ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ ത ല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ……..

എഴുത്ത്:- മഹാ ദേവൻ ” ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ ത ല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊ റുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കി ടക്കാൻ ഓരോന്ന് ആവുമല്ലോ “ അയലോക്കത്തെ അ ടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി. പല ദിവസങ്ങളിലും ഷിബു ഭാര്യയായ പ്രഭയെ എടുത്തിട്ട് … Read more

ഒരിത്തി കാട്ടിയത് പോലെ മോളും ആരെയെങ്കിലും കണ്ടെത്തി കാര്യങ്ങൾ ഒക്ക തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞേക്കണം മോളെ അച്ഛനിനിയും വയ്യ………

എഴുത്ത്:-; മഹാ ദേവൻ ” ച ത്ത കുട്ടിയുടെ ജാതകം വായിക്കുന്നതെന്തിനാ ഇനി. പോയവർ ആ വഴി അങ്ങ് പോക്കോണം. ച ത്തതിനൊക്കുമേ ജീവിച്ചിരിക്കലും.. അത്രേ ഉളളൂ.. “ ഗോപാലേട്ടന്റെ ശബ്ദം ഹാളിൽ മുഴങ്ങുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരുന്നു. രണ്ട് മക്കളിൽ ഇളയവൾ ഇന്നലെ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഷോക്കിൽ ആയിരുന്നു ആ കുടുംബം. രണ്ട് ദിവസം മുന്നേ പതിനെട്ടു തികഞ്ഞതേ ഉളളൂ ഹരിതയ്ക്ക്. പതിനെട്ടിനായി കാത്തിരുന്ന പോലെ ഇന്നലെ കോളേജിലേക്ക് പോയവൾ സുമംഗലിയായ വാർത്ത ഗോപാലേട്ടനെയും സാവിത്രിയേയും … Read more

അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാ റിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്…….

എഴുത്ത്:- മഹാ ദേവൻ ഒരു ട്രെയിൻ യാത്രക്കിടയിൽ ആയിരുന്നു ഞാൻ അവരെ ആദ്യമായി കണ്ടത്. അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാ റിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്. 2nd. ക്ലാസ്സ്‌ ആയതുകൊണ്ടുതന്നെ ആളുകളാൽ നിറഞ്ഞ ബോഗിയിൽ, തിരക്കിനിടയിൽ കുഞ്ഞിനേയും ചേർത്തുപിടിച്ചുള്ള നിൽപ്പ്ക ണ്ടപ്പോൾ അടുത്തുള്ള ആളോട് ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാമോ എന്ന് ചോദിച്ച് അവർക്ക് ഇരിക്കാനൊരു സീറ്റ് തരപ്പെടുത്തി. പരവശയായ ആണ് മുഖത്തേക്ക് കയ്യിലെ കുപ്പി വെള്ളം നീട്ടുമ്പോൾ … Read more

വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും……

എഴുത്ത്:- മഹാ ദേവൻ ” സുകുവേട്ടാ . ചെക്കനിനി നാട്ടിലേക്കൊന്നും വരുന്നില്ലേ. പോയിട്ട് കുറെ ആയല്ലോ. “ കവലയിലെ മീൻകടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കൂടെ മീൻ വാങ്ങാൻ വന്ന സാജന്റെ ചോദ്യത്തിന് മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു. ” വിളിക്കാറില്ലേ അവൻ. സുഖല്ലേ അവന്? “ മറുപടിയെന്നോണം അതെ എന്നയാൾ തലയാട്ടി. വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും. “അല്ലേലും നാട് വിട്ടാലും, … Read more

സർ… ഞാൻ തെറ്റുകാരനല്ല എന്ന് പറഞ്ഞിട്ട് നിങ്ങളാരും വിശ്വസിച്ചില്ല. തെളിവുകൾ എന്നെ പ്രതിയാക്കി. ഇപ്പോൾ ജീവപര്യന്തവും……

എഴുത്ത്:- മഹാ ദേവൻ ഭാര്യയെ കൊ ന്നതിനായിരുന്നു കോടതി അയാളെ ജീവപര്യന്തം ശിക്ഷിച്ചത്. വിധിയ്ക്ക് ശേഷം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ടെന്നയാൾ തലയാട്ടി. ” പറഞ്ഞോളൂ “ ജഡ്ജിയുടെ മുഖത്തേക്ക് നിർവികാരതയോടെ അയാൾ നോക്കി. ” സർ… ഞാൻ തെറ്റുകാരനല്ല എന്ന് പറഞ്ഞിട്ട് നിങ്ങളാരും വിശ്വസിച്ചില്ല. തെളിവുകൾ എന്നെ പ്രതിയാക്കി. ഇപ്പോൾ ജീവപര്യന്തവും. ഒന്ന് ചോദിച്ചോട്ടെ സർ… എന്താണ്‌ നീതി? “ ഒരാൾ കൊ ന്നെന്ന് ആരെങ്കിലും പറഞ്ഞാൽ, ഒരു വക്കീൽ … Read more

റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത്‌ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ’കുരുത്തംകെട്ടവ’നെന്ന…..

