അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ…..

സൂര്യവെളിച്ചം.. പോലെ Story written by Ammu Santhosh “അച്ഛനോട് ചോദിക്കമ്മേ പ്ലീസ് “ “എങ്ങനെ അപ്പു..? ഇപ്പൊ അച്ഛന്റെ കയ്യിൽ കാശൊന്നും ഇരുപ്പില്ല. ഓട്ടോറിക്ഷയുടെ ലോൺ അടയ്ക്കണം. പിന്നെ മീനു പ്രസവത്തിനു അടുത്ത മാസം വരും. എങ്ങനെ എല്ലാം കൂടി എന്ന് ആധി പിടിച്ചിരിക്കുക അച്ഛൻ “ അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ ഉണ്ടെന്ന് കേട്ടു തത്കാലം ഇരുപതിനായിരം … Read more

അവൻ അങ്ങനെ നോക്കി നിൽക്കെ രാത്രി ഏഴു മണിയോടെ ഓട്ടോയിൽ അതിന്റെ അമ്മ വന്നിറങ്ങികയ്യിലും നെറ്റിയിലും വെച്ചു കെട്ടലുകൾ ഉണ്ട്അ വർ ആധിയോട് കുഞ്ഞ് നിന്നിടത്ത് വന്നു……..

മഴ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇന്നും ആ കുട്ടി അവിടെ നിൽക്കുന്നുണ്ട്ഷെ ല്ലി ഒന്നുടെ നോക്കി. അവൻ ഡ്യൂട്ടിയിലായിരുന്നു. ട്രാഫിക്കിലാണ് ഒരാഴ്ച ആയിട്ട്. എന്നും കാണും സ്കൂളിന് മുന്നിൽ എല്ലാവരും പോയിട്ടും കാത്തു നിൽക്കുന്ന കുട്ടിയെ. ഒടുവിൽ അതിന്റെ അമ്മ വന്നു വിളിച്ചു കൊണ്ട് പോകുന്നത് കാണാം. അമ്മയല്ല ആ കുട്ടിയാണ് അവനെ ആകർഷിച്ചത്. സത്യത്തിൽ അവന് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്പെ ങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ … Read more

കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ…..

കടലോളം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ “ അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു “അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ.. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് തീർന്നോട്ടെ “ “അതൊക്കെ തീർന്നിട്ട് എന്നാണാവോ സമാധാനത്തോടെ ജീവിക്കുക? എനിക്ക് കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട് കേട്ടോ.. വീട്ടിൽ തർക്കിച്ച് ഞാൻ മടുത്തു. ഒരു അഞ്ചു ദിവസത്തെ ലീവ് കിട്ടില്ലേ?ഒരു … Read more

ഓ പിന്നെ. നാലു പ്രസവിച്ച എന്നോടാ രണ്ടെണ്ണത്തിന്റ വേദന പറയുന്നത്. നീ അവളുടെ പ്രസവം നിർത്തിക്കാനുള്ള പരിപാടി നോക്ക് അല്ലെങ്കിൽ ഉടനെ വരും അടുത്തത്……..

അവനോളം.. Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ അപ്പുവേട്ട ഞാൻ മോന്റെ തുണി ഒന്ന് നനച്ചിട്ട് വരട്ടെ “ അവൾ ഒരു ബക്കറ്റിൽ കുഞ്ഞിന്റെ തുണികൾ എടുത്തു പോകുന്നത് കണ്ട് അവൻ വേഗം ചെന്നത് വാങ്ങിച്ചു “ഓപ്പറേഷൻ കഴിഞ്ഞു ഒരു മാസം ആയതേയുള്ളു. നീ ഇത് തൂക്കി നടക്കേണ്ട. ഞാൻ കൊണ്ട് പോയി നനച്ചിടാം ” അവൻ അത് വാങ്ങി അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നു … Read more

പക്ഷെ എപ്പോഴും അവളുടെ ഉള്ളിൽ ചേച്ചി അനുഭവിച്ച വേദനകൾ ഒക്കെയും മായാതെ കിടപ്പുണ്ടായിരുന്നു.ആദ്യരാത്രി മുതൽ അനുഭവിച്ച പീ ഡനങ്ങൾ..ദേഹത്തെ മുറിവുകൾ…..

