ഇനി ഒരിക്കലും ആ തെറ്റ് അവൾ ആവർത്തിക്കില്ല എന്ന് അരവിന്ദനും ഉറപ്പായിരുന്നു….
തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ….ടൈലർ…സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ, “””അരവിന്ദൻ””” വീട്ടുകാരോട് കുറെ കരഞ്ഞു പറഞ്ഞു നോക്കി ഇയാളെ വേണ്ട എന്ന് പക്ഷേ.. എല്ലാവരും അവർ അത് അവഗണിച്ചു… അതിന്, അവളുടെ ജാതകത്തിലെ പ്രശ്നവും, താഴെ ഇനിയും കല്യാണം കഴിക്കാനുള്ള രണ്ടു പെൺകുട്ടികളും ഒക്കെ ഒരു കാരണമായിരുന്നു…. മനസ്സില്ലാ മനസ്സോടെയാണ് അരവിന്ദന്റെ … Read more