അവൾ ഇപ്പോൾ എവിടെയായിരിക്കും.. മറ്റൊരു പുരുഷന്റെ കൂടെ ജീവിതം ആസ്വധി ക്കുന്നുണ്ടാവാം……

എഴുത്ത്:-ബഷീർ ബച്ചി എന്നുമുള്ള രാവിലെയുള്ള ജോഗിങ്ങിനു ഇടയിലാണ് പുഴക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലത്തിനു അരികിൽ ഒരു സുന്ദരിയായ യുവതി ഒരു കൈക്കുഞ്ഞുമായി നില്കുന്നത് കണ്ടത്.. കലക്കവെള്ളം നിറഞ്ഞു രൗദ്ര ഭാവത്തോടെ കുതിച്ചൊഴുകുന്ന കടലുണ്ടിപുഴ തന്റെ ഷാൾ കൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കെട്ടാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ എന്തോ പന്തികേട് തോന്നി.. അവൾ പാലത്തിന്റെ കൈവരിയിലേക് കേറി നിന്നപ്പോഴേക്കും ഞാൻ ഓടി വന്നു അവളുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചിട്ടു… വീഴാൻ പോയ അവളെ ഒരു … Read more

അവളെ ചേർത്തുപിടിച്ചത് ആ ശരീരം ഉൾകൊള്ളാൻ ഉള്ള മനസ്സോടെ.. അവളുടെ ഗന്ധം ആസ്വദിച്ചത്…..

എഴുത്ത്:-മഹാ ദേവൻ അന്ന് അവളുടെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ ക്യാമറ വെക്കുമ്പോൾ അവന്റെ മനസ്സിൽ അവളുടെ മനോഹാരിതയായിരുന്നു. ആരും മോഹിച്ചുപോകുന്ന പെണ്ണിനെ ഒരു രാത്രിയെങ്കിലും സ്വന്തമാക്കണമെന്ന് വാശി. ആ അഴക് കൺകുളിർക്കെ കാണണം. പിന്നെ ആ ചൂടിൽ മയങ്ങി വെളുപ്പിക്കണം ആ രാത്രി. ആദ്യം പ്രണയം പറഞ്ഞു. പക്ഷെ അവൾക്ക് താല്പര്യം ഇല്ലെന്ന്. പിന്നെ ഒന്ന് ഭീക്ഷണിപ്പെടുത്തി. പക്ഷേ, അവൾ അതും പുച്ഛത്തോടെ തള്ളിക്കളഞ്ഞു. പിന്നെ വാശിയായിരുന്നു. അടുക്കുംതോറും വഴുതിമാറുന്ന വരാലിനെ എങ്ങിനെ യെങ്കിലും കൈപിടിയിലൊതുക്കണമെന്ന വാശി. … Read more

എല്ലാ സൗകര്യങ്ങളിലും ജീവിക്കുന്ന നമ്മളിൽ പലർക്കും ഇതൊക്ക തമാശ ആയിരിക്കും…..

വിശപ്പിന്റെ നോവ്… Story written by Aswathy Joy Arakkal ബാക്കി വരുന്ന ഭക്ഷണമെടുത്തു വേസ്റ്റിൽ തട്ടുമ്പോൾ ചീത്ത പറയുന്ന, പഴയ കറികൾ ഫ്രിഡ്ജിൽ വച്ചു വീണ്ടും ചൂടാക്കി കഴിയ്ക്കുന്ന, ചെറുതായി കേടായി തുടങ്ങുന്ന പച്ചക്കറികളൊക്കെ കളയുമ്പോൾ കണ്ണുരുട്ടുന്ന, ഹോട്ടലിൽ ഓർഡർ ചെയ്ത ഫുഡ്‌ ബാക്കിവെച്ചു വേസ്റ്റ് ആക്കുമ്പോൾ ദേഷ്യപ്പെടുന്ന… ഭർത്താവിനോട് ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ട് പലപ്പോഴും .. “എന്തു പിശുക്കനാണ് ഇങ്ങോര് ” എന്നു പലവട്ടം പിറുപിറുത്തിട്ടുമുണ്ട്.. എന്നാൽ എല്ലാം അലിഞ്ഞില്ലാതായി ദേഷ്യമെന്നത് ബഹുമാന മായി … Read more

ഭാര്യവീട്ടിൽ പോവുക, അവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്തോ കുറച്ചിൽ പോലെയാണ്……..

ഭര്‍ത്താവ് അച്ഛനാകുമ്പോൾ Story written by Shaan Kabeer ” ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല” ഹരി പൊട്ടിത്തെറിക്കുന്നത് കണ്ട സുമ ദയനീയമായി ഹരിയെ നോക്കി ” അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ ഹരിയേട്ടാ. മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്” ” അങ്ങനെ മാസാമാസമൊന്നും നിന്റെ … Read more

ഇങ്ങനെ പോയാ ഇങ്ങേരെ ഞാനങ്ങു കെട്ടും കേട്ടോ. എന്റെ കർത്താവെ എന്നാ മുരടൻ ആണ് ഇങ്ങേര്…….

അത്ര മേൽ സ്നേഹിച്ചോരാത്മാവ് Story written by Ammu Santhosh “ദേ കൊച്ചേ നിന്റെ അപ്പൻ ഇങ്ങനെ പോയാ ഇങ്ങേരെ ഞാനങ്ങു കെട്ടും കേട്ടോ. എന്റെ കർത്താവെ എന്നാ മുരടൻ ആണ് ഇങ്ങേര്.. നീ എങ്ങനെ സഹിക്കുന്നെടി കൂവേ? “ നിമ്മിച്ചേച്ചിയുടെ വാക്കുകൾ കേട്ട് ഞാനങ് പൊട്ടിച്ചിരിച്ചു പോയി. എന്റെ അപ്പനെ കെട്ടും പോലും. നടന്നത് തന്നെ. ആയ കാലത്ത് പപ്പ സമ്മതിച്ചില്ല നല്ല സുന്ദരി പെൺപിള്ളേർ വന്നു ക്യു നിന്നു എന്നൊക്കെ പപ്പയുടെ അമ്മച്ചി പറയുന്നേ … Read more

പതിവ് ചോദ്യങ്ങൾക്ക് പതർച്ചയോടെയാണവൾ മറുപടി തന്നത്..മറുപടി പറയുന്നതിനിടയിൽ പലപ്പോഴും……..

Story written by Nitya Dilshe നാലഞ്ചു മാസമായി ബ്രോക്കർമാർ വഴിയും മാട്രിമോണിയൽ വഴിയുമുള്ള ചേട്ടന്റെ പെണ്ണന്വേഷണത്തിനിടയിലാണ് രണ്ടു ജില്ല മാറി ഒരു ജാതകം ശരിയായിട്ടുണ്ടെന്നു മാട്രിമോണിയൽ നിന്നു വിളിച്ചു പറയുന്നത്…. ദൂരകൂടുതൽ ഉണ്ടെങ്കിലും ഈ വക കാര്യങ്ങൾ എവിടെനിന്നാണ് ശരിയാവുക എന്നു പറയാൻ പറ്റാത്തതുകൊണ്ടു കുടുംബസമേതം അങ്ങോട്ടു പുറപ്പെട്ടു… മൂന്നുവയസ്സിനു മൂത്തതാണെങ്കിലും അനിയൻ എന്നതിനേക്കാൾ ബെസ്റ്റ് ഫ്രണ്ട്ആയിരുന്നു ഞങ്ങൾ തമ്മിൽ…ഞങ്ങൾക്കിടയിൽ രഹസ്യങ്ങളുണ്ടായിയുന്നില്ല. എന്നേക്കാൾ എന്നെ അറിയുന്നത് ചേട്ടനാണെന്നു തോന്നിയിട്ടുണ്ട്‌….ആദ്യമായി ഞാൻ ബിയറിന്റെ രുചി അറിഞ്ഞതു പോലും … Read more

ഷാൻ ഭാര്യയെ നോക്കി നിസ്സഹായനായി നിന്നു, ഭാര്യ ഷാനിനെ നോക്കി കണ്ണുരുട്ടി…..

മുൾമുനയിൽ അൽപനേരം Story written by Shaan Kabeer “അയ്യോ എന്റെ ഭാര്യ!!!” ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നി മറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചി ലായിരുന്നു വീട്ടിലേക്ക്. ബുള്ളറ്റും കൊണ്ട് അതിവേഗം ഷാൻ കബീർ വീട്ടിലേക്ക് കുതിച്ചു. ഒരുതരം മരണവെപ്രാളം ഷാനിന്റെ മുഖത്ത് കാണാം. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഷാനിന്റെ ഹൃദയം പെടപെടാ ഇടിച്ചു. എത്രെയും വേഗം വീട്ടിലെത്തണം, … Read more

അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്‌…

Story written by Nitya Dilshe അമ്മക്ക് ഒരാളോട് പ്രണയമുണ്ടെന്നു അമ്മയുടെ അതേ ഓഫീസിലെ തന്നെ മീരാന്റി ആണ് എന്നെ വിളിച്ചു പറയുന്നത്‌..പെട്ടന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്നോ എന്താണെന്നോ അറിയാത്ത ഒരവസ്ഥ..ബോധത്തിലേക്കു തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞു അവിടെ വെറുപ്പ് വളരുന്നതറിഞ്ഞു.. കാർത്തിക് എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ , ഓർമവച്ച നാൾ തൊട്ടു ഞാനും അമ്മയും മാത്രമടങ്ങിയതായിരുന്നു എന്റെ ജീവിതം..എന്റെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു.. അച്ഛൻ വേറെ കല്യാണം … Read more

ശരിക്കും നന്ദിതക്ക് അത്രയും പ്രായം തോന്നില്ലായിരുന്നു. അവൾക്ക് വേണമെങ്കിൽ മുപ്പത് പറഞ്ഞാൽ മതിയാരുന്നു……

എന്റെ ചിത്രശലഭം Story written by Ammu Santhosh “അങ്ങനെ ആരെയും പ്രേമിച്ചിട്ടില്ല എന്നൊന്നും പറയാൻ പറ്റില്ല ട്ടോ.. ഒരു.. ഒന്ന്..രണ്ട്.. മൂന്ന്.. മൂന്ന് പേരെ പ്രേമിച്ചിട്ടിണ്ട്.. പക്ഷെ ഒന്നും വർക്ക്‌ ആയില്ല.. ആദ്യത്തെ ആൾക്ക് എന്റെ ഇഷ്ടം അറിയില്ലായിരുന്നു. സ്കൂൾ ടൈം ആയിരുന്നു ട്ടോ രണ്ടാമത്തെ ആൾക്ക് ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. അതോടെ ഞാൻ സലാം പറഞ്ഞു . മൂന്നാമത്തെ ഒരു വിധമൊക്ക ok ആയതായിരുന്നു ജാതകം ഒക്കെ നോക്കിയപ്പോഴല്ലേ ദേ കിടക്കുന്നു ചൊവ്വ.. … Read more

മകൻ ജോലിക്കു പോയിക്കഴിഞ്ഞാൽ ആരോ ഒരാൾ അവളെ തേടി അവിടെ വരുവാൻ തുടങ്ങി……..

കാലം Story written by Suja Anup “നീ ചെയ്യുന്നത് തെറ്റല്ലേ. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്. അവരെ ഓർത്തെങ്കിലും നീ അയാൾക്കൊപ്പം ഈ തെറ്റിന് കൂട്ട് നിൽക്കരുത്. അവരുടെ കണ്ണുനീരിനു ഒരിക്കൽ നീ വില കൊടുക്കേണ്ടി വരും.” “തു ഫൂ. ഒരു ഉപദേശി വന്നിരിക്കുന്നൂ. എന്നെ ഉപദേശിക്കുവാൻ ആയിട്ട് ആരും ഇങ്ങോട്ടു വരേണ്ട. അപ്പനില്ലാത്ത ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുവാൻ ഞാൻ പെടുന്ന പാട് എനിക്കറിയാം.” “എൻ്റെ കുഞ്ഞിനും അപ്പനില്ല. ഞാൻ ഒന്നും പറയുന്നില്ല. നീ … Read more