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നല്ല ചെക്കനാ മാഷേ. നമ്മുടെ കുട്ടിയെ കോളേജിൽ പോകുന്ന വഴി കണ്ടിട്ട് ഇഷ്ടായിട്ട് എന്നോട് വന്നു ആലോചിക്കാൻ പറഞ്ഞതാ. അവനല്ല കേട്ടോ അവന്റെ അച്ഛൻ. ചെക്കൻ ചെന്ന് അച്ഛനോട് പറഞ്ഞു അച്ഛൻ എന്നോട് പറഞ്ഞു.” നകുലൻ മാഷ് ഒന്നാലോചിച്ചു. “മൂത്ത മകളുടെ അനുഭവം തന്ന വേദന മാറിയിട്ടില്ല . ഇവൾ ഈ വർഷം കൂടി കഴിഞ്ഞാൽ ഒരു ടീച്ചർ ആകാനുള്ള യോഗ്യത നേടും. … Read more

ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.ഒരേ നഗരത്തിൽ ഇറങ്ങേണ്ടവരാണെന്നു അറിഞ്ഞപ്പോൾ വെറുതെ വിശേഷം പറഞ്ഞു തുടങ്ങി യതാണ്…….

പ്രണയത്തിന്റെ നീല മേഘങ്ങൾ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “പറയുമ്പോളെല്ലാം ഉണ്ട്. വലിയ തറവാട്, കുടുംബം, അച്ഛൻ, അമ്മ, മുത്തശ്ശി, അനിയത്തി. പക്ഷെ എനിക്ക് നല്ല ഒരു ജോലി ഇല്ല. റാങ്ക് ലിസ്റ്റിൽ പേരൊക്കെ യുണ്ട്. പക്ഷെ എല്ലാം ഇപ്പൊ പ്രഹസനം അല്ലെ? “? “ ഒരു തീവണ്ടി യാത്രയിൽ കണ്ടു മുട്ടിയതായിരുന്നു അവർ. രാഹുലും ഗൗരിയും.ഒരേ നഗരത്തിൽ ഇറങ്ങേണ്ടവരാണെന്നു അറിഞ്ഞപ്പോൾ വെറുതെ വിശേഷം പറഞ്ഞു തുടങ്ങി യതാണ്.. … Read more

ഇത്രയും പാവമായ ഒരു പെൺകുട്ടിക്ക് തന്നേ സഹിക്കാനാവില്ല എന്നയാൾക്ക് തോന്നി. തന്റെ മുൻകോപം, വാശി, ആരെയും പെട്ടെന്ന് വെറുപ്പിക്കുന്ന സ്വഭാവം……

ഇഷ്ടം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “സത്യത്തിൽ ഇപ്പോൾ  കല്യാണം വേണ്ട എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നതാ. ഞാൻ ഒരു പാട് ആഗ്രഹിച്ചു കിട്ടിയ ഒരു ജോലിയാണ്.  സ്വാതന്ത്രത്തോടെ കുറച്ചു നാൾ ഇത് മാത്രമായ് പോകണമെന്നാണ്. പിന്നെ സാധാരണ ഒരു പെൺകുട്ടി ആഗ്രഹിക്കും പോലെ എപ്പോഴും ഒപ്പമിരിക്കാൻ പറ്റാത്ത ജോലിയാണല്ലോ പോലീസ്.. കുറച്ചു റിസ്ക് ഉണ്ട് താനും.. പേരെന്താണെന്നാ പറഞ്ഞത്?” “അലീന “അവൾ പുഞ്ചിരിച്ചു. “ങാ അലീന.. അപ്പൊ … Read more

മകൻ സ്നേഹിക്കുന്നത് ഒരു നൃത്താധ്യാപികയെയാണന്നറിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണ് അയാളുടെ. നല്ല കുട്ടിയാണ് നകുലേട്ടാ ഒന്ന് കണ്ടു നോക്ക് എന്ന് പറഞ്ഞ……

