നാട്ടിലെ പല ആളുകൾക്കും വേദയെ കുറിച്ച് പറയാൻ ഇതൊക്കെ ആണ്. ആർക്കു മുന്നിലും തല ഉയർത്തിനടക്കുന്നത് കൊണ്ടാവാം……..

എഴുത്ത്:- മഹാ ദേവൻ വിളഞ്ഞ വിത്താ ആ പെണ്ണ്. അഹങ്കാരി . ഒന്ന് പറഞ്ഞാൽ രണ്ട് ഇങ്ങോട്ട് പറയും. അതെങ്ങനാ തല്ലി വളർത്താൻ ത ന്തയില്ലല്ലോ. ഉള്ള തള്ളയ്ക്ക് ആണേൽ ആവതും ഇല്ല. പിന്നെ ആരെ പേടിക്കാൻ. തന്നിഷ്ടക്കാരി. “ നാട്ടിലെ പല ആളുകൾക്കും വേദയെ കുറിച്ച് പറയാൻ ഇതൊക്കെ ആണ്. ആർക്കു മുന്നിലും തല ഉയർത്തിനടക്കുന്നത് കൊണ്ടാവാം പലർക്കും അവൾ ഒ രുമ്പെട്ടവൾ ആണ്. ” ചേട്ടാ പെട്രോളടിക്കുമ്പോൾ തീരുംമുൻപ് എടുതോണ്ടോടുന്ന പരിപാടി വേണ്ട, 102 … Read more

പക്ഷേ, ദേവാ. ഇയാളോട് എന്തോ എനിക്ക് യാത്ര പറയാൻ തോന്നിയില്ലാട്ടോ. മൗനത്തിൽ പോലും പറയാതെ പറഞ്ഞൊരിഷ്ടം…….

എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊ ന്നുതരോ.. “ പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട് ഒരിറ്റ് ദയ കാട്ടുന്നില്ലല്ലോ എന്ന് കരുതും. ” ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ. ജയിക്കാൻ … Read more

അതിനിടയിലേക്ക് വന്നു നിന്ന ഓട്ടോയിൽ നിന്ന് പെങ്ങൾ പറന്നിറങ്ങി എന്റെ അരികിലേക്ക് ഓടി വരുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അളിയനെ……

എഴുത്ത്:- മഹാ ദേവൻ മരിക്കാനുള്ള മോഹം കൊണ്ട് ഇന്നലെ അതങ്ങട്ട് ചെയ്തു. രാവിലെ വന്നു നോക്കിയവർ മൂക്കത്തു വിരൽ വെച്ച് കെട്ടിയ കയർ വെ ട്ടിയിറക്കുമ്പോൾ തട്ടുമ്പുറത്തിരിക്കുന്ന ഒരു ജവാൻ ഫുൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ” ഛെ, എടുത്തു ചാടി കെട്ടിത്തൂങ്ങണ്ടായിരുന്നു ” എന്നൊരു തോന്നൽ. വേറൊന്നും കൊണ്ടല്ല , കൂട്ടുകാര് തെ ണ്ടികളോട് കുപ്പി വെച്ച സ്ഥലം ഇന്നലെ പറഞ്ഞ് കൊടുത്തതാണ്. ഇനി ഞാൻ ച ത്തതിന്റ സങ്കടന്നും പറഞ്ഞ് … Read more

ഇന്നത്തെ കാലത്ത് പ്രണയം ഒരു ഫാഷനാണ്. പക്ഷേ, പ്രണയം ജീവിതത്തോളം ചേർത്തുവെക്കുന്നവരും ഉണ്ട് ചുരുക്കം. എനിക്ക് പ്രണയം അങ്ങനെ ആയിരുന്നു………

എഴുത്ത്:-; മഹാ ദേവൻ ” ഇതെന്താ, ഗ്യാസ് കേറിയതാണോ ചേച്ചി “ ” അല്ലേടാ, കെട്യോൻ……………………. “ അവന്റെ ആക്കിയ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ പറയാൻ തോന്നിയത് അങ്ങനെ ആയിരുന്നു. അല്ലെങ്കിലും ചില ഞ രമ്പുകൾക്ക് ഗർഭിണികളെ കാണുമ്പോൾ ഒരു ഇളക്കമുണ്ട് . ഇവനൊക്കെ എങ്ങനെ ആണാവോ പുറത്ത് വന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉളളൂ.. പക്ഷേ… ഉള്ളതങ് മുഖത്തു നോക്കി പറഞ്ഞപ്പോൾ അവനങ് പോയി. കടയിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിക്കുമ്പോൾ പിന്നിൽ … Read more

പിറകിൽ നിന്ന് വയറിലൂടെ ഒന്ന് കെട്ടിപിടിച്ചു. ഹോ. പിടിച്ചതെ ഓർമ്മയുള്ളൂ. എന്നെ കുടഞ്ഞെറിഞ്ഞ അവൾ സടകുടഞ്ഞെഴുനേറ്റ് കത്തുന്ന കണ്ണുകളുമായി…….

എഴുത്ത്:- മഹാ ദേവൻ ജോലി കഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ചു കുഞ്ഞൻമത്തിയും കരുതിയിരുന്നു. അത് കണ്ടപ്പോഴേ കെട്യോൾടെ മുഖത്തൊരു കനം. വല്ല ആവോലിയോ ചൂരയോ മറ്റോ ആയിരുന്നെങ്കിൽ പണി എളുപ്പം ആണല്ലോ.. വാങ്ങുമ്പോൾ തന്നെ അവർ നേരാക്കി തരും. പിന്നെ നന്നായി കഴുകി കറിയോ വറവോ എന്താച്ചാ ആവാം.. ഇതിപ്പോ മത്തി നേരാക്കൽ പണി കൂടും.. രാത്രി കൂടി ആകുമ്പോൾ പിന്നെ പറയേണ്ടല്ലോ. ന്തായാലും ഓൾടെ മുഖഭാവം കണ്ടപ്പോഴേ മത്തിയും ക ത്തിയും കൂടെ ഒരു ചട്ടിയും … Read more

കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ…..

എഴുത്ത്:- മഹാ ദേവൻ പെൺകുട്ടി പീ ഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റിൽ… ഈ തലക്കെട്ടോടെ ആയിരുന്നു സോഷ്യൽമീഡിയകൾ ആ വാർത്തയെ ആഘോഷമാക്കിയത്. ” കോളേജ്വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിനതോനിരയാക്കിയ കേസിൽ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു “ യുവാവിന്റെ ഫോട്ടോ ഉൾപ്പടെ വാർത്ത പൊലിപ്പിക്കപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഒരു കുടുംബം പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിക്കുന്നു. പ്രതിയാക്കപ്പെട്ടവന്റെ കുടുംബം. ” സർ… എനിക്കറിയില്ല.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. … Read more

മടുത്തിട്ടുണ്ടാകും.. എത്രയെന്ന് വെച്ചാ ഇത്രേം കാശ് ചിലവാക്കി ഇങ്ങനെ ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി..ആ അമ്മ പതിയെ അകത്തേക്ക് നടന്നു……

എഴുത്ത്:- മഹാ ദേവൻ രാവിലെ പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു മോനെ അമ്മയ്ക്കുള്ള മരുന്ന് മറക്കേണ്ടെന്ന്..ഒന്ന് മൂളുക മാത്രം ചെയ്ത് തലയാട്ടി ഗേറ്റ് കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ആ അമ്മയുടെ മുഖം വാടിയിരുന്നു. എന്തെങ്കിലും ആവശ്യങ്ങള് പറയാൻ അവൻ മാത്രേ ഉളളൂ. പക്ഷേ, അവന്റെ ഭാവത്തിലൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം . താല്പര്യമില്ലാത്ത പോലെ. മടുത്തിട്ടുണ്ടാകും.. എത്രയെന്ന് വെച്ചാ ഇത്രേം കാശ് ചിലവാക്കി ഇങ്ങനെ ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി..ആ അമ്മ പതിയെ അകത്തേക്ക് നടന്നു. ക്ഷീണത്തോടെ ബെഡിലേക്ക് … Read more

ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോ രയില്ലേ……

എഴുത്ത്:- മഹാ ദേവൻ ഇവളിങ്ങനെ കിടക്കുംതോറും നിന്റ ജീവിതാ നശിക്കുന്നത്. പറഞ്ഞില്ലെന്നു വേണ്ട. അമ്മയ്ക്ക് കരുണയില്ലെ, ഇച്ചിരി എങ്കിലും കണ്ണിൽ ചോ രയില്ലേ എന്നൊന്നും ചോദിക്കണ്ട. എനിക്ക് നിന്റ ജീവിതം ആണ് വലുത്. കെട്ടിക്കൊണ്ട് വരുമ്പോഴേ ഈ അസുഖം ഉണ്ടായിരുന്നില്ലെന്ന് ആര് കണ്ടു. ഇവളുടെ തന്തേം തള്ളയും കൂടി എല്ലാം മറച്ചുവെച്ചിട്ട് നിന്റ തലേൽ കെട്ടിവെച്ചതാകും ഈ ന ശൂലത്തെ. അതിന് ഇവളും കൂട്ടു നിന്നിട്ടുണ്ടാകും. ഓരോ നെറികെട്ട ജന്മങ്ങൾ. “ അമ്മ വാ തോരാതെ പ്രാകുന്നത് … Read more

എടി മോളെ. നിന്റ കെട്യോൻ എന്റെ കയ്യിൽ നിന്നും നിന്നെ മോഹിപ്പിച് ക ള്ള് വാങ്ങി മോന്താൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇനി അത് നടക്കില്ല…

എഴുത്ത്:- മഹാ ദേവൻ “പ്രിയേച്ചി, ന്തായിത്. മുഖമൊക്കെ വല്ലാതെ നീര് വന്നിട്ടുണ്ടല്ലോ. ഇന്നലേം അയാള് ചേച്ചിയെ ഉപദ്രവിച്ചല്ലേ? “ വെള്ളമെടുക്കാൻ വന്ന അടുത്ത വീട്ടിലെ രേവതിയുടെ ചോദ്യം കേട്ട് പ്രിയ ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി. ” ന്റെ പ്രിയേച്ചി. ന്ത് പറഞ്ഞാലും അയാള് എങ്ങനെ ഒക്കെ ഉ പദ്രവിച്ചാകും ങ്ങനെ സഹിച്ചു നിന്നോ. ന്നിട്ട് ചോദിച്ചാ ഒരു ചിരിയും. ങ്ങളീ ലോകത്തൊന്നും അല്ലേ ജീവിക്കുന്നത്. ഇന്ന് ഇതുപോലെ ഉള്ള പീ ഡനങ്ങൾക്ക് പരാതി കൊടുത്താ മതി, അതോടെ … Read more

നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി……

എഴുത്ത്:- മഹാ ദേവൻ ” അമ്മേ, അച്ഛൻ ചീ ത്തയാ “ നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി. എന്നും കു ടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന, വായിൽ തോനുന്നതെല്ലാം വിളിച്ചുപറയുന്ന, കുഞ്ഞിന്റെ മുന്നിൽ വെച്ചു അമ്മയെ ആവോളം മർദിക്കുന്ന അച്ഛനെ മോളെങ്ങനെ പേടിക്കാതിരിക്കും. അച്ഛൻ വരുമ്പോൾ കുഞ്ഞ് ഉറങ്ങിയില്ലെങ്കിൽ ” പോയി ഉറങ്ങടി ” എന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്ന അച്ഛനെ ഏത് മകൾ … Read more