേദനയാണ് നിമക്ക് ഇതുവരെയും ഒന്നും ആയിട്ടില്ല… ഇപ്പോ സമയം ഇതെ ഉച്ചയ്ക്ക് രണ്ടു മണി ആവാൻ പോകുന്നു… ആത്മാവ് പറഞ്ഞുപോകുന്ന വേദനയിലും അവളോട് നഴ്സുമാർ നടക്കാൻ പറഞ്ഞിരുന്നു… കുട്ടി ഇനിയും ഇറങ്ങിവരാൻ ഉണ്ടത്രേ… രണ്ടു കാലിനും മസിലുപിടിച്ച് നടക്കാനാവാത്ത അവസ്ഥയിൽ എവിടെയെങ്കിലും ഒന്ന് നിൽക്കുമ്പോൾ വീണ്ടും നഴ്സുമാരുടെ ചീiത്ത കേൾക്കാം നടക്കാൻ പറഞ്ഞതല്ലേ നിമാ നിന്നോട് എന്ന് ചോദിച്ച്…. വേദന വീണ്ടും വീണ്ടും കൂടിക്കൂടി … Read more

ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ.ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ……

story written by Jk “””” ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ??? “”” ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ തൊലി ഉരിയുന്ന പോലെ തോന്നി…. ആദ്യത്തെ അനുഭവം അല്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ അവൾ ബൈക്കിൽ കയറി ഇരുന്നു…. അയാൾ വഴിയിൽ ഒക്കെയും എന്തൊക്കെയോ പിറുപിറുക്കുന്നു ണ്ടായിരുന്നു… അതൊന്നും കേൾക്കുന്നില്ല എന്ന് കരുതി അവൾ ഇരുന്നു…. യാതൊരു പ്രയോജനവുമില്ല… വീട്ടിലെത്തിയതും തന്റെ ഫോണെടുത്ത് … Read more

“ടീ.. അഞ്ജലീ…മോളെ കരയല്ലേ!!! ഞാൻ…അറിയാതെ…അതേ ഇന്ന് ഇങ്ങനെ ഒക്കെയാ… ഇതിനൊക്കെ അല്ലേ ഈ ആദ്യരാത്രി എന്ന് പറയുന്നേ “””‘ പെണ്ണ് പിന്നെയും കരഞ്ഞ് വിളിച്ചു…..

story written by Jk “”ഞാൻ ഏട്ടനോട് പറഞ്ഞു കൊടുക്കും ട്ടൊ “””” ആദ്യരാത്രിയിൽ സ്വന്തം ഭാര്യയെ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ കേട്ടതാണ്,… രാഹുൽ ആകെ ഞെട്ടി പോയി… ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു… അവളുടെ ദേഹത്തു പറയാതെ തൊട്ടതിനാണ്…. ഇരുന്നു മോങ്ങുന്നുണ്ട് അവൾ… “”ടീ.. അഞ്ജലീ…മോളെ കരയല്ലേ!!! ഞാൻ…അറിയാതെ…അതേ ഇന്ന് ഇങ്ങനെ ഒക്കെയാ… ഇതിനൊക്കെ അല്ലേ ഈ ആദ്യരാത്രി എന്ന് പറയുന്നേ “””‘ പെണ്ണ് പിന്നെയും കരഞ്ഞ് വിളിച്ചു നാശം ആക്കുകയാണ്….. കുറെ അനുനയിപ്പിക്കാൻ ശ്രെമിച്ചു.. “”എവടെ!!! … Read more