അയാൾക്ക് പേടി ആവാൻ തുടങ്ങി അവിടെയെല്ലാം അവർ അന്വേഷിച്ചു എവിടെയും കണ്ടില്ല… ഒടുവിൽ മകൾ എഴുതിവെച്ച ഒരു കത്ത് കിട്ടി അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങി പോവുകയാണെന്ന്….

Story written by Jk ജാതകം ചേർന്നിട്ട് അവർ പെണ്ണു കാണാൻ വന്നപ്പോൾ അയാളുടെ നെഞ്ചിൽ തീയായിരുന്നു കാരണം വരുന്നത് സ്കൂൾ മാഷിന്റെയും ടീച്ചറുടെയും മകനാണ് എന്നാണ് പറഞ്ഞിരുന്നത്… പേര് അർജുൻ “””” വലിയ നിലയിൽ ജീവിച്ച് പോകുന്നവർ.. ചെറുക്കനും ഗവൺമെന്റ് ജോലിയാണ്.. പക്ഷേ തന്റെ വീട് ഓലമേഞ്ഞ വീട് ആയിരുന്നു അതുകൊണ്ട് തന്നെ തന്നെ അവർക്ക് ഇഷ്ടമാകുമോ എന്നറിയാതെ അയാൾ ഇരുന്നു… ഏതൊരു അച്ഛന്റെയും മോഹമാണ് മകളെ നല്ല നിലയിൽ കല്യാണം കഴിച്ചു കൊടുക്കുക എന്നത്… … Read more

എലീന തന്നെ വിട്ടുപോയി എന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു കാരണം അത്രക്ക് അവൾ തന്നോട് സ്നേഹം അഭിനയിച്ചിരുന്നു……

Story written by J. K അയാൾ എലീന എന്നെഴുതിയ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു നോക്കി ചിലപ്പോഴൊക്കെ രണ്ടു റിങ് അടിച്ച് കട്ടായി അപ്പോഴാണ് അയാൾ മനസ്സിലാക്കിയത് അവൾ തന്നെ ബ്ലോക്ക് ചെയ്ത് പോയെന്ന്…. അയാൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു…. തന്റെ കാലിയായ പേഴ്സിലേക്കും മൊബൈലിലേക്കും അയാൾ മാറി മാറി നോക്കി…. എലീന തന്നെ വിട്ടുപോയി എന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു കാരണം അത്രക്ക് അവൾ തന്നോട് സ്നേഹം അഭിനയിച്ചിരുന്നു…… തന്റെ പ്രണയം ആയിരുന്നു … Read more

കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു ആളുകളെ ക്ഷണിച്ചു എല്ലാത്തിനും ഓർഡർ കൊടുത്തു പൈസയും….

story written by J. K വിവാഹം ഉറപ്പിച്ചിട്ട് ഒരു മാസമായി പക്ഷേ തങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല ഫോണിലൂടെ അല്ലാതെ…. ഏറെ സങ്കല്പങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു വിപിൻ തന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയെ കുറിച്ച് അയാൾക്ക് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു നല്ല നിറമുള്ള മുടിയുള്ള സുന്ദരിയായ ഒരു പെണ്ണ് വേണം എന്ന് ഏതൊരു ആണിനേയും പോലെ അയാളും മോഹിച്ചു…പക്ഷേ ഇത് അല്പം കൂടുതൽ ആയിരുന്നു എന്ന് മാത്രം….. പെണ്ണു കാണാൻ പോയതും ഉറപ്പിച്ചതും … Read more

ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു….

Story written by J. K.. എനിക്ക് കുഞ്ഞിനെ ഒന്നു കാണണമെന്ന് “””.. പറഞ്ഞു വന്നു നിൽക്കുന്ന വൃദ്ധനോട് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ശാലു ടീച്ചർക്ക്… അവർ ഒരു നിമിഷം എന്ന് പറഞ്ഞ് കുട്ടിയെ കാണിച്ചു കൊടുത്തു. അവന്റെ അമ്മ അതറിഞ്ഞു അന്ന് വൈകുന്നേരം ഭയങ്കര ബഹളമായിരുന്നു.. ആരോട് ചോദിച്ചിട്ടാണ് പുറത്തുനിന്നും വന്ന ഒരാൾക്ക് കുഞ്ഞിനെ കാണിച്ചുകൊടുത്തത് എന്ന് ചോദിച്ചപ്പോൾ ശാലു ടീച്ചർ ഉത്തരം ഇല്ലാതെ നിന്നു…. “”” അത് ആ കുഞ്ഞിന്റെ മുത്തശ്ശൻ അല്ലേ??? … Read more

രാത്രി ഭക്ഷണം കൊണ്ടുപോകാൻ വേണ്ടി വന്നതായിരുന്നു രാജൻ….പക്ഷേ ഒരു ദുർബലനിമിഷത്തിൽ ഞങ്ങൾക്ക് സ്വയം നഷ്ടപ്പെട്ടു….

