വെറും രണ്ടു മിനിറ്റ് മുന്നെയാണ് അവൾ അനൂപിന്റെ കാറിൽ കയറുന്നത് പക്ഷെ മനുഷ്യർ എത്ര ക്രൂരന്മാരാണ് അല്ലെ? എന്തെല്ലാം കഥകൾ…..
ഹൃദയത്തിലുള്ളവൾ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷിന്റെ ഫോൺ വരുമ്പോൾ ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു. എന്നിട്ടും അവൾ ഫോൺ എടുത്തു. “എന്താ അഭി?” “നീ നേർവസ് ആകണ്ട.. അനൂപിന് ഒരു ആക്‌സിഡന്റ്.. ഞാൻ ആക്‌സിഡന്റ് സ്പോട്ടിൽ നിന്ന് ഇപ്പൊ നിങ്ങളുടെ ഹോസ്പിറ്റലിലേക്ക് തിരിച്ചിട്ടുണ്ട്.. അലേർട്ട് ആയി ഇരിക്കുക “. ഫോൺ കട്ട് ആയി അനൂപിന് ആക്‌സിഡന്റ്? ഈശ്വര.. അവൾ ഭിത്തിയിൽ ചാരി ഒരു മണിക്കൂറിനു മുന്നേ … Read more