പാവം… എന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ ചോദിച്ചത്… നമ്മളായിട്ട് എന്തിനാ അവരെ വിഷമിപ്പിക്കുന്നത്……
എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ ഈ കഥയിൽ ഉപദേശമൊന്നുമില്ല….. ക്ഷമിക്കണം…. എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു… അതി സുന്ദരി…. അച്ഛനും അമ്മയ്ക്കും ഏകമകൾ… ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന ടൈപ്പ്… ഒരു കാന്താരി….. പേര് തല്ക്കാലം റോസ് എന്ന് വിളിക്കാം… ആളിനെപറ്റി പറയുകയാണെങ്കിൽ ഒരു പക്കാ കോഴി…. കോഴിയെന്ന് പറഞ്ഞാൽ കോഴികൾക്ക് കൂടി നാണക്കേടാകും അതൊരു സാധാ കോഴിയല്ല….. ഒന്നൊന്നര ഗിരിരാജൻ കോഴി…… ആളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ആര് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാലും തിരിച്ചും അപ്പോൾ തന്നെ മറുപടി കൊടുക്കും ” … Read more