അയ്യോ സാറേ ഇവിടെ ലോഡ്ജോ മറ്റു താമസസൗകര്യങ്ങളോ ഒന്നുമില്ല…. ഇതൊരു കുഗ്രാമം അല്ലേ??? വീടുകൾ തന്നെ നന്നേ കുറവ് പിന്നെ ആരാണ് അങ്ങനെയുള്ള സ്ഥലത്ത് ഒക്കെ പോയി താമസിക്കാൻ ഉള്ളത്…..
എഴുത്ത്:- ജെ കെ കുറെ നേരമായി അനന്ദു ആ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ നടക്കാൻ തുടങ്ങിയിട്ട്… ഷൂട്ടിങ്ങിന് ലൊക്കേഷൻ നോക്കാൻ വന്നതാണ് അനന്തു…. സിനിമാ പ്രാന്ത് കൊണ്ട് കേറിയതാണ് ആ മേഖലയിലേക്ക്… സ്വന്തമായി ഒരു സിനിമ… അതായിരുന്നു മോഹം.. പക്ഷേ ഒരു ലൊക്കേഷൻ സ്കൗട്ട് വരെ ആവാനെ കഴിഞ്ഞുള്ളു…. ഒരു ഗ്രാമ പ്രദേശത്ത് നടക്കുന്ന കഥ.. അതുകൊണ്ടുതന്നെ പറ്റിയ സ്ഥലം നോക്കി നടക്കുകയായിരുന്നു ആരോ പറഞ്ഞാണ് കുന്നത്തുകാവ് എന്ന ഈ സ്ഥലത്തെത്തിയത് … മറ്റ് പലയിടത്തും പോയിട്ടാണ് ഇങ്ങോട്ടുള്ള … Read more