Story written by Jk “””” അവളുടെ വിവാഹമാണ് മറ്റന്നാൾ കൈ പിടിച്ചു കൊടുക്കാൻ അവളുടെ അച്ഛനെ…. “”” സ്വന്തം അനിയത്തി യുടെ മുന്നിൽ യാചിച്ചു നിൽക്കേണ്ടി വന്നപ്പോൾ ഇതിലും ഭേദം മരണമാണ് എന്ന് തോന്നി പോയിരുന്നു രേഖക്ക്… “””” ഇറങ്ങിക്കോണം.. ഇതും പറഞ്ഞ് മേലാൽ ഈ പടി കയറരുത് “””” എന്നുപറഞ്ഞ് ആട്ടി ഇറക്കിവിട്ടു രജിത… ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു അവിടെ നിന്നും തിരികെ നടക്കുമ്പോൾ പ്രതീക്ഷയോടെ നിൽക്കുന്ന തന്റെ മകളുടെ മുഖത്തേക്ക് നോക്കി… … Read more

പള്ളിവക അനാഥാലയം ആയിരുന്നു അത് ഒരു ദിവസം രാവിലെ ഒരു കുഞ്ഞിന്റെ കരച്ചിൽകേട്ട് പള്ളി നടയിൽ പോയി നോക്കിയപ്പോൾ അവിടെ വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞ്….

Story written by Jk പതിവുപോലെ ഇന്നും ആ എഴുത്ത് കിട്ടി… “””ഒരുപാട് ഇഷ്ടമാണ് “”” എന്ന്… അതു കാണെ എന്തോ ഒരു സന്തോഷം തോന്നി ആന്റണിക്ക്… അവൻ അതും എടുത്ത് പ്രിയപ്പെട്ട ഇതേ വാചകം എഴുതിയ മറ്റ് കത്തുകളുടെ ഇടയിലേക്ക് വച്ചു…. വെറുമൊരു വരി കുറിച്ചിട്ട ഈ കത്തുകളിൽ എല്ലാം ഇപ്പോൾ തന്നെ ജീവന്റെ വിലയുണ്ട് എന്ന് അവനു തോന്നി.. തനിക്ക് ജീവിക്കാൻ പ്രേരണ നൽകുന്നവ… അനാഥാലയത്തിലാണ് ആന്റണി ജീവിക്കുന്നത്..ആരോരുമില്ലാതെ ആരുടെയൊക്കെയോ കാരുണ്യം തേടി… പള്ളിവക … Read more

നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊ,ന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല… പക്ഷേ ഞാൻ നിന്റെ അച്ഛൻ കൂടിയാണ് അത് നീ മറക്കരുത്…..

Story written by J. K അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ എടുത്തുനോക്കി ആനന്ദ്.. “”””അച്ഛനാ “””” എന്നു പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്യാൻ തുനിഞ്ഞു…. അപ്പോഴാണ് കേട്ടത് എനിക്ക് നിന്നെ ഒന്ന് കാണണമെന്ന്… കാണാൻ വരാൻ,അതിന് താൻ എന്റെ ആരാ???”””” എന്നായിരുന്നു തിരിച്ചു ചോദിച്ചത്… നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം… സ്വന്തം അമ്മയെ കൊ,ന്നവനോട് ദേഷ്യമല്ലാതെ ഒരു മകനും വേറെ ഒന്നും തോന്നില്ല… പക്ഷേ ഞാൻ നിന്റെ അച്ഛൻ … Read more

പ്രേമയ്ക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നി സ്വന്തമായി ഒരു ജോലിക്ക് പോവില്ല ബാക്കിയുള്ളവർ ഒരു നേരം പോലും വെറുതെ ഇരിക്കാതെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കട്ട് എടുത്ത് കുടിച്ചു വരികയും ചെയ്യുന്നു….

Story Jk ഉള്ള ജോലിയും കളഞ്ഞു വീട്ടിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു പ്രേമ….. പറയാൻ മാത്രം വലിയ ജോലി ഒന്നും ആയിരുന്നില്ല…ഒരു ഹോട്ടലിൽ ആയിരുന്നു.. എന്നാലും പഠിക്കുന്ന രണ്ട് മക്കളും വയ്യാത്ത അച്ഛനും ഉള്ളിടത്ത് അതും ഒരാശ്വാസം ആയിരുന്നു… പ്രേമക്കു അംഗനവാടിയിൽ സഹായിയുടെ ജോലി ആണ് അതും താൽക്കാലികം… അവിടെ നിന്നും കിട്ടുന്ന വരുമാനവും പിന്നെ രണ്ടു കറവ ഉള്ള പശുക്കളും ഉള്ളോണ്ട് തട്ടി മുട്ടി പോകുന്നു.. ഒപ്പം ചെറുതെങ്കിലും സോമന്റെയും വരുമാനം അത്യാവശ്യമായിരുന്നു അവിടെ. … Read more

അന്യന്റെ കിടപ്പറയിലേക്ക് യാതൊരു സങ്കോചവും കൂടാതെ സ്വന്തം ഭാര്യയെ അയാൾ തള്ളിവിട്ടു.. വലിയൊരു ഷോക്ക് ആയിരുന്നു അത്.. പിന്നീട് എല്ലാം ഒരു മരവിപ്പോടെ ആണ് അറിഞ്ഞത്…..

വേ,ശ്യ Story :-J. K വികാരങ്ങളുടെ മൂർച്ചയിൽ അയാൾ തന്നിലേക്ക് ആഴ്ന്നിറങ്ങി… ഇതുവരെ ഇല്ലാത്ത മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നിൽ ഉടലെടുക്കുന്നത്അ റിഞ്ഞു അവൾ.. അയാളുടെ വികാരങ്ങൾ പൂർണ്ണതയിൽ എത്തിയതും അയാൾ അവളുടെ മേലേക്ക് തളർന്ന് വീണു…. ബെഡ്ഷീറ്റ് വാരിച്ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു.. ഷവർ ഓൺ ചെയ്തു അതിനു ചുവട്ടിൽ നിൽക്കുമ്പോൾ മിഴിനീര് അതിനൊപ്പം ഒലിച്ചിറങ്ങി… വാതിൽ തുറന്ന് അടുക്കളയിലെത്തി അയാൾക്കൊരു ജിഞ്ചർ ടീ ഉണ്ടാക്കി അതും കയ്യിലെടുത്ത് അങ്ങോട്ടേക്ക് ചെന്നു.. അവളുടെ കയ്യിൽ നിന്ന് ചായ … Read more

ഒരുപാട് വിവാഹാലോചനകൾ നടന്നിട്ടുണ്ട് ഒന്നും ഇതിന്റെ പേരിൽ ശരിയായില്ല…എനിക്കതിൽ ദുഃഖമില്ല..ഇഷ്ടപ്പെടാത്ത രണ്ടു പേർ തമ്മിൽ വിവാഹം കഴിച്ച് ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല…

Story Jk കല്യാണ ബ്രോക്കർ രാമേട്ടൻ മുറ്റത്തു അക്ഷമയോടെ കാത്തു നിന്നു…ഹരി സമയമായിട്ടൊ…അവരോട് പത്തുമണിക്ക് എത്തുന്നാ ഞാൻ പറഞ്ഞത്…. ഇത് പറഞ്ഞപ്പോൾ അച്ഛന്റെ ഫോട്ടോയുടെ നേരെ നോക്കി ഒന്ന് തൊഴുത് ഹരി ഇറങ്ങി… പെണ്ണുകാണാൻ പോവുകയാണ് ഇത് എത്രാമത്തെ പെണ്ണുകാണൽ ആണെന്ന് ഹരിക്ക് തന്നെ നിശ്ചയമില്ല ഒരുപാട് ആയി… ഇതും നടക്കില്ല എന്നുള്ള കാര്യം ഉറപ്പായിരുന്നു പക്ഷേ അമ്മയുടെ ഒരു സമാധാനത്തിനു വേണ്ടിയാണ് ഈ പ്രഹസനം… ഹരി കുട്ടാ അച്ഛനെ തോഴുതോ എന്ന് ചോദിച്ച് അമ്മ ഉമ്മറത്തേക്ക് … Read more