എഴുത്ത്:- മഹാ ദേവൻ റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത്‌ കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ ‘കുരുത്തംകെട്ടവ’നെന്ന പേരിനർഹനായത്. ” ചെക്കൻ ഈ ചെറുപ്രായത്തിൽ തന്നെ കക്കാനും തുടങ്ങി ” എന്ന് പരാതി പറഞ്ഞ അമ്മയോട് ” അവൻ ചെറിയ കുട്ടിയല്ലെടി, പിള്ളേരായ ഇച്ചിരി കുരുത്തക്കേട് ഒക്കെ ഉണ്ടാകും ” എന്ന് വാക്ക് കൊണ്ട് അമ്മയുടെ ആവലാതിയെ നിസ്സാരമായി തള്ളിക്കളഞ്ഞതായിരുന്നു അച്ഛൻ ചെയ്ത തെറ്റ്. കൗമാരത്തിന്റെ പടിക്കലെത്തി നിൽക്കുമ്പോൾ സൈക്കിളിനായിരുന്നു അവന്റെ വാശി. ” പിള്ളേരല്ലേ ” … Read more

മോളിങ്ങു പോര്.. കെട്ടിച്ചവിട്ടെന്നു കരുതി അവന്റെ അടിമയായി വിറ്റതൊന്നുമല്ല നിന്നെ. നിന്നെ ഇത്രേം കാലം വളർത്തിയത് അവന്റെ……

എഴുത്ത് :- മഹാ ദേവൻ ” നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി.അല്ലേലും എന്നെ പറഞ്ഞാൽ മതി. അത്യാവശ്യം സ്വത്തും ഇച്ചിരി തൊലിവെളുപ്പും കണ്ടപ്പോൾ ഏതോ നേരത്ത് തോന്നിയ മണ്ടത്തരം. വേലിൽ കിടന്ന പാമ്പിനെ കോ ത്താഴത്തു വെച്ച അവസ്ഥയായി “ നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് … Read more

പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ…..

എഴുത്ത് :- മഹാ ദേവൻ പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ അവിടെ കിടന്ന് അടി ഉണ്ടാക്കും. ന്റെ പോന്നോ.. എനിക്ക് മതിയായി “ സ്വന്തം മകളെ കുറിച്ചാണ് ശുഭയുടെ പരാതി. മതിലിനപ്പുറത്തു നിൽക്കുന്ന സാവിത്രിക്കാനെൽ ഇതൊക്കെ കേൾക്കുന്നതോ ഒരു ഹരവും. ഇച്ചിരി കൂടെ കൂട്ടി … Read more

മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്…..

Story written by മഹാ ദേവൻ കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു. മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്. കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും അവൻ നല്ലൊരു ഭർത്താവായി. അവന്റെ ചേർത്തുപിടിക്കലിൽ കുറവുകളെ മറന്നവൾ നല്ലൊരു ഭാര്യയുമായി.. ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ പുറത്തേക്കിറങ്ങി. നിന്റ കാല് വേദനിച്ചാൽ എന്റെ … Read more

നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു…….

എഴുത്ത് :- മഹാ ദേവൻ അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും.ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു. ” നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു.പ്രണയമല്ലേ, കണ്ണില്ല… മൂക്കില്ല…..അതും പറഞ്ഞാശ്വസിച്ചു മറ്റുള്ളവർ. പക്ഷേ, അവൾക്ക് കണ്ണുണ്ടായിരുന്നു. അവളുടെ നോട്ടത്തിൽ അവൻ സുന്ദരനായിരുന്നു. ” നിനക്ക് ചേരില്ല ഞാൻ ” എന്നവൻ പറഞ്ഞപ്പോഴെല്ലാം അവളവനെ ഒന്ന് കെട്ടിപ്പിടിക്കും ” ഇപ്പോൾ … Read more