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഈ കല്യാണം ഞാൻ അനുവദിച്ച് എന്റെ സമ്മതത്തോടെ നടക്കില്ല വിനു. അത് പ്രതീക്ഷ വേണ്ട. നിനക്ക് ഇത് പോലെയൊരു കുട്ടിയല്ല എന്റെ മനസ്സിൽ. നീ അവളെ മറന്നേക്ക് “നകുലൻ പറഞ്ഞു “അച്ഛൻ എന്നെയും “ അവൻ മുറിയിലേക്ക് പോയി ആ പറഞ്ഞതിന്റെ ആഴം ഉൾക്കൊണ്ടിട്ട് എന്നപോലെ അയാൾ ഒന്ന് പിടഞ്ഞു മിലിറ്ററിയിലാണ് നകുലൻ. കേണൽ നകുലൻ മേനോൻ. ഭാര്യ ഡോക്ടർ ഗംഗ. ഒറ്റ … Read more

ശരിയാണ് പക്ഷെ ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നില്ല എങ്കിൽ? ഉണ്ടായിട്ടും ഭാര്യ പിരിഞ്ഞു പോയിരുന്നില്ല എങ്കിൽ? അശ്വിൻ ഈ ചോദ്യം ചോദിക്കുമോ?…….

ജീവിതം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങുകയായിരുന്നു നന്ദിത. “ആന്റി?” ഒരു കുഞ്ഞ് വിളിയൊച്ച കേട്ട് അവൾ നോക്കി നാലഞ്ച് വയസ്സ് വരുന്ന ഒരു പെൺകുഞ്ഞ്. ഉള്ളിലൊരു വാത്സല്യത്തിന്റെ ഉറവ പൊട്ടുന്നുണ്ട് എന്നവൾ അറിഞ്ഞു “മോളേതാ?” അവൾ കുഞ്ഞിനെ വാരിയെടുത്തു മോളുടെ അച്ഛൻ എന്ന് തോന്നിക്കുന്ന ആൾ പെട്ടെന്ന് അവിടേക്ക് വന്നപ്പോൾ അവൾ മോളെ താഴെ നിർത്തി “ഞങ്ങൾ അപ്പുറത്തെ പുതിയ താമസക്കാരാ. എന്റെ പേര് വിഷ്ണു.. … Read more

എനിക്കൊരു നൂറു കൂട്ടം ജോലിയുണ്ട്. അതെങ്ങനെ അത് ജോലിയില്ലാത്ത നിനക്ക് മനസ്സിലാകുമോ.ജോലിയില്ലാത്ത പെണ്ണിനെ മതി എന്ന് വാശി പിടിച്ചു കെട്ടിയതല്ലേ ഇപ്പൊ അവളെ കുറ്റം പറയുന്നോ……

മായയുടെ ലോകം Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇന്നുണ്ടല്ലോ വിവേക്, അപ്പുറത്തെ വിജിച്ചേച്ചിയുടെ പൂച്ച പ്രസവിച്ചു. ആറു കുട്ടികൾ.. എന്ത് ഭംഗിയാണെന്നോ കാണാൻ “ “എന്റെ മായേ നിനക്കിത്തരം സില്ലി കാര്യങ്ങളേയുള്ളു പറയാൻ? പൂച്ച പ്രസവിച്ചു. പശു പ്രസവിച്ചു.. മീൻ കൊണ്ട് തരുന്ന ചേട്ടന് പനി പിടിച്ചു, കുടമുല്ലയിൽ ആദ്യത്തെ പൂ വിരിഞ്ഞു, എനിക്കൊരു നൂറു കൂട്ടം ജോലിയുണ്ട്. അതെങ്ങനെ അത് ജോലിയില്ലാത്ത നിനക്ക് മനസ്സിലാകുമോ?” “ജോലിയില്ലാത്ത പെണ്ണിനെ … Read more