അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള പുഴയുടെ തീരത്ത് അവൾ വരാമെന്നു പറഞ്ഞു. തങ്ങളുടെ പണ്ടത്തെ സന്ദർശനങ്ങൾ അവിടെ വച്ചായിരുന്നു എന്ന് ഹരി ഓർത്തു……..
നഷ്ട്ട സ്വപ്നങ്ങൾ Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹരീ …. ഹരീ ….. “ടാ നിൻ്റെ ഫ്ലൈറ്റ് നിന്നെ കാത്ത് അവിടെ നിൽക്കൊന്നുല്യട്ടാ; ഇപ്പോ എണീറ്റാലേ ശരിയാകൂ. എന്താ പോകണ്ടേ നിനക്ക് ” . തൻ്റെ റൂം മേറ്റ് ശ്യാമിൻ്റെ വിളി കേട്ട് അവൻ ഞെട്ടിയുണർന്നു. ” ഒന്നു മയങ്ങി പോയെടാ” പെട്ടെന്നു തന്നെ വാഷ് റൂമിൽ പോയി കാര്യങ്ങൾ എല്ലാം തീർത്ത് അവൻ റെഡിയായി. അപ്പോഴേക്കും അവനു … Read more