ആദിക്ക് അത്ഭുതവും ഒപ്പം സങ്കടവും വന്നു.. എന്തൊക്കെയോ അസ്വഭാവികത… അമ്മയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അവൾക്ക് അഹമ്മദിയാണ് എന്ന് ഇത്ര കാലം ഒരു കുഞ്ഞു ഇല്ലാത്തതിന്റെ പ്രശ്നമായിരുന്നു…

Story:-JK രാവിലെ ആറ് മണിക്ക് തുടങ്ങിയ പ്രസവ വേദനയാണ് നിമക്ക് ഇതുവരെയും ഒന്നും ആയിട്ടില്ല….ഇപ്പോ സമയം ഇതെ ഉച്ചയ്ക്ക് രണ്ടു മണി ആവാൻ പോകുന്നു… ആത്മാവ് പറഞ്ഞുപോകുന്ന വേദനയിലും അവളോട് നഴ്സുമാർ നടക്കാൻ പറഞ്ഞിരുന്നു… കുട്ടി ഇനിയും ഇറങ്ങിവരാൻ ഉണ്ടത്രേ… രണ്ടു കാലിനും മസിലുപിടിച്ച് നടക്കാനാവാത്ത അവസ്ഥയിൽ എവിടെയെങ്കിലും ഒന്ന് നിൽക്കുമ്പോൾ വീണ്ടും നഴ്സുമാരുടെ ചീ,ത്ത കേൾക്കാം നടക്കാൻ പറഞ്ഞതല്ലേ നിമാ നിന്നോട് എന്ന് ചോദിച്ച്…. വേദന വീണ്ടും വീണ്ടും കൂടിക്കൂടി വന്നത് അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല… … Read more

എന്നെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ഞാൻ മറ്റൊരാളെ തേടി പോകും എന്നൊക്കെ ആയിരുന്നു അയാളുടെ ചിന്തകൾ…. അതുകൊണ്ടുതന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരുന്നു അയാൾ….

എഴുത്ത് ജെ കെ “””” ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ??? “”” ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ തൊലി ഉരിയുന്ന പോലെ തോന്നി…. ആദ്യത്തെ അനുഭവം അല്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ അവൾ ബൈക്കിൽ കയറി ഇരുന്നു…. അയാൾ വഴിയിൽ ഒക്കെയും എന്തൊക്കെയോ പിറുപിറുക്കു ന്നുണ്ടായിരുന്നു… അതൊന്നും കേൾക്കുന്നില്ല എന്ന് കരുതി അവൾ ഇരുന്നു…. യാതൊരു പ്രയോജനവുമില്ല… വീട്ടിലെത്തിയതും തന്റെ ഫോണെടുത്ത് പരിശോധിക്കുന്ന … Read more

ഞാൻ നിന്നെ താലി കെട്ടിയിട്ടുണ്ടെങ്കിൽ നിനക്ക് കിട്ടുന്ന സാലറി എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം!! തൽക്കാലം ഒരു അഞ്ചിന്റെ പൈസ ഞാൻ തരില്ല…….

എഴുത്ത്: ജെ കെ ഞാൻ തന്റെ കുടുംബത്തിലെ പണം ഒന്നും അല്ല ചോദിച്ചത് എന്റെ സാലറിയിൽ നിന്ന് ഒരു പതിനായിരം രൂപയാണ്!!” ​വൃന്ദ ദേഷ്യത്തോടെ പറഞ്ഞു. അത് കേട്ടതും വിനു അവളുടെ ക,ഴുത്തിന് കു,ത്തിപ്പിടിച്ചു. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു ക്രൂ,രത നിഴലിക്കുന്നുണ്ടായിരുന്നു. ​”ഞാൻ നിന്നെ താലി കെട്ടിയിട്ടുണ്ടെങ്കിൽ നിനക്ക് കിട്ടുന്ന സാലറി എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം!! തൽക്കാലം ഒരു അഞ്ചിന്റെ പൈസ ഞാൻ തരില്ല!” വിനുവിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.. ​അതുകേട്ടതും വൃന്ദയ്ക്ക് … Read more

പറഞ്ഞു കേട്ട അറിവ് വെച്ചു ഇപ്പോൾ എന്റെ ദേഹത്ത് ചാടി വീഴും… ഒരു മൃഗത്തിന്റെ ശൗര്യതോടെ കീ,ഴ്പ്പെടുത്തും… ഒന്നും തിരിച്ചു ചെയ്യാൻ കഴിയാതെ ഒരു പാവയെ പ്പോലെ താൻ നിന്നു കൊടുക്കണം……..

Story written by JK ഇപ്പോഴും തറവാട്ടുമഹിമ പ്രസംഗിച്ചു നടക്കുന്ന ഒരു വീടാണ് എന്റെത്… എല്ലാം ക്ഷയിച്ചു എങ്കിൽപോലും… അച്ഛന് ഇല്ലത്തെ കാര്യസ്ഥ പണിയായിരുന്നു അത് അച്ഛൻ വലിയ അഭിമാനത്തോടെ കൂടെയാണ് കരുതുന്നത്….. അവിടുത്തെ എല്ലാ കാര്യങ്ങളും അച്ഛനെയാണ് അവർ ഏൽപ്പിക്കുക എന്നത്, അച്ഛന് മറ്റുള്ളവരുടെ മുന്നിൽ വലിയ അഭിമാനം ആയിരുന്നു…. അത് പറഞ്ഞ് പ്രസംഗിച്ച് അച്ഛൻ ഇങ്ങനെ നടക്കും.. അത് തന്നെ തക്കം അവർ എല്ലാ ജോലിയും അച്ഛനെ തന്നെ ഏൽപ്പിച്ചിരുന്നു… അച്ഛന് പൂർണ്ണ ഉത്തരവാദിത്വത്തോടെ … Read more

ചേച്ചിയുടെ മകളുടെ വിവാഹ ശേഷം ആയിരുന്നു അത് ചെയ്തത് കാരണം ഞാൻ എന്ത് ചെയ്താലും അത് അവരുടെ ജീവിതത്തിൽ ഒരു പ്രശ്നമായി വരരുത് എന്ന് എനിക്ക്…..

Story:-JK വിറ്റഴിക്കൽ വമ്പിച്ച വിലക്കുറവ് എന്ന് ബോർഡ് കണ്ട ഇടത്തേക്ക് കേറി ദാസൻ…. അവിടെനിന്നും അവൾക്ക് വിലക്കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ് നിറയെ നോവുന്നുണ്ടായിരുന്നു…. അക്കൂട്ടത്തിൽ നല്ലത് ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും തെരഞ്ഞെടുത്തു പോയിരുന്നു ഒരുപാട് നേരം നോക്കിയപ്പോൾ കണ്ടു അവൾക്കിഷ്ടപ്പെട്ട കരിമ്പച്ച കളറിൽ ഒരു സാരി… ഇത് തന്നെ എടുത്തോളൂ എന്ന് പറഞ്ഞ് സെയിൽസിൽ നിൽക്കുന്ന അയാളുടെ അടുത്ത് പാക്ക് ചെയ്യാൻ കൊടുത്തു… എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഇരുന്നൂറ്റമ്പത് രൂപ എന്നു പറഞ്ഞു… അത് … Read more

അയാൾ ലൈം,ഗികമായി ഒരുപാട് ചൂഷണം ചെയ്തു… ആരോട് പറയും എന്ത് ചെയ്യും എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല…

Story:-JK ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ഇതാ പറക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് കേട്ടതും അഭിമാനം കൊണ്ട് അവളുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു…. തന്റെ ദേഹത്തോട് ഈ ഒട്ടിക്കിടക്കുന്ന വെള്ള യൂണിഫോം കുപ്പായം തന്റെ കയ്യിൽ കിട്ടുന്നതിനായി അവൾക്ക് സഹിക്കാനുണ്ടായ യാതനകൾ ചെറുതൊന്നുമല്ല ആയിരുന്നു…. എന്തോ അതോർത്ത് അവളുടെ മിഴികൾ നിറഞ്ഞൊഴുകി എല്ലാവരുടെയും അനുഗ്രഹത്തോടെ തന്റെ ജോലി യിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ മനസ്സ് ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു…. സനൽ, ശ്രീദേവി എന്ന തന്റെ പേരിലേക്ക് പൂർണമായും മാറിയിട്ട് കുറച്ചു … Read more

എൻഗേജ്മെന്റ് കഴിഞ്ഞ മിക്കദിവസങ്ങളിലും മഹേഷ് നിത്യ വിളിക്കുമായിരുന്നു പക്ഷെ പലപ്പോഴും നിത്യ തിരിച്ചു വിളിക്കുമ്പോൾ മുഴുവൻ ഫോൺ ബിസിയായിരുന്നു….

സ്റ്റോറി: Jk മഹേഷ് എന്ന പേര് എഴുതിയ ആ മോതിരം കയ്യിൽ നിന്ന് ഊരി എടുക്കുമ്പോൾ നിത്യക്ക് സങ്കടം തോന്നി ഏറെ മോഹത്തോടെ അണിഞ്ഞതാണ്…… പത്തൊൻപത് വയസ്സ് കഴിഞ്ഞാൽ പിന്നെ മംഗല്യയോഗം മുപ്പത്തഞ്ചിനു ശേഷമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ അച്ഛൻ എടു പിടി എന്ന് കല്യാണം ഉറപ്പിക്കുകയായിരുന്നു….. അങ്ങനെയാണ് മഹേഷിന്റെ കല്യാണാലോചന വന്നത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ വർക്ക് ചെയ്യുകയായിരുന്നു അയാൾ… കാണാൻ വലിയ തരക്കേടില്ല…. ഇരുനിറം പക്ഷേ വല്ലാത്ത വിനയമായിരുന്നു എല്ലാവരോടും അത് എല്ലാവർക്കും ഇഷ്ടമായി … Read more

ആദ്യമൊന്നും ആരും ചോദിച്ചില്ല പിന്നീട് വന്നവർക്കെല്ലാം സംശയം തോന്നിയപ്പോൾ ആരോ ഒരാൾ ചെറുക്കനെ മെല്ലെ മാറ്റി നിർത്തി ചോദിച്ചു ആാാ സ്ത്രീ ആരാണെന്ന്….

Story:-Jk വിവാഹാലോചന വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ചെറുക്കന് അമ്മ ഇല്ല എന്ന് അമ്മ കുറച്ചു വർഷം മുൻപ് മരിച്ചുപോയതാണത്രേ… അച്ഛനും ഒരു പെങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു പറഞ്ഞത് അതുകൊണ്ടുതന്നെ പെൺവീട്ടുകാർക്കിത്തിരി ആലോചിക്കേണ്ടിയിരുന്നു….?അമ്മയില്ലാത്ത ഒരു വീട്ടിലേക്ക് പറഞയക്കണോ വേണ്ടയോ എന്ന്… അവസാനം ചെറുക്കന്റെ പഠനവും സ്വഭാവവുമെല്ലാം മുൻനിർത്തി അവർ ആ വിവാഹത്തിന് സമ്മതിച്ചു….?അങ്ങനെയാണ് അവർ തമ്മിലുള്ള വിവാഹ നിശ്ചയം തീരുമാനിക്കാൻ പെണ്ണിന്റെ വീട്ടിൽനിന്നും എല്ലാവരും ചെറുക്കൻറെ വീട്ടിലേക്ക് എത്തിയത്…. അവർക്കെല്ലാം ഉള്ള സംശയം അവിടെയുള്ള ഒരു സ്ത്രീയെ … Read more

അവരെ ആരെയും മൈൻഡ് ചെയ്യാതെ ജോലിക്ക് പോകാൻ തുടങ്ങി കാരണം അവളുടെ മനസ്സാക്ഷിയുടെ മുന്നിൽ അവൾ തെറ്റുകാരി അല്ലായിരുന്നു അവൾ ചെയ്തത് ശരിയായിരുന്നു…

Story written by Jk ഹെലോ ഞങ്ങളേം കൂടി ഒന്ന് മൈൻഡ് ചെയ്തൂടെ…കാശ് ഞങ്ങളും തരാം..”””” ബസ് ഇറങ്ങിയപ്പോൾ ആവണി കേട്ടതാണ് കവലയിൽ കൂടിനിൽക്കുന്ന ചെക്കൻമാരുടെ  കമന്റ്… അവൾ മറുപടി ഒന്നും പറയാതെ നടന്നകന്നു… അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം തെറ്റ് അവളുടെ ഭാഗത്താണ് എന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു… അച്ഛനും അമ്മയും അവളും അനിയത്തിയും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമായിരുന്നു അവളുടേത്…. വളരെ സന്തോഷപൂർവ്വം കഴിഞ്ഞുപോയിരുന്ന ഒരു കുടുംബം…. അച്ഛൻ ചുമട്ടു തൊഴിലാളിയായിരുന്നു.. നന്നായി അധ്വാനിക്കും… … Read more

Categories Uncategorized Tags

അവൾ അടുത്തേക്ക് വന്നാൽ പോലും ദൂരേക്ക് ഓടി മാറികളയും സ്കൂളിലേക്കുള്ള പോക്ക് തന്നെ അവൻ ഉപേക്ഷിച്ചതും അതുകൊണ്ടുതന്നെ ആയിരുന്നു….

story:-Jk അയാൾ എല്ലാവർക്കും ഒരു പരിഹാസ കഥാപാത്രമായിരുന്നു…. “””പ്രതാപൻ “””” ചെറുപ്പത്തിലെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടവൻ…. വളർന്നതും മുഴുവൻ ചെറിയഛന്റെ വീട്ടിലായിരുന്നു അയാളുടെ മക്കളുടെ പഴയതെല്ലാം കൊടുത്ത്…. അവരുടെ ബാക്കി കഴിച്ച്… അവരുടെ ആ,ട്ടും തു,പ്പും കേട്ട്… അവിടത്തെ ജോലി മുഴുവൻ ചെയ്തു അങ്ങനെ അങ്ങനെ… സ്കൂളിൽ പോലും പോകാൻ അയാളെ അവർ അനുവദിക്കുന്നില്ല ആ സമയം കൂടി അവിടുത്തെ ജോലികളെല്ലാം ചെയ്യിപ്പിക്കും എങ്കിലും അയാൾ സ്കൂളിലേക്ക് ഓടും ബാക്കിയുള്ള സമയം… അതിനു പിന്നിൽ ഒരു രഹസ്യം … Read more

Categories Uncategorized Tags