കളി പകുതി ആയപ്പോളേക്കും ചങ്ങായി വന്നു പറഞ്ഞു ഉമ്മച്ചി തൊഴുത്തിൽ വീണിട്ടുണ്ട് ഇയ്യ്…..
എഴുത്ത്:-സൽമൻ സാലി ””സാലിയെ ഇത് നടക്കുമോ ..അതോ മുൻപ് കോഴിയെ വാങ്ങിയപോലെ ആവുമോ ..? ””ന്റെ വാപ്പേ ..ഇങ്ങള് ഇങ്ങനെ നെഗറ്റീവ് അടിക്കാതെ ഒന്ന് ഓക്കേ പറ..ബാകി ഞാൻ ഏറ്റു ..! ”എന്നാൽ ഇയ്യ് നോക്കിക്കോ പൈസ ഞാൻ അയക്ക്ണ്ട് …!! ഞാൻ എപ്പോൾ പുറത്ത് പോയി വന്നലും ഉമ്മച്ചി വീട്ടിലുണ്ടാവില്ല ..പിന്നെ ഉമ്മാ..ന്ന് കെടന്ന് നെലോളിച്ചാൽ അപ്പുറത്തെ ഏതേലും വീട്ടീന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിവരും .. ഉമ്മച്ചീടെ ഈ കറക്കം നിക്കാൻ വേണ്ടി ഒരു പശുക്കിടാവ്‌നെ വാങ്ങിയാലോ